"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/പ്രവർത്തനങ്ങൾ/2022-23വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 159: വരി 159:


== '''<big>ലഹരി വിരുദ്ധ പ്രവർത്തനോദ്ഘാടനം</big>''' ==
== '''<big>ലഹരി വിരുദ്ധ പ്രവർത്തനോദ്ഘാടനം</big>''' ==
കിളിമാനൂർ രാജാ രവിവർമ്മ ബോയ്സ് വി എച്ച് എസ് എസിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സ്കൂൾ തല ഉദ്ഘാടനം നടന്നു.
'''കിളിമാനൂർ രാജാ രവിവർമ്മ ബോയ്സ് വി എച്ച് എസ് എസിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സ്കൂൾ തല ഉദ്ഘാടനം നടന്നു.'''


പി റ്റി എ പ്രസിഡൻ്റ് ശ്രീ. അനൂപ് സർ അധ്യക്ഷനായിരുന്നു.
'''പി റ്റി എ പ്രസിഡൻ്റ് ശ്രീ. അനൂപ് സർ അധ്യക്ഷനായിരുന്നു.'''


principal നിസ്സാം സർ സ്വാഗതം ചെയ്ത വേദിയിൽ ശ്രീ.കൊട്ടറ മോഹൻ കുമാർ മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് ഹെഡ്മാസ്റ്റർ വേണു.ജി.പോറ്റി സർ  സംസാരിച്ചു. തുടർന്ന് പത്തു മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചത് തത്സമയം കുട്ടികൾക്കും രക്ഷിതാക്കൾക്കും വീക്ഷിക്കാനുള്ള അവസരമൊരുക്കി.
'''principal നിസ്സാം സർ സ്വാഗതം ചെയ്ത വേദിയിൽ ശ്രീ.കൊട്ടറ മോഹൻ കുമാർ മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് ഹെഡ്മാസ്റ്റർ വേണു.ജി.പോറ്റി സർ  സംസാരിച്ചു. തുടർന്ന് പത്തു മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചത് തത്സമയം കുട്ടികൾക്കും രക്ഷിതാക്കൾക്കും വീക്ഷിക്കാനുള്ള അവസരമൊരുക്കി.'''


തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി .
'''തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി .'''


ലഹരി വിരുദ്ധ ഗാനം, ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികളിലെത്തിക്കുന്ന നൃത്തം എന്നിവ അവയിൽ ചിലതു മാത്രം.
'''ലഹരി വിരുദ്ധ ഗാനം, ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികളിലെത്തിക്കുന്ന നൃത്തം എന്നിവ അവയിൽ ചിലതു മാത്രം.'''


  ലഹരി വിരുദ്ധ പ്രതിജ്ഞ, വനം വന്യജീവി ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ എന്നിവയും വേദിയിൽ നടന്നു.
'''  ലഹരി വിരുദ്ധ പ്രതിജ്ഞ, വനം വന്യജീവി ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ എന്നിവയും വേദിയിൽ നടന്നു.'''


<gallery>
<gallery>
1,675

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1858662" എന്ന താളിൽനിന്ന് ശേഖരിച്ചത്