"എം എസ് സി എൽ പി എസ് പൊന്നുമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 8: | വരി 8: | ||
'''#നോട്ടീസുകൾ തയ്യാറാക്കി വിതരണം ചെയ്തൂ.''' | '''#നോട്ടീസുകൾ തയ്യാറാക്കി വിതരണം ചെയ്തൂ.''' | ||
'''#അടുത്തുള്ള കടകളിൽ ലഹരി വസ്തുക്കൾ വിൽപനയുണ്ടോ എന്നു നിരീക്ഷിച്ചു.''' | |||
'''#ബോധവത്കരണ ക്ളാസ്സ് നടത്തി.''' |
22:07, 30 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
#ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ
ലഹരിവിരുദ്ധ കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാ൪ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധതലങ്ങളിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും തീരുമാനിച്ചതി൯്റ ഭാഗമായി സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾആസൂത്രണം ചെയ്തു
#ജനജാഗ്രതാസമിതി രൂപപ്പെടുത്തി.
#വിവധ പോസ്റററുകൾ ,ബോ൪ഡുകൾഎന്നിവ കുട്ടികളും രക്ഷിതാക്കളും ചേ൪ന്ന് തയ്യാറാക്കി.
#നോട്ടീസുകൾ തയ്യാറാക്കി വിതരണം ചെയ്തൂ.
#അടുത്തുള്ള കടകളിൽ ലഹരി വസ്തുക്കൾ വിൽപനയുണ്ടോ എന്നു നിരീക്ഷിച്ചു.
#ബോധവത്കരണ ക്ളാസ്സ് നടത്തി.