"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സംസ്കൃത ദിനം(ഓഗസ്റ്റ് – 19) |
അക്കാദമിക പ്രവർത്തനങ്ങൾ |
||
| വരി 6: | വരി 6: | ||
ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഫെബ്രുവരി 21 ന് ആചരിക്കപ്പെട്ട ലോക മാതൃഭാഷാദിനത്തിൽ വിപുലമായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗം കുമാരി അവ്യമ ബിജു ഏറെ ഭംഗിയായി അവതരിപ്പിച്ചു. കുമാരി ലക്ഷ്മിദയയുടെ കവിതാലാപനം,മാതൃഭാഷാദിനപ്രതിജ്ഞ എന്നിവയെല്ലാം മാതൃഭാഷയുടെ പ്രസക്തി കുഞ്ഞുങ്ങളിലേക്ക് എത്തുന്നതിന് ഏറെ സഹായിച്ചു. | ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഫെബ്രുവരി 21 ന് ആചരിക്കപ്പെട്ട ലോക മാതൃഭാഷാദിനത്തിൽ വിപുലമായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗം കുമാരി അവ്യമ ബിജു ഏറെ ഭംഗിയായി അവതരിപ്പിച്ചു. കുമാരി ലക്ഷ്മിദയയുടെ കവിതാലാപനം,മാതൃഭാഷാദിനപ്രതിജ്ഞ എന്നിവയെല്ലാം മാതൃഭാഷയുടെ പ്രസക്തി കുഞ്ഞുങ്ങളിലേക്ക് എത്തുന്നതിന് ഏറെ സഹായിച്ചു. | ||
==='''സംസ്കൃത ദിനം('''ഓഗസ്റ്റ് – 19) === | |||
=== '''സംസ്കൃത ദിനം('''ഓഗസ്റ്റ് – 19) === | |||
വേദഭാഷയായ സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ അനുസ്മരിപ്പിക്കുന്ന ദിനമായ ഇന്നേദിവസം സംഘടിപ്പിച്ച യോഗത്തിൽ സംസ്കൃതത്തിന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിച്ച് ശ്രീദേവി ടീച്ചറും കുട്ടികളും സന്ദേശം നൽകുകയുണ്ടായി സംസ്കൃത സംഘഗാനവും സംസ്കൃത ഗാനത്തിന് കുട്ടികൾ സംഘമായി ചുവടുവെച്ചതും ഏറെ ആനന്ദപ്രദവും വിജ്ഞാനപ്രദവുമായി ഭവിച് | വേദഭാഷയായ സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ അനുസ്മരിപ്പിക്കുന്ന ദിനമായ ഇന്നേദിവസം സംഘടിപ്പിച്ച യോഗത്തിൽ സംസ്കൃതത്തിന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിച്ച് ശ്രീദേവി ടീച്ചറും കുട്ടികളും സന്ദേശം നൽകുകയുണ്ടായി സംസ്കൃത സംഘഗാനവും സംസ്കൃത ഗാനത്തിന് കുട്ടികൾ സംഘമായി ചുവടുവെച്ചതും ഏറെ ആനന്ദപ്രദവും വിജ്ഞാനപ്രദവുമായി ഭവിച് | ||
| വരി 22: | വരി 19: | ||
ടീച്ചേഴ്സിൽ മൂല്യാധിഷ്ഠിതവും പ്രസാദാത്മകമായ മനോഭാവങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ഉദയ കോർപ്പറേറ്റീവ് എഡ്യുകേഷൻ ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച ഈ ക്ലാസ്സ് ,സ്വയം വിലയിരുത്തുവാനും അതുവഴി കുറേക്കൂടി മെച്ചപ്പെട്ട ഒരു ജീവിത ശൈലി രൂപീകരിക്കുവാനും ടീച്ചേഴ്സിന് ഏറെ സഹായകമായിരുന്നു.സ്വയം കണ്ടെത്തുകയും നവീകരിക്കുകയും ചെയ്യുന്നതു വഴി കുഞ്ഞുങ്ങളിലേക്കും ഈ പ്രസാദാത്മകതയും മൂല്യ ബോധവും പകരു വാനും അതുവഴി കുഞ്ഞുങ്ങളിലും കുടുംബത്തിലും വലിയ വ്യതിയാനങ്ങൾ സൃഷ്ടിക്കുവാനും ഉപയുക്തമായ ഒരു ക്ലാസ് ആയിരുന്നു ഒന്നു പ്രശസ്ത മോട്ടിവേറ്റർ ആയ സിജു സാറിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസ്സ് .ടീച്ചേഴ്സ് ഒരു നല്ല വഴികാട്ടി ആയിരിക്കണം. പ്രചോദനാത്മകമായ ആയ വാക്കുകൾ കൊണ്ട്ഉയരങ്ങൾ കീഴടക്കുവാൻ വിദ്യാർത്ഥി മനസ്സുകളെ ഉജ്ജ്വലിപ്പിക്കുവാൻ മാത്രം ഊർജ്ജം നിറച്ച വാക്കുകൾ നാവിൽ സൂക്ഷിക്കു ന്നവനായിരിക്കണം എന്നീ ബോധ്യങ്ങൾ ആണ് ഈ ക്ലാസ്സിലൂടെ ടീച്ചേഴ്സ് കൈവരിച്ചത്. | ടീച്ചേഴ്സിൽ മൂല്യാധിഷ്ഠിതവും പ്രസാദാത്മകമായ മനോഭാവങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ഉദയ കോർപ്പറേറ്റീവ് എഡ്യുകേഷൻ ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച ഈ ക്ലാസ്സ് ,സ്വയം വിലയിരുത്തുവാനും അതുവഴി കുറേക്കൂടി മെച്ചപ്പെട്ട ഒരു ജീവിത ശൈലി രൂപീകരിക്കുവാനും ടീച്ചേഴ്സിന് ഏറെ സഹായകമായിരുന്നു.സ്വയം കണ്ടെത്തുകയും നവീകരിക്കുകയും ചെയ്യുന്നതു വഴി കുഞ്ഞുങ്ങളിലേക്കും ഈ പ്രസാദാത്മകതയും മൂല്യ ബോധവും പകരു വാനും അതുവഴി കുഞ്ഞുങ്ങളിലും കുടുംബത്തിലും വലിയ വ്യതിയാനങ്ങൾ സൃഷ്ടിക്കുവാനും ഉപയുക്തമായ ഒരു ക്ലാസ് ആയിരുന്നു ഒന്നു പ്രശസ്ത മോട്ടിവേറ്റർ ആയ സിജു സാറിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസ്സ് .ടീച്ചേഴ്സ് ഒരു നല്ല വഴികാട്ടി ആയിരിക്കണം. പ്രചോദനാത്മകമായ ആയ വാക്കുകൾ കൊണ്ട്ഉയരങ്ങൾ കീഴടക്കുവാൻ വിദ്യാർത്ഥി മനസ്സുകളെ ഉജ്ജ്വലിപ്പിക്കുവാൻ മാത്രം ഊർജ്ജം നിറച്ച വാക്കുകൾ നാവിൽ സൂക്ഷിക്കു ന്നവനായിരിക്കണം എന്നീ ബോധ്യങ്ങൾ ആണ് ഈ ക്ലാസ്സിലൂടെ ടീച്ചേഴ്സ് കൈവരിച്ചത്. | ||
=== '''വായനാദിനം ജൂൺ 19''' === | ==='''വായനാദിനം ജൂൺ 19'''=== | ||
2021 -22 രണ്ടാം ഓൺലൈൻ അധ്യയനവർഷത്തിൽ സ്കൂളിലെ വായനാദിനം വളരെ വിപുലമായ online പരിപാടികളിലൂടെയാണ് ആഘോഷിച്ചത്. | 2021 -22 രണ്ടാം ഓൺലൈൻ അധ്യയനവർഷത്തിൽ സ്കൂളിലെ വായനാദിനം വളരെ വിപുലമായ online പരിപാടികളിലൂടെയാണ് ആഘോഷിച്ചത്. | ||
| വരി 37: | വരി 34: | ||
ലോക വനിതാ ദിനമായ മാർച്ച് 8 . കുടുംബത്തിന്റെയുംനാടിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെ യും തന്നെ വളർച്ചയിൽ അതുല്യമായ പങ്കുവഹിക്കുന്ന സ്ത്രീത്വത്തിന്റെ ശക്തിയെ അനുസ്മരിപ്പിക്കുന്ന ദിനമായി സ്കൂളിൽ ആഘോഷി ക്കുകയുണ്ടായി. കാലത്ത് 9.30 ന് സ്കൂൾ അങ്കണത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹൈസ്കൂൾ സ്കൂൾ ടീച്ചറായ ഫിൽസി ടീച്ചർ വനിതകളുടെ പ്രാധാന്യത്തെയും അവർ ലോകത്തിനും സമൂഹത്തിനും നൽകുന്ന പങ്കിനെയും അനുസ്മരിപ്പിച്ച് സംസാരിക്കുകയുണ്ടായി.ഈ ലോകത്തിലെ ഏതൊരു വിജയത്തിനു പിന്നിലും സ്ത്രീയുടെ, അമ്മയുടെ അമേയമായ ശക്തിക്ക് വളരെയധികം പ്രാധാന്യം ഉണ്ട് എന്ന് ടീച്ചർ ഓർമിപ്പിച്ചു. പിന്നീട് വനിതകൾ ഇന്ന് ലോകത്തിൻറെ വിവിധ തുറകളിൽ ഏതൊക്കെ സേവനമേഖലകൾ ആണ് തങ്ങളുടെ സേവനം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചത് എന്ന് വെളിവാക്കും വിധമുള്ള ഫാൻസി ഡ്രസ്സുകൾ അവതരിപ്പിച്ചു .ഇത് ഏറെ ശ്രദ്ധേയമായിരുന്നു പത്തരയോടെ യോഗം സമാപിച്ചു . | ലോക വനിതാ ദിനമായ മാർച്ച് 8 . കുടുംബത്തിന്റെയുംനാടിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെ യും തന്നെ വളർച്ചയിൽ അതുല്യമായ പങ്കുവഹിക്കുന്ന സ്ത്രീത്വത്തിന്റെ ശക്തിയെ അനുസ്മരിപ്പിക്കുന്ന ദിനമായി സ്കൂളിൽ ആഘോഷി ക്കുകയുണ്ടായി. കാലത്ത് 9.30 ന് സ്കൂൾ അങ്കണത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹൈസ്കൂൾ സ്കൂൾ ടീച്ചറായ ഫിൽസി ടീച്ചർ വനിതകളുടെ പ്രാധാന്യത്തെയും അവർ ലോകത്തിനും സമൂഹത്തിനും നൽകുന്ന പങ്കിനെയും അനുസ്മരിപ്പിച്ച് സംസാരിക്കുകയുണ്ടായി.ഈ ലോകത്തിലെ ഏതൊരു വിജയത്തിനു പിന്നിലും സ്ത്രീയുടെ, അമ്മയുടെ അമേയമായ ശക്തിക്ക് വളരെയധികം പ്രാധാന്യം ഉണ്ട് എന്ന് ടീച്ചർ ഓർമിപ്പിച്ചു. പിന്നീട് വനിതകൾ ഇന്ന് ലോകത്തിൻറെ വിവിധ തുറകളിൽ ഏതൊക്കെ സേവനമേഖലകൾ ആണ് തങ്ങളുടെ സേവനം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചത് എന്ന് വെളിവാക്കും വിധമുള്ള ഫാൻസി ഡ്രസ്സുകൾ അവതരിപ്പിച്ചു .ഇത് ഏറെ ശ്രദ്ധേയമായിരുന്നു പത്തരയോടെ യോഗം സമാപിച്ചു . | ||
=== '''2022 SSLC പ്രാർത്ഥനാ ഒരുക്കവും യാത്രയയപ്പ് സമ്മേളനവും''' === | ==='''2022 SSLC പ്രാർത്ഥനാ ഒരുക്കവും യാത്രയയപ്പ് സമ്മേളനവും'''=== | ||
പത്ത്-പന്ത്രണ്ട് വർഷത്തെ വിദ്യാലയ ജീവിതത്തിനുശേഷം SSLC-2022ന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന നവമുകുളങ്ങളെ പരീക്ഷക്കായി ഒരുക്കുന്നതിനുള്ള പ്രാർത്ഥനായോഗവും പരീക്ഷ ഏറ്റവും നന്നായി എഴുതുവാനുള്ള പഠനസാമഗ്രി വിതരണവും ഫെബ്രുവരി 19ന് രാവിലെ നടത്തുകയുണ്ടായി .ഇരിങ്ങാലക്കുട രൂപതാദ്യക്ഷൻ ബഹു.മാർ പോളി കണ്ണൂക്കാടൻ കുഞ്ഞുങ്ങളെ ആശീർവദിച്ച് സംസാരിച്ചു. സ്വപ്നങ്ങളെ എത്തിപ്പിടിക്കുവാൻ തക്കവിധം മക്കൾ വളരട്ടെ എന്നദ്ദേഹം ആശംസിച്ചു.അതോടൊപ്പം ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച യാത്രയയപ്പ് യോഗവും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.കൊച്ചുകൊച്ചു മത്സരങ്ങളും കലാപരിപാടികളും വിദ്യാർത്ഥികളെ ഏറെ സന്തോഷിപ്പിച്ചു. | പത്ത്-പന്ത്രണ്ട് വർഷത്തെ വിദ്യാലയ ജീവിതത്തിനുശേഷം SSLC-2022ന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന നവമുകുളങ്ങളെ പരീക്ഷക്കായി ഒരുക്കുന്നതിനുള്ള പ്രാർത്ഥനായോഗവും പരീക്ഷ ഏറ്റവും നന്നായി എഴുതുവാനുള്ള പഠനസാമഗ്രി വിതരണവും ഫെബ്രുവരി 19ന് രാവിലെ നടത്തുകയുണ്ടായി .ഇരിങ്ങാലക്കുട രൂപതാദ്യക്ഷൻ ബഹു.മാർ പോളി കണ്ണൂക്കാടൻ കുഞ്ഞുങ്ങളെ ആശീർവദിച്ച് സംസാരിച്ചു. സ്വപ്നങ്ങളെ എത്തിപ്പിടിക്കുവാൻ തക്കവിധം മക്കൾ വളരട്ടെ എന്നദ്ദേഹം ആശംസിച്ചു.അതോടൊപ്പം ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച യാത്രയയപ്പ് യോഗവും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.കൊച്ചുകൊച്ചു മത്സരങ്ങളും കലാപരിപാടികളും വിദ്യാർത്ഥികളെ ഏറെ സന്തോഷിപ്പിച്ചു. | ||
=== '''ലോക യോഗ ,സംഗീത ദിനം (ജൂൺ- 21)''' === | ==='''ലോക യോഗ ,സംഗീത ദിനം (ജൂൺ- 21)'''=== | ||
ലോക സംഗീത -യോഗ ദിനത്തിൽ കുട്ടികളുടെ ശാരീരികവും മാനസികവു o ബൗദ്ധികവുമായ വികാസത്തിന്സംഗീതത്തിനും യോഗ ക്കുമുള്ള പ്രാധാന്യം അനുസ്മരിപ്പിച്ചു കൊണ്ടുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തത്. | ലോക സംഗീത -യോഗ ദിനത്തിൽ കുട്ടികളുടെ ശാരീരികവും മാനസികവു o ബൗദ്ധികവുമായ വികാസത്തിന്സംഗീതത്തിനും യോഗ ക്കുമുള്ള പ്രാധാന്യം അനുസ്മരിപ്പിച്ചു കൊണ്ടുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തത്. | ||
പഠന വർഷങ്ങളിൽ കുഞ്ഞുങ്ങൾ അഭ്യസിച്ചതും ഇപ്പോൾ വീടുകളിൽ തുടരുന്നതുമായ യോഗ അഭ്യസിക്കുന്നവീഡിയോ ,ഫോട്ടോ ഇവ അപ്‌ലോഡ് ചെയ്തു. അവയിൽ ഏറ്റവും ഭംഗിയായി ചെയ്യുന്ന കുട്ടികൾക്ക് സമ്മാനം നൽകി.സംഗീത ദിനത്തിൽ സംഗീതസപര്യ സംഘടിപ്പിച്ചു. ഇവയുടെ സംയുക്ത വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു o ഇതു കുഞ്ഞുങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനുള്ളഅവസരം ആക്കി മാറ്റി. | പഠന വർഷങ്ങളിൽ കുഞ്ഞുങ്ങൾ അഭ്യസിച്ചതും ഇപ്പോൾ വീടുകളിൽ തുടരുന്നതുമായ യോഗ അഭ്യസിക്കുന്നവീഡിയോ ,ഫോട്ടോ ഇവ അപ്‌ലോഡ് ചെയ്തു. അവയിൽ ഏറ്റവും ഭംഗിയായി ചെയ്യുന്ന കുട്ടികൾക്ക് സമ്മാനം നൽകി.സംഗീത ദിനത്തിൽ സംഗീതസപര്യ സംഘടിപ്പിച്ചു. ഇവയുടെ സംയുക്ത വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു o ഇതു കുഞ്ഞുങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനുള്ളഅവസരം ആക്കി മാറ്റി. | ||
=== ക്ലബ് ഉദ്ഘാടനം === | |||
ഇരിഞ്ഞാലക്കുട എൽ എഫ് സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 24ന് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വക്കേറ്റ് കെ ആർ വിജയ അവർകൾ നിർവഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി ധന്യ ജോസ് ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനലക്ഷ്യ പ്രദർശനമായിരുന്നു അടുത്തതായി ഉണ്ടായത് .എല്ലാ ക്ലബ് കളും അവരുടെ പ്രവർത്തന ലക്ഷ്യം വിശദീകരിച്ചു. തുടർന്ന് ''മരം ഒരു വരം'' എന്ന ആശയം വ്യക്തമാക്കുന്ന ഒരു നൃത്ത സംഗീതാവിഷ്കാരം ഉണ്ടായിരുന്നു വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ലക്ഷ്യങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അവയിൽ ചേർന്ന സമൂഹനന്മയ്ക്കായി പ്രവർത്തിക്കുവാനുള്ള പ്രചോദനവും കുട്ടികൾക്ക് ലഭിച്ചു. | |||
=== '''ബാലാവകാശ സംരക്ഷണ നയം (പഠനം March - 24 - 29)''' === | === '''ബാലാവകാശ സംരക്ഷണ നയം (പഠനം March - 24 - 29)''' === | ||