"ജി.എൽ.പി.എസ്.പരുതൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nithyakn (സംവാദം | സംഭാവനകൾ)
lahari virudha pravarthanam
 
Nithyakn (സംവാദം | സംഭാവനകൾ)
No edit summary
 
വരി 2: വരി 2:

  പരിപാടിയുടെ ഭാഗമായി " ജനജാഗ്രതസമിതി " രൂപീകരണവും നടന്നു. പി ടി എ പ്രസിഡന്റ് പ്രതീഷ് ചന്ദ്രൻ അദ്ധ്യക്ഷനും ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീകല  ടീച്ചർ കൺവീനറുമായി ജനജാഗ്രത സമിതി രൂപീകരിച്ചു . ബോധവകരണപരിപാടികളുടെ തുടർച്ച എന്ന നിലയിൽ വിവിധ പരിപാടികൾ നടത്തുന്നതിനും തീരുമാനിച്ചു. ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കുന്നതിനും രക്ഷിതാക്കളുടെ പങ്കാളിത്തത്തോടു  കൂടി പോസ്റ്ററുകൾ നിർമിക്കുന്നതിനും സ്കിറ്, റോൾ പ്ലേ എന്നിവ അവതരിപ്പിക്കുന്നതിനും എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തി ബോധവത്കരണ റാലി സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു .

ദീപപ്രോജ്വലനം
ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി  സംസ്ഥാന സർക്കാരിന്റെ  നിർദേശ പ്രകാരം ഒക്ടോബർ  തിങ്കളാഴ്ച ഒന്നു മുതൽ നാലു വരെ ക്ലാസ്സിലെ എല്ലാ കുട്ടികളും വീടുകളിൽ ദീപം കൊളുത്തി . കുഞ്ഞു മനസ്സുകളിൽ ലഹരി എന്ന വിപത്ത് ഉടലെടുക്കരുതേ എന്ന പ്രാർത്ഥനയോടെ ഓരോ തിരിനാളവും സമൂഹത്തിനു വേണ്ടി സമർപ്പിച്ചു. ലഹരിക്കടിമപെട്ടവർ എത്രയും വേഗം അതിൽ നിന്നും മുക്തി നേടി  ജീവിതത്തിലേക്ക് തിരിച്ചു വരണേ എന്നും പ്രതിജ്ഞ ചെയ്തു.
"https://schoolwiki.in/ജി.എൽ.പി.എസ്.പരുതൂർ/Say_No_To_Drugs_Campaign" എന്ന താളിൽനിന്ന് ശേഖരിച്ചത്