"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലോക യോഗ ,സംഗീത ദിനം (ജൂൺ- 21) |
സംസ്കൃത ദിനം(ഓഗസ്റ്റ് – 19) |
||
| വരി 3: | വരി 3: | ||
== '''അക്കാദമിക പ്രവർത്തനങ്ങൾ''' == | == '''അക്കാദമിക പ്രവർത്തനങ്ങൾ''' == | ||
==='''ലോക മാതൃഭാഷാദിനാചരണം'''=== | |||
=== '''ലോക മാതൃഭാഷാദിനാചരണം''' === | |||
ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഫെബ്രുവരി 21 ന് ആചരിക്കപ്പെട്ട ലോക മാതൃഭാഷാദിനത്തിൽ വിപുലമായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗം കുമാരി അവ്യമ ബിജു ഏറെ ഭംഗിയായി അവതരിപ്പിച്ചു. കുമാരി ലക്ഷ്മിദയയുടെ കവിതാലാപനം,മാതൃഭാഷാദിനപ്രതിജ്ഞ എന്നിവയെല്ലാം മാതൃഭാഷയുടെ പ്രസക്തി കുഞ്ഞുങ്ങളിലേക്ക് എത്തുന്നതിന് ഏറെ സഹായിച്ചു. | ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഫെബ്രുവരി 21 ന് ആചരിക്കപ്പെട്ട ലോക മാതൃഭാഷാദിനത്തിൽ വിപുലമായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗം കുമാരി അവ്യമ ബിജു ഏറെ ഭംഗിയായി അവതരിപ്പിച്ചു. കുമാരി ലക്ഷ്മിദയയുടെ കവിതാലാപനം,മാതൃഭാഷാദിനപ്രതിജ്ഞ എന്നിവയെല്ലാം മാതൃഭാഷയുടെ പ്രസക്തി കുഞ്ഞുങ്ങളിലേക്ക് എത്തുന്നതിന് ഏറെ സഹായിച്ചു. | ||
=== ക്ലബ് ഉദ്ഘാടനം === | === ക്ലബ് ഉദ്ഘാടനം === | ||
ഇരിഞ്ഞാലക്കുട എൽ എഫ് സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 24ന് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വക്കേറ്റ് കെ ആർ വിജയ അവർകൾ നിർവഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി ധന്യ ജോസ് ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനലക്ഷ്യ പ്രദർശനമായിരുന്നു അടുത്തതായി ഉണ്ടായത് .എല്ലാ ക്ലബ് കളും അവരുടെ പ്രവർത്തന ലക്ഷ്യം വിശദീകരിച്ചു. തുടർന്ന് ''മരം ഒരു വരം'' എന്ന ആശയം വ്യക്തമാക്കുന്ന ഒരു നൃത്ത സംഗീതാവിഷ്കാരം ഉണ്ടായിരുന്നു വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ലക്ഷ്യങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അവയിൽ ചേർന്ന സമൂഹനന്മയ്ക്കായി പ്രവർത്തിക്കുവാനുള്ള പ്രചോദനവും കുട്ടികൾക്ക് ലഭിച്ചു. | ഇരിഞ്ഞാലക്കുട എൽ എഫ് സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 24ന് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വക്കേറ്റ് കെ ആർ വിജയ അവർകൾ നിർവഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി ധന്യ ജോസ് ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനലക്ഷ്യ പ്രദർശനമായിരുന്നു അടുത്തതായി ഉണ്ടായത് .എല്ലാ ക്ലബ് കളും അവരുടെ പ്രവർത്തന ലക്ഷ്യം വിശദീകരിച്ചു. തുടർന്ന് ''മരം ഒരു വരം'' എന്ന ആശയം വ്യക്തമാക്കുന്ന ഒരു നൃത്ത സംഗീതാവിഷ്കാരം ഉണ്ടായിരുന്നു വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ലക്ഷ്യങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അവയിൽ ചേർന്ന സമൂഹനന്മയ്ക്കായി പ്രവർത്തിക്കുവാനുള്ള പ്രചോദനവും കുട്ടികൾക്ക് ലഭിച്ചു. | ||
=== '''സംസ്കൃത ദിനം('''ഓഗസ്റ്റ് – 19) === | |||
വേദഭാഷയായ സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ അനുസ്മരിപ്പിക്കുന്ന ദിനമായ ഇന്നേദിവസം സംഘടിപ്പിച്ച യോഗത്തിൽ സംസ്കൃതത്തിന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിച്ച് ശ്രീദേവി ടീച്ചറും കുട്ടികളും സന്ദേശം നൽകുകയുണ്ടായി സംസ്കൃത സംഘഗാനവും സംസ്കൃത ഗാനത്തിന് കുട്ടികൾ സംഘമായി ചുവടുവെച്ചതും ഏറെ ആനന്ദപ്രദവും വിജ്ഞാനപ്രദവുമായി ഭവിച് | |||
=== ദേശീയ ഹിന്ദി ദിനം === | === ദേശീയ ഹിന്ദി ദിനം === | ||
ദേശീയ ഹിന്ദി ദിനം -സെപ്റ്റംബർ 14 ഹിന്ദി അസംബ്ലിയോട്കൂടി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു .ഹിന്ദി ദിനത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് പത്താം ക്ലാസിലെ ജൂലിയറ്റ് ജോർജ് സന്ദേശം നൽകി. ബഹുമാനപ്പെട്ട സി.മേബിൾ സിഎംസി ആശംസകളർപ്പിച്ച് സംസാരിച്ചു .ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരങ്ങളിൽ വിജയികളായവരെ പ്രത്യേകം അഭിനന്ദിച്ചു..ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ മഹത്വം അറിയുന്നതിനും പഠിക്കുന്നതിനും ഈ ദിനാചരണം ഏറെ സഹായിച്ചു. | ദേശീയ ഹിന്ദി ദിനം -സെപ്റ്റംബർ 14 ഹിന്ദി അസംബ്ലിയോട്കൂടി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു .ഹിന്ദി ദിനത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് പത്താം ക്ലാസിലെ ജൂലിയറ്റ് ജോർജ് സന്ദേശം നൽകി. ബഹുമാനപ്പെട്ട സി.മേബിൾ സിഎംസി ആശംസകളർപ്പിച്ച് സംസാരിച്ചു .ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരങ്ങളിൽ വിജയികളായവരെ പ്രത്യേകം അഭിനന്ദിച്ചു..ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ മഹത്വം അറിയുന്നതിനും പഠിക്കുന്നതിനും ഈ ദിനാചരണം ഏറെ സഹായിച്ചു. | ||
== '''അക്കാദമികേതര പ്രവർത്തനങ്ങൾ''' == | =='''അക്കാദമികേതര പ്രവർത്തനങ്ങൾ'''== | ||
=== വ്യക്തിത്വവികസന കോഴ്സ് അധ്യാപകർക്ക് === | === വ്യക്തിത്വവികസന കോഴ്സ് അധ്യാപകർക്ക് === | ||
==== '''ജൂൺ 2021 : സിജു തോമസ് ആലൻഞ്ചേരി എം ബി എ,എ ടി പി''' ==== | ===='''ജൂൺ 2021 : സിജു തോമസ് ആലൻഞ്ചേരി എം ബി എ,എ ടി പി'''==== | ||
ടീച്ചേഴ്സിൽ മൂല്യാധിഷ്ഠിതവും പ്രസാദാത്മകമായ മനോഭാവങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ഉദയ കോർപ്പറേറ്റീവ് എഡ്യുകേഷൻ ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച ഈ ക്ലാസ്സ് ,സ്വയം വിലയിരുത്തുവാനും അതുവഴി കുറേക്കൂടി മെച്ചപ്പെട്ട ഒരു ജീവിത ശൈലി രൂപീകരിക്കുവാനും ടീച്ചേഴ്സിന് ഏറെ സഹായകമായിരുന്നു.സ്വയം കണ്ടെത്തുകയും നവീകരിക്കുകയും ചെയ്യുന്നതു വഴി കുഞ്ഞുങ്ങളിലേക്കും ഈ പ്രസാദാത്മകതയും മൂല്യ ബോധവും പകരു വാനും അതുവഴി കുഞ്ഞുങ്ങളിലും കുടുംബത്തിലും വലിയ വ്യതിയാനങ്ങൾ സൃഷ്ടിക്കുവാനും ഉപയുക്തമായ ഒരു ക്ലാസ് ആയിരുന്നു ഒന്നു പ്രശസ്ത മോട്ടിവേറ്റർ ആയ സിജു സാറിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസ്സ് .ടീച്ചേഴ്സ് ഒരു നല്ല വഴികാട്ടി ആയിരിക്കണം. പ്രചോദനാത്മകമായ ആയ വാക്കുകൾ കൊണ്ട്ഉയരങ്ങൾ കീഴടക്കുവാൻ വിദ്യാർത്ഥി മനസ്സുകളെ ഉജ്ജ്വലിപ്പിക്കുവാൻ മാത്രം ഊർജ്ജം നിറച്ച വാക്കുകൾ നാവിൽ സൂക്ഷിക്കു ന്നവനായിരിക്കണം എന്നീ ബോധ്യങ്ങൾ ആണ് ഈ ക്ലാസ്സിലൂടെ ടീച്ചേഴ്സ് കൈവരിച്ചത്. | ടീച്ചേഴ്സിൽ മൂല്യാധിഷ്ഠിതവും പ്രസാദാത്മകമായ മനോഭാവങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ഉദയ കോർപ്പറേറ്റീവ് എഡ്യുകേഷൻ ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച ഈ ക്ലാസ്സ് ,സ്വയം വിലയിരുത്തുവാനും അതുവഴി കുറേക്കൂടി മെച്ചപ്പെട്ട ഒരു ജീവിത ശൈലി രൂപീകരിക്കുവാനും ടീച്ചേഴ്സിന് ഏറെ സഹായകമായിരുന്നു.സ്വയം കണ്ടെത്തുകയും നവീകരിക്കുകയും ചെയ്യുന്നതു വഴി കുഞ്ഞുങ്ങളിലേക്കും ഈ പ്രസാദാത്മകതയും മൂല്യ ബോധവും പകരു വാനും അതുവഴി കുഞ്ഞുങ്ങളിലും കുടുംബത്തിലും വലിയ വ്യതിയാനങ്ങൾ സൃഷ്ടിക്കുവാനും ഉപയുക്തമായ ഒരു ക്ലാസ് ആയിരുന്നു ഒന്നു പ്രശസ്ത മോട്ടിവേറ്റർ ആയ സിജു സാറിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ലാസ്സ് .ടീച്ചേഴ്സ് ഒരു നല്ല വഴികാട്ടി ആയിരിക്കണം. പ്രചോദനാത്മകമായ ആയ വാക്കുകൾ കൊണ്ട്ഉയരങ്ങൾ കീഴടക്കുവാൻ വിദ്യാർത്ഥി മനസ്സുകളെ ഉജ്ജ്വലിപ്പിക്കുവാൻ മാത്രം ഊർജ്ജം നിറച്ച വാക്കുകൾ നാവിൽ സൂക്ഷിക്കു ന്നവനായിരിക്കണം എന്നീ ബോധ്യങ്ങൾ ആണ് ഈ ക്ലാസ്സിലൂടെ ടീച്ചേഴ്സ് കൈവരിച്ചത്. | ||
=== '''ശാസ്ത്രരംഗം-പ്രതിഭകൾക്കൊപ്പം''' === | === '''വായനാദിനം ജൂൺ 19''' === | ||
2021 -22 രണ്ടാം ഓൺലൈൻ അധ്യയനവർഷത്തിൽ സ്കൂളിലെ വായനാദിനം വളരെ വിപുലമായ online പരിപാടികളിലൂടെയാണ് ആഘോഷിച്ചത്. | |||
കുഞ്ഞുങ്ങളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ വായനക്കുള്ള പങ്ക് അനുസ്മരിച്ച് ജൂൺ 14 തങ്ങളുടെ ഭവനങ്ങളിൽ വായനക്കൂട് ഒരുക്കി. തങ്ങൾക്ക് ലഭ്യമായ ലൈബ്രറി പുസ്തകങ്ങൾ ഒരു ലൈബ്രററിയായി സംവിധാനം ചെയ്തു ഫോട്ടോ അയക്കുക എന്നുള്ളതായിരുന്നു മത്സരം.രണ്ടാം ദിനമായ ജൂൺ 15 തങ്ങൾ ഏറ്റവും അടുത്ത് വായിച്ച ലൈബ്രറി പുസ്തകത്തിൻറെ ഒരു കുറിപ്പ് തയ്യാറാക്കുക എന്നതും.,ജൂൺ 16 അമ്മൂമ്മയോ അപ്പൂപ്പനോ കുഞ്ഞുമക്കൾക്ക് കഥ പറഞ്ഞു കൊടുക്കുന്നതി വീഡിയോജൂൺ 17 അച്ഛനോ അമ്മയോ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നതിന്റെ വീഡിയോ ജൂൺ 18 വായനായനം . കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് പുസ്തകപാരായണം നടത്തുന്നതിന്റെ വീഡിയോ. | |||
ഇന്നിൻറെ സാഹചര്യത്തിൽ കുഞ്ഞുങ്ങളിലെ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും മാതാപിതാക്കളുടെ സഹകരണം വളരെ അനിവാര്യമാണ് എന്ന കണ്ടെത്തലിനെ അടിസ്ഥാനമാക്കിയുള്ള ഇത്തരം ഓൺലൈൻ മത്സരങ്ങൾ ഏറെ ആവേശത്തോടെയാണ് മാതാപിതാക്കളും കുഞ്ഞുങ്ങളും സ്വീകരിച്ചത്.മത്സര ഇനങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു മണിക്കൂറിലധികം വരുന്നവീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധപ്പെടുത്തിയത് ഏറെ അഭിമാനാ ർഹമാണ്.ജൂൺ 21 മുതൽ 25 വരെയുള്ള ദിനങ്ങളിൽ വ്യത്യസ്ത ലാംഗ്വേജ് അടിസ്ഥാനമാക്കിയുള്ള ഉള്ള വായനാദിന പരിപാടികൾ ആണ് അരങ്ങേറിയത് ഓരോ ദിവസത്തെയും പരിപാടികൾ വീഡിയോ ആക്കി യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയുണ്ടായി | |||
ജൂൺ 25 വായന ക്വിസ് മത്സരം വൈകിട്ട് 8.00 പി എം ന് ഗൂഗിൾ ഫോമിൽ സംഘടിപ്പിക്കപ്പെട്ടു. ക്വിസ് മാസ്റ്റർ റൗഫ് വി എം ആയിരുന്നു.ഇതോടെ കുട്ടികളിലെ വ്യക്തിത്വ വികസനവും അഭിരുചി വായനയും അടിസ്ഥാനമാക്കിയുള്ള വായനാവാര പരിപാടികൾക്ക് സമാപനം കുറിച്ചു. | |||
==='''ശാസ്ത്രരംഗം-പ്രതിഭകൾക്കൊപ്പം'''=== | |||
ജില്ലാ ശാസ്ത്രസംഗമത്തിൽ നിന്നും സംസ്ഥാന സംഗമത്തിലേക്കു യോഗ്യത നേടിയ വിദ്യാർത്ഥിനികൾക്കു-ക്രിസ്റ്റീന കെ വി ,ഐശ്വര്യ എം ബി - പ്രതിഭകൾക്കൊപ്പം സംവദിക്കാൻ അവസരം ലഭിച്ചത് വിദ്യാർത്ഥിനികളുടെ തുടർപഠനത്തിൽ ഏറെ സഹായകമായി . | ജില്ലാ ശാസ്ത്രസംഗമത്തിൽ നിന്നും സംസ്ഥാന സംഗമത്തിലേക്കു യോഗ്യത നേടിയ വിദ്യാർത്ഥിനികൾക്കു-ക്രിസ്റ്റീന കെ വി ,ഐശ്വര്യ എം ബി - പ്രതിഭകൾക്കൊപ്പം സംവദിക്കാൻ അവസരം ലഭിച്ചത് വിദ്യാർത്ഥിനികളുടെ തുടർപഠനത്തിൽ ഏറെ സഹായകമായി . | ||