"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 100: | വരി 100: | ||
== പുറമെയുള്ള കണ്ണികൾ == | == പുറമെയുള്ള കണ്ണികൾ == | ||
സ്കൂൾ യൂട്യൂബ് ചാനൽ _ RRV Boys ചിത്രരഥം Kilimanoor | |||
== പൂർവ്വ ഗുരുവര്യർ == | == പൂർവ്വ ഗുരുവര്യർ == | ||
19:56, 29 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ | |
|---|---|
| വിലാസം | |
കിളിമാനൂർ കിളിമാനൂർ പി.ഒ. , 695601 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 18 - 05 - 1925 |
| വിവരങ്ങൾ | |
| ഫോൺ | 0470 2672485 |
| ഇമെയിൽ | rrvbvhss@gmail.com |
| വെബ്‍സൈറ്റ് | https://rrvschools.com/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42024 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 901041 |
| യുഡൈസ് കോഡ് | 32140500304 |
| വിക്കിഡാറ്റ | Q64035204 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കിളിമാനൂർ,, |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 398 |
| ആകെ വിദ്യാർത്ഥികൾ | 398 |
| അദ്ധ്യാപകർ | 20 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 74 |
| പെൺകുട്ടികൾ | 46 |
| ആകെ വിദ്യാർത്ഥികൾ | 120 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സാബു വി ആർ |
| പ്രധാന അദ്ധ്യാപകൻ | വേണു ജി പോറ്റി |
| പി.ടി.എ. പ്രസിഡണ്ട് | രാജീവ് വി ഡി |
| എം.പി.ടി.എ. പ്രസിഡണ്ട് | ബീനാറാണി |
| അവസാനം തിരുത്തിയത് | |
| 29-10-2022 | 42024 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലെ കിളിമാനൂർ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് രാജാ രവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ. 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം വിശ്വചിത്രകാരൻ രാജാരവിവർമ്മ യുടെ സ്മാരകമായി നിലകൊള്ളുന്നു.
ചരിത്രം

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന പ്രദേശത്താണ് രാജാരവിവർമ്മ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
7 കെട്ടിടങ്ങളിലായി 35 ക്ളാസ്സ് മുറികളും വി.എച്ച്.എസ്സ്. വിഭാഗത്തിൽ 10 ക്ളാസ്സ് മുറികളും ആണുള്ളത്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർകാഴ്‍ച
- ഹായ് സ്കൂൾ കുട്ടിക്കൂട്ടം .
- ഐ.ടി. ക്ലബ്ബ്.
- അതിജീവനംഡിജിറ്റൽ മാഗസിൻ
മാനേജ്മെൻറ്
തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ കീഴിൽ സുശക്തമായമാനേജ്‍മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ .
മികവ് (ചിത്രശാല)
-
സംസ്ഥാന സർക്കാർ നൽകുന്ന ഐ.ടി. അവാർഡ് 2009 - 2010 തിരുവനന്തപുരം ജില്ല(എയ്ഡഡ് വിഭാഗം ): ഏറ്റവും മികച്ച മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബ് (15000 രൂപ, പ്രശസ്തി പത്രം,ഫലകം) കൂടുതൽ വായിക്കുക
മാനേജ്മെന്റ്
ദ്വിവിജേന്ദർ റെഡ്ഡി
പുറമെയുള്ള കണ്ണികൾ
സ്കൂൾ യൂട്യൂബ് ചാനൽ _ RRV Boys ചിത്രരഥം Kilimanoor
പൂർവ്വ ഗുരുവര്യർ
| പൂർവ്വ ഗുരുവര്യർ | ||
|---|---|---|
| ഇംഗ്ലീഷ് മിഡിൽ സ്കൂൾ (18/5/1925) | ||
| 1 | പി. കൊച്ചുണ്ണി തിരുമുല്പാട് | 1925-28 |
| 2 | ജി. രവിവർമ്മ | 1928-29 |
| 3 | സി. രവിവർമ്മ | 1929-31 |
| 4 | ആർ. രാജരാജവർമ്മ | 1931-32 |
| 5 | ടി.കെ. നീലകണ്ഠവാര്യർ | 1937-41 |
| 6 | പി.കെ. രാഘവൻപിള്ള | 1941-42 |
| 7 | സി.ആർ. രാജരാജവർമ്മ | 1944-45 |
| ഹൈസ്കളായി ഉയർത്തപ്പെട്ടു (26/7/1945) | ||
| 1 | എം. രാമവാര്യർ | 1945-46 |
| 2 | സി.ആർ. രാജരാജവർമ്മ | 1947-68 |
| 3 | ആർ. രവിവർമ്മ | 1968-74 |
| 4 | എ. ദാമോദരൻ നായർ | 1974-76 |
| രാജാരവിവർമ്മ ബോയ്സ് സ്കൂൾ (ഗേൾസ്,ബോയ്സ് സ്കൂളുകളായി വിഭജിക്കപ്പെട്ടു :1/6/1976) | ||
| 1 | എ. ദാമോദരൻ നായർ | 1976-86 |
| 2 | ജി.ചന്ദ്രശേഖരൻ നായർ | 1986-90 |
| 3 | പി.ദേവകി ഭായ് | 1990-92 |
| 4 | എം.ആർ.കമലം | 1992-94 |
| 5 | എസ്സ്. വാസുദേവൻപിള്ള | 1994 |
| 6 | ആർ. രാഘവൻപിള്ള | 1994-96 |
| 7 | എൻ. രവീന്ദ്രൻ നായർ | 1996-97 |
| 8 | കെ.ആർ.ഗോപികാരമണൻ നായർ | 1997-98 |
| 9 | സി.ശ്രീനിവാസൻ പിള്ള | 1998-99 |
| 10 | ആർ. രാജലക്ഷ്മിഅമ്മ | 1999 |
| രാജാരവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻററിസ്കൂൾ(1/6/2001) | ||
| 1 | പി.ആർ. ശശീന്ദ്രൻപിള്ള | 1999-2001 |
| 2 | പി.ആർ. നളിനകുമാരി | 2001-2006 |
| 3 | ആർ. കൃഷ്ണകുമാർ വർമ്മ | 2006-2010 |
| 4 | എസ്സ് . രാമസ്വാമിശർമ്മ | 2010-2011 |
| 5 | എസ്.ആർ.ജയശ്രീ | 2011-13 |
| 6 | ബി.ലൈല | 2013-15 |
| 7 | എസ്.ആർ.ജലജ | 2015-16 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | ||
|---|---|---|
| 1 | ജസ്ററീസ് ജി.ബാലഗംഗാധരൻ നായർ | മുൻ അഴിമതി നിരോധനകമ്മീഷൻ ചെയർമാൻ |
| 2 | കിളിമാനൂർ രമാകാന്തൻ | പ്രശസ്ത കവി. |
| 3 | ഡോ.കെ ശ്രീധരൻ പോറ്റി | ഹൃദയ രോഗ വിദഗ്ധൻ. |
| 4 | കിളിമാനൂർ കുഞ്ഞിക്കുട്ടൻ | നാടകപ്രവർത്തകൻ. |
| 5 | മുല്ലക്കര രത്നാകരൻ | മുൻ കേരളാ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി. |
| 6 | ഡോ.അബ്ദുൽ നാസർ | ഹൃദയ രോഗ വിദഗ്ധൻ. |
| 7 | മാറ്റാപ്പള്ളി മജീദ് | സോഷ്യലിസ്റ്റ് നേതാവ്. |
| 8 | ജി.ലതികാ ദേവി | സിനിമാ പിന്നണി ഗായിക. |
| 9 | ബി.പി.മുരളി | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. |
| 10 | കിളിമാനൂർ മധു | പ്രശസ്ത കവി. |
അദ്ധ്യാപക അനദ്ധ്യാപക അംഗങ്ങൾ
| വേണു.ജി.പോറ്റി (ഹെഡ്മാസ്റ്റർ) | 9447583892 |
|---|---|
| ഹൈസ്കൂൾ വിഭാഗം | |
| ഐ.ബി.ജയശ്രീ | മലയാളം |
| ബി.പ്രതിഭ | മലയാളം |
| രശ്മി. റ്റി | മലയാളം |
| എസ്സ്.എൻ.സ്മിത | ഇംഗ്ളീഷ് |
| കിരൺ എം വി | ഇംഗ്ളീഷ് |
| എം.സി.പ്രമോദ് | ഹിന്ദി |
| വി.എസ്സ്.പ്രിയ | ഭൗതികശാസ്ത്രം |
| ആർ.ജയശ്രീ | ഭൗതികശാസ്ത്രം |
| കാർത്തിക കണ്ണപ്പൻ | ജീവശാസ്ത്രം |
| എ.എസ്.ലെജു | ഗണിതം |
| ദീപമോൾ കെ വി | ഗണിതം |
| കെ എൻ ഷിബു | സോഷ്യൽ സയൻസ് |
| സാജൻ പി എ | സോഷ്യൽ സയൻസ് |
| വി.കെ.ഷാജി | കായികാദ്ധ്യാപകൻ |
| ഉല്ലാസ് ബി | കലാവിദ്യാഭ്യാസം |
| അപ്പർ പ്രൈമറി വിഭാഗം | |
| രാധ ഐ | അപ്പർ പ്രൈമറി വിഭാഗം |
| വി.എസ്സ്.ബിനുറേ | അപ്പർ പ്രൈമറി വിഭാഗം |
| സജിത എസ് | അപ്പർ പ്രൈമറി വിഭാഗം |
| പ്രീതി.ജി.നായർ | അപ്പർ പ്രൈമറി വിഭാഗം |
| അനദ്ധ്യാപകർ | |
|---|---|
| കെ.രമേഷ് വർമ്മ | ക്ലാർക്ക് |
| കൃഷ്ണരാജ് | |
| എസ്സ്.സുരേഷ് കുമാർ | |
| വി.എച്ച്.എസ്സ്.എസ്സ് വിഭാഗം | |
|---|---|
| വി.ആർ. സാബു, (പ്രിൻസിപ്പൽ) | 9447386804 |
| പി.നിസ്സാം, പ്രിൻസിപ്പൽ ഇൻ ചാർജ് | 9946821261 |
| എ.വി.അനൂപ്കുമാർ | ഗണിതം |
| ജി.ജെ .സോണി, | എംഎൽ റ്റി |
| എ.വി.അനിത | രസതന്ത്രം |
| ആര്യ | ഭൗതികശാസ്ത്രം |
| കൃഷ്ണ | ജീവശാസ്ത്രം |
| കെ.ജി.തകിലൻ | ഇൻസ്ട്രക്ടർ |
| ജി.ആർ. ജയശ്രീ | ഇൻസ്ട്രക്ടർ |
| സുനിത ബി എസ് | ജി എഫ് സി |
| എസ്സ്. ദീപക്, | ലാബ് അസിസ്റ്റന്റ് |
| ആർ. ഷിബു | ലാബ് അസിസ്റ്റന്റ് |
| കെ.രാമരാജവർമ്മ. | ക്ലാർക്ക് |
രാജാരവിവർമ്മ-വരകളുടെ തമ്പുരാൻ
https://en.wikipedia.org/wiki/Raja_Ravi_Varma
സർഗവേദി
ചായക്കൂട്ട് : വിശ്വചിത്രകാരൻ രാജാരവിവർമ്മയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിൽ നിന്നും ഭാവിവാഗ്ദാനമായി ഒരു കൊച്ചുചിത്രകാരൻ അഭിഷേക് ഷാജി (ക്ളാസ്സ് 9 )
-
അഭിഷേക് ഷാജി
വഴികാട്ടി
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|{{#multimaps: 8.7672937,76.8661103 | zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42024
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കിളിമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
