"പ്രമാണം:SNTD22-KGD-12001-1.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലഹരി വിരുദ്ധ കാംമ്പയ്ൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി കാഞ്ഞങ്ങാട്: ദുർഗ ഹയർ സെക്കൻ്ററി സ്കൂൾ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. വാർഡ് കൗൺസിലർ എൻ അശോക് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡൻ്റ് പല്ലവ നാരായണൻ അധ്യക്ഷത വഹിച്ചു.ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ പി പ്രമോദ് ,റിട്ട അധ്യാപകൻ കെ കെ രാജഗോപാലൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. എക്സൈസ് പ്രിൻ്റീവ് ഓഫീസർ കെ നാരായണൻ, ഡി ആർ ജി ട്രൈയിനർ എം മനോജ് കുമാർ എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി.പ്രിൻസിപ്പൽ അനിത വിവി സ്വാഗതവും, ഹെഡ്മാസ്റ്റർ വിനോ...
 
(ചെ.) added Category:SNTD22 using HotCat
 
വരി 5: വരി 5:
സംസാരിച്ചു. എക്സൈസ് പ്രിൻ്റീവ് ഓഫീസർ കെ നാരായണൻ, ഡി ആർ ജി ട്രൈയിനർ എം മനോജ് കുമാർ എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി.പ്രിൻസിപ്പൽ അനിത വിവി സ്വാഗതവും, ഹെഡ്മാസ്റ്റർ വിനോദ് കുമാർ മേലത്ത് നന്ദിയും പറഞ്ഞു.
സംസാരിച്ചു. എക്സൈസ് പ്രിൻ്റീവ് ഓഫീസർ കെ നാരായണൻ, ഡി ആർ ജി ട്രൈയിനർ എം മനോജ് കുമാർ എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി.പ്രിൻസിപ്പൽ അനിത വിവി സ്വാഗതവും, ഹെഡ്മാസ്റ്റർ വിനോദ് കുമാർ മേലത്ത് നന്ദിയും പറഞ്ഞു.
[[വർഗ്ഗം:ലഹരി വിരുദ്ധ കാംമ്പയ്ൻ]]
[[വർഗ്ഗം:ലഹരി വിരുദ്ധ കാംമ്പയ്ൻ]]
[[വർഗ്ഗം:SNTD22]]
"https://schoolwiki.in/പ്രമാണം:SNTD22-KGD-12001-1.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്