"പ്രമാണം:SNTD22-KGD-12502-3 jpg.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12502 (സംവാദം | സംഭാവനകൾ)
വിദ്യാലയത്തിലെ മൂന്ന് നാല് ക്ലാസിലെ കൂട്ടുകാരെ ഉൾപ്പെടുത്തി വിദ്യാലയം സജ്ജമാക്കിയ സ്‌കിറ്റ് ജനശ്രദ്ധ പിടിച്ചു പറ്റി.വിദ്യാലയത്തിലെ രക്ഷാകർത്തൃ ഓറിയന്റേഷന്റ ഭാഗമായി അവതരിപ്പിച്ച സ്‌കിറ്റ് പിന്നീട് വാർഡ് കൺവീനറുടെ അഭിപ്രായം പരിഗണിച്ച് താഴെ ചെറിയാക്കര നടന്ന വയോജന സംഗമത്തിലും അവതിപ്പിച്ചു. കുട്ടികൾക്ക് വലിയ പ്രോത്സാഹനമാണ് വയോജന സംഗമത്തിൽ ലഭിച്ചത്.സ്‌കിറ്റിന്റെ രചന അധ്യാപകനായ മഹേഷ് കുമാറും സംവിധാനം പാർവതി സാരംഗുമായിരുന്നു.
 
(ചെ.) added Category:SNTD22 using HotCat
 
വരി 3: വരി 3:


കുട്ടികൾക്ക് വലിയ പ്രോത്സാഹനമാണ് വയോജന സംഗമത്തിൽ ലഭിച്ചത്.സ്‌കിറ്റിന്റെ  രചന അധ്യാപകനായ മഹേഷ് കുമാറും സംവിധാനം പാർവതി സാരംഗുമായിരുന്നു.
കുട്ടികൾക്ക് വലിയ പ്രോത്സാഹനമാണ് വയോജന സംഗമത്തിൽ ലഭിച്ചത്.സ്‌കിറ്റിന്റെ  രചന അധ്യാപകനായ മഹേഷ് കുമാറും സംവിധാനം പാർവതി സാരംഗുമായിരുന്നു.
[[വർഗ്ഗം:SNTD22]]
"https://schoolwiki.in/പ്രമാണം:SNTD22-KGD-12502-3_jpg.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്