"എസ് എച്ച് സി എൽ പി ജി എസ് തുമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23517 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
23517 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 149: വരി 149:
സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് (ഓഗസ്റ്റ് 10 - ബുധൻ)
സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് (ഓഗസ്റ്റ് 10 - ബുധൻ)
   
   
നമ്മുടെ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-> വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ( ആസാദ് കി അമൃത മഹോത്സവ്) ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഇന്നേ ദിനം (10/8/2022 ബുധൻ) 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' എന്ന പേരിൽ ഒപ്പുശേഖരണം നടത്തുകയുണ്ടായി. രാവിലെ 10 മണിക്ക് PTA പ്രസിഡന്റ്  Mr. C. J ജിനേഷിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി സ്വപ്ന സെബാസ്റ്റ്യൻ  സ്വാതന്ത്ര്യദിന പരിപാടികൾ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. [[23517/സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം|കൂടുതലറിയാം]]....  
നമ്മുടെ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-> വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ( ആസാദ് കി അമൃത മഹോത്സവ്) ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഇന്നേ ദിനം (10/8/2022 ബുധൻ) 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' എന്ന പേരിൽ ഒപ്പുശേഖരണം നടത്തുകയുണ്ടായി. രാവിലെ 10 മണിക്ക് PTA പ്രസിഡന്റ്  Mr. C. J ജിനേഷിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി സ്വപ്ന സെബാസ്റ്റ്യൻ  സ്വാതന്ത്ര്യദിന പരിപാടികൾ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. [[23517/സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം|കൂടുതലറിയാം]]...
 
== SAY NO TO DRUGS CAMPAIGN ==
ഞങ്ങളുടെ വിദ്യാലയത്തിൽ ഒക്ടോബർ 6 ന് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി  മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ സംസ്ഥാന തല ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനത്തിന്റെ തത്സമയം സംപ്രേഷണം  കാണാനുള്ള അവസരം കുട്ടികൾക്ക് നൽകികൊണ്ട് തുടക്കം കുറിച്ചു.   സ്കൂൾ അസംബ്ലി മുൻപാകെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. അധ്യാപകർ ക്ലാസ്സ് തലത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധബോധവൽക്കരണക്ലാസുകൾ നൽകി. എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പോസ്റ്റർ നിർമിച്ചു. പോസ്റ്ററുകൾ കയ്യിലേന്തി മുദ്രാവാക്യ വിളികളോടെ കുട്ടികളും അധ്യാപകരും ചേർന്ന് റാലി നടത്തുകയും സ്കൂളിനടുത്തുള്ള ജംഗ്ഷനിൽ ഫ്ലാഷ് മോബും ലഹരി വിരുദ്ധ സന്ദേശവും നൽകി. തുടർന്നുള്ള ദിവസങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന വീഡിയോസ് കുട്ടികൾക്ക് കാണുവാൻ അവസരം നൽകി. ഒക്ടോബർ 6 ന് ദീപാവലി ദിനത്തിൽ കുട്ടികൾ വീടുകളിൽ ദീപം തെളിയിച്ചു കൊണ്ട് ലഹരി വിരുദ്ധ സന്ദേശം കൈമാറി. കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ പ്രസംഗം ക്ലാസ്സുകളിൽ നടത്തി. അതിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ആവശ്യമായ സൂചകങ്ങൾ നൽകി പ്രസംഗം വിപുലപ്പെടുത്തി ഒക്ടോബർ 28 നു അസംബ്ലി മുൻപാകെ അവതരിപ്പിക്കാൻ അവസരം നൽകി.


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/എസ്_എച്ച്_സി_എൽ_പി_ജി_എസ്_തുമ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്