"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രശാല ഉൾപ്പെടുത്തി |
→ഇംഗ്ലീഷ് ക്ലബ്: ഗണിത ക്ലബ്ബ് കൂട്ടിച്ചേർത്തു |
||
| വരി 16: | വരി 16: | ||
== '''ഗണിത ക്ലബ്''' == | == '''ഗണിത ക്ലബ്''' == | ||
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർ ത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിത മായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടി ക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ ബോഡ് മാസ്സ് എന്ന ഗണിതോത്സവം സംഘടിപ്പിച്ച് സാധ്യമാക്കുന്നു | |||
ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു<gallery> | ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു<gallery> | ||
പ്രമാണം:15367Mathematics2.jpg|ഗണിത പൂക്കളം കുട്ടികൾ നിർമ്മിക്കുന്നു. | പ്രമാണം:15367Mathematics2.jpg|ഗണിത പൂക്കളം കുട്ടികൾ നിർമ്മിക്കുന്നു. | ||