ഉള്ളടക്കത്തിലേക്ക് പോവുക

"സ്കൂൾ തല ഉദ്ഘാടനം/gups chittur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21346 (സംവാദം | സംഭാവനകൾ)
'6/10/2022 ലഹരിക്കെതിരെ നവകേരളം മുന്നേറ്റത്തിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21346 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
6/10/2022 ലഹരിക്കെതിരെ നവകേരളം മുന്നേറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുകയുണ്ടായി. സ്കൂൾതലത്തിൽ ആയിട്ട്  കുട്ടികൾക്കു് കാണിച്ചു കൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തി. എല്ലാ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉദ്ഘാടനം കാണുവാനുള്ള അവസരം ഒരുക്കിയിരുന്നു.
6/10/2022 ലഹരിക്കെതിരെ നവകേരളം മുന്നേറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുകയുണ്ടായി. സ്കൂൾതലത്തിൽ ആയിട്ട്  കുട്ടികൾക്കു് കാണിച്ചു കൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തി. എല്ലാ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉദ്ഘാടനം കാണുവാനുള്ള അവസരം ഒരുക്കിയിരുന്നു.ലഹരിക്കെതിരെ നവകേരളം മുന്നേറ്റത്തിന്റെ സ്കൂൾ തല ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീമതി ഷീജ കെ നിർവഹിച്ചു ഈ പരിപാടിയിൽ അധ്യാപകനായ ശ്രീ വിജയകുമാരൻ സ്വാഗതം പറഞ്ഞു എസ്എംസി ചെയർമാൻ ശ്രീ ശിവദാസൻ അധ്യക്ഷൻ ആയിരുന്നു.സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ബർത്തലോമിനി എം ടി ടി എ പ്രസിഡണ്ട് ശ്രീമതി അജിത രഞ്ജിത്ത് തുടങ്ങിയവർ ആശംസ അറിയിച്ചു.

22:55, 26 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=സ്കൂൾ_തല_ഉദ്ഘാടനം/gups_chittur&oldid=1855306" എന്ന താളിൽനിന്ന് ശേഖരിച്ചത്