"ജി. യു. പി. എസ്. തിരുവണ്ണൂർ/അറബിക് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17243 (സംവാദം | സംഭാവനകൾ)
'അജ്നിഹ അറബിക് ക്ലബ് 2021 - 22 അറബി ഭാഷ പഠനത്തിൽ താൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
17243 (സംവാദം | സംഭാവനകൾ)
arabi
വരി 8: വരി 8:

യു എൻഅന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് ജി.യു പി സ്കൂൾ തിരുവണ്ണൂർ അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി  ഓൺലൈൻ ക്വിസ് മത്സരം.  കാലിഗ്രാഫി മത്സരം എന്നിവ നടന്നു . അറബിഭാഷയും ആധുനിക ലോകവും എന്ന വിഷയത്തിൽ അറബിക് ഭാഷാ സെമിനാർ നടന്നു.ഹെഡ്മിസ്ട്രസ്സ് ലാലി ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീമതി സുനിത. കെ (സീനിയർ അസിസ്റ്റന്റ് ) ,ശ്രീ സുരേഷ് ബാബു (സ്റ്റാഫ് സെക്രട്ടറി ) ശ്രീ . അരുൺ കുമാർ  ( എസ് ആർ ജി കൺവീനർ ) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. അറബിഭാഷ ആധുനികലോകത്ത്  , അറബി ഭാഷയും കേരളവും എന്നീ വിഷയങ്ങളിൽ ഡോ. സിദ്ദിഖ് , സെബീർ കെ. പി  എന്നിവർ സെമിനാർ അവതരിപ്പിച്ചു.

'''<big>2022-2023</big>'''<gallery>
പ്രമാണം:17243 arabic.jpeg
</gallery>