"ജി.എച്ച്.എസ്.എസ്.മാതമംഗലം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലഹരി വിരുദ്ധ പ്രവർത്തനം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(Say no to drug)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
നമ്മുടെ സമൂഹത്തെ പിടികൂടിയിരിക്കുന്ന ലഹരിപ്പിശാചിനെ തുരത്തുവാനുള്ള വിവിധ പരിപാടികൾക്ക് കേരളീയ സമൂഹം തുടക്കം കുറിച്ചു കഴിഞ്ഞു.മാതമംഗലം സ്കൂളിൽ ഒക്ടോബർ 6ന് ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടത്തിയ ഉദ്ഘാടന പ്രസംഗം തത്സമയം മുഴുവൻ ക്ലാസിലേക്കും എത്തിച്ചു കൊണ്ട് പരിപാടി ആരംഭിച്ചു.
നമ്മുടെ സമൂഹത്തെ പിടികൂടിയിരിക്കുന്ന ലഹരിപ്പിശാചിനെ തുരത്തുവാനുള്ള വിവിധ പരിപാടികൾക്ക് കേരളീയ സമൂഹം തുടക്കം കുറിച്ചു കഴിഞ്ഞു.മാതമംഗലം സ്കൂളിൽ സപ്തംബർ 30 ന് സ്കൂൾ ജാഗ്രതാ സമിതി യോഗം ചേർന്നു.വാർഡ് മെമ്പർ, പി.ടി.എ പ്രസിഡണ്ട്, സ്കൂൾ വികസന സമിതി ചെയർമാൻ, ഹെഡ്മിസ്ട്രസ് എന്നിവർ സംസാരിച്ചു.

സ്കൂൾ തല ഉദ്ഘാടനം നിർവഹിച്ചത് തളിപ്പറമ്പ ഡി.ഇ.ഒ ശ്രീമതി എ എം രാജമ്മ അവർകളാണ്.വാർഡ് മെമ്പർ, പി.ടി.എ പ്രസിഡണ്ട്, സ്കൂൾ വികസന സമിതി ചെയർമാൻ, പ്രിൻസിപ്പാൾ, എച്ച്.എം, സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു.
ഒക്ടോബർ 6ന് ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടത്തിയ ഉദ്ഘാടന പ്രസംഗം തത്സമയം മുഴുവൻ ക്ലാസിലേക്കും എത്തിച്ചു കൊണ്ട് പരിപാടി ആരംഭിച്ചു.
 
എരമം - കുറ്റൂർ പഞ്ചായത്തിൻ്റെ  '''ലഹരിക്കെതിരെ നവകേരള മുന്നേറ്റം പരിപാടിയുടെ ഉദ്ഘാടനം ഒക്ടോബർ 6ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു .ഉദ്ഘാടനം നിർവഹിച്ചത്''' തളിപ്പറമ്പ ഡി.ഇ.ഒ ശ്രീമതി എ എം രാജമ്മ അവർകളാണ്.വാർഡ് മെമ്പർ, പി.ടി.എ പ്രസിഡണ്ട്, സ്കൂൾ വികസന സമിതി ചെയർമാൻ, പ്രിൻസിപ്പാൾ, എച്ച്.എം, സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു.

എസ്.പി.സി കേഡറ്റുകൾ ലഹരി വിരുദ്ധ ഫ്ലാഷ് മോബ്, ബോധവല്ക്കരണ റാലി, മുഴുവൻ ക്ലാസിലും ബോധവല്കരണ ക്ലാസ്, പ്രതിജ്ഞ എന്നീ പരിപാടികൾ നടത്തി.
എസ്.പി.സി കേഡറ്റുകൾ ലഹരി വിരുദ്ധ ഫ്ലാഷ് മോബ്, ബോധവല്ക്കരണ റാലി, മുഴുവൻ ക്ലാസിലും ബോധവല്കരണ ക്ലാസ്, പ്രതിജ്ഞ എന്നീ പരിപാടികൾ നടത്തി.

18:27, 25 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ സമൂഹത്തെ പിടികൂടിയിരിക്കുന്ന ലഹരിപ്പിശാചിനെ തുരത്തുവാനുള്ള വിവിധ പരിപാടികൾക്ക് കേരളീയ സമൂഹം തുടക്കം കുറിച്ചു കഴിഞ്ഞു.മാതമംഗലം സ്കൂളിൽ സപ്തംബർ 30 ന് സ്കൂൾ ജാഗ്രതാ സമിതി യോഗം ചേർന്നു.വാർഡ് മെമ്പർ, പി.ടി.എ പ്രസിഡണ്ട്, സ്കൂൾ വികസന സമിതി ചെയർമാൻ, ഹെഡ്മിസ്ട്രസ് എന്നിവർ സംസാരിച്ചു.

ഒക്ടോബർ 6ന് ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടത്തിയ ഉദ്ഘാടന പ്രസംഗം തത്സമയം മുഴുവൻ ക്ലാസിലേക്കും എത്തിച്ചു കൊണ്ട് പരിപാടി ആരംഭിച്ചു.

എരമം - കുറ്റൂർ പഞ്ചായത്തിൻ്റെ ലഹരിക്കെതിരെ നവകേരള മുന്നേറ്റം പരിപാടിയുടെ ഉദ്ഘാടനം ഒക്ടോബർ 6ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു .ഉദ്ഘാടനം നിർവഹിച്ചത് തളിപ്പറമ്പ ഡി.ഇ.ഒ ശ്രീമതി എ എം രാജമ്മ അവർകളാണ്.വാർഡ് മെമ്പർ, പി.ടി.എ പ്രസിഡണ്ട്, സ്കൂൾ വികസന സമിതി ചെയർമാൻ, പ്രിൻസിപ്പാൾ, എച്ച്.എം, സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു.

എസ്.പി.സി കേഡറ്റുകൾ ലഹരി വിരുദ്ധ ഫ്ലാഷ് മോബ്, ബോധവല്ക്കരണ റാലി, മുഴുവൻ ക്ലാസിലും ബോധവല്കരണ ക്ലാസ്, പ്രതിജ്ഞ എന്നീ പരിപാടികൾ നടത്തി.

അധ്യാപകർക്കുള്ള ലഹരി വിരുദ്ധ ബോധവല്കരണ ക്ലാസിൽ മുഴുവൻ അധ്യാപകരും പങ്കെടുക്കുകയും സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവല്ക്കരണ ക്ലാസ് നടത്തുകയും ചെയ്തു.

വിദ്യാരംഗം കലാ .സാഹിത്യ വേദി ആർട്സ് ക്ലബ്ബിൻ്റെ സഹകരണത്തോടെ ലഹരി വിരുദ്ധ പോസ്റ്റർ രചന, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി.

ഒക്ടോബർ 26 ന് കുട്ടികൾ വീടുകളിൽ ലഹരി വിരുദ്ധ ജ്വാല തെളിയിച്ച് പ്രതിജ്ഞയെടുക്കുകയും, ആവേശപൂർവം ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിലിട്ടു കൊണ്ട് ലഹരി വിരുദ്ധ പ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്തു.

എസ്.പി.സി കുട്ടികൾക്കായി ഹയർ സെക്കണ്ടറി വിഭാഗം അധ്യാപകനായ ശ്രീ.പ്രദീപ് ജി നായർ ലഹരി വിരുദ്ധ ക്ലാസെടുത്തത് നല്ല അനുഭവമായി.