Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| വേളൂർ ജി.എം.യു.പി.സ്കൂൾ നിർമ്മിച്ച കൊച്ചു സിനിമ "ഉപ്പിലിട്ടത്" പുരസ്കാര നിറവിൽ .
| |
|
| |
|
| സത്യജിത് റായ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഇന്റർ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ മികച്ച സാമൂഹ്യപ്രസക്തിയുള്ള സിനിമയായി ജി.എം.യു.പി.സ്കൂൾ വേളൂർ നിർമ്മിച്ച ഷോർട്ട് ഫിലിം "ഉപ്പിലിട്ടത്" അർഹമായി.
| |
|
| |
| തിരുവനന്തപുരത്ത് വെച്ച നടന്ന ചടങ്ങിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽ നിന്നും സ്കൂൾ പ്രതിനിധികളും അണിയറ പ്രവർത്തകരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
| |
|
| |
| കോവിഡ് കാലത്തെ സ്കൂളിന്റെ കഥ പറഞ്ഞ ഷോർട്ട് ഫിലിമിൽ വിദ്യാലയത്തിലെ പതിനഞ്ച് കുട്ടികൾ അഭിനയിച്ചു. ഡബ്ബിംഗ് വർക്ക് കുട്ടികൾ തന്നെ നിർവ്വഹിച്ചു.മനോരമ യൂട്യൂബ് ചാനലിലാണ് ഫിലിം റിലീസ് ചെയ്തത്.
| |
|
| |
| Short film: Uppilittathu
| |
|
| |
| Direction:Devang
| |
|
| |
| Story:Asharaf Cheedathil
| |
|
| |
| Screenplay: Sathyachandran Poyilkkavu& Firosh Raghavan
| |
|
| |
| Producer:GMUPS Velur, Atholi,
| |
|
| |
| Youtube link :
| |
|
| |
| <nowiki>https://youtu.be/nILlXmIhCBs</nowiki>
| |
11:20, 25 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം
ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.