"ജി.എച്ച്.എസ്.എസ്.മാതമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13094 (സംവാദം | സംഭാവനകൾ)
No edit summary
13094 (സംവാദം | സംഭാവനകൾ)
(ചെ.) എസ്.പി.സി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 54: വരി 54:
പ്രമാണം:13094spc9.jpg
പ്രമാണം:13094spc9.jpg
പ്രമാണം:13094spc10.jpg|മാസ്ക് നിർമാണ പരിശീലനം
പ്രമാണം:13094spc10.jpg|മാസ്ക് നിർമാണ പരിശീലനം
</gallery>
</gallery><blockquote>=2022-23 =
 
ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി 132 കേഡറ്റുകളുണ്ട്. പെരിങ്ങോം എസ് എച്ച് ഒ കൺവീനർ, ഹെഡ്മിസ്ട്രസ്ചെയർമാനുമായ ഉപദേശക സമിതിയുടെ കീഴിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. എസ്.പി.സി സംസ്ഥാന ഡയറക്ടറേറ്റ് നിർദേശിക്കുന്ന ഇൻഡോർ ക്ലാസുകൾ, ദിനാചരണങ്ങൾ, ക്യാമ്പുകൾ, ആഴ്ചയിൽ 2 ദിവസത്തിലുള്ള പരേഡ് എന്നിവ നടന്നു വരുന്നു.
 
ആസാദി കാ അമൃത മഹോത്സവത്തിൻ്റെ ഭാഗമായി കണ്ണൂർ വിഭാഗത്തിൽ കേഡറ്റ്സ് പരേഡ് നടത്തി.
 
സംസ്ഥാന ഉപന്യാസ മത്സരത്തിൽ '''അങ്കിത് കൃഷ്ണഒന്നാം സ്ഥാനം നേടി ജില്ലയിലെ മികച്ച കേഡറ്റായി.'''
 
പെരിങ്ങോം സി.ആർ.പി.എഫ് പാസിങ് ഔട്ട് പരേഡ് കാണാൻ അവസരമുണ്ടായി.</blockquote>