"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 11: വരി 11:

== പ്രത്യേക    ക്ലാസ് പി.ടി.എ ==
== പ്രത്യേക    ക്ലാസ് പി.ടി.എ ==
07/10/22 ന് ലഹരി വിരുദ്ധ  പ്രവർത്തനങ്ങൾ ര ക്ഷിതാ ക്കളിലും മറ്റു കു ടുംബങ്ങളിലും എത്തിക്കുന്നതിൻറെ  ഭാ ഗമാ യി പ്രത്യേക ക്ലാസ് പി.ടി.എ  വിളിച്ചു ചേർത്തു ലഹരിയുടെ വിപത്തുകളെക്കുറിച്ചും അത് കുടുംബങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ക്ലാസ് അദ്ധ്യാപകർ രക്ഷിതാക്കളോട് സംസാരിച്ചു.
07/10/22 ന് ലഹരി വിരുദ്ധ  പ്രവർത്തനങ്ങൾ ര ക്ഷിതാ ക്കളിലും മറ്റു കു ടുംബങ്ങളിലും എത്തിക്കുന്നതിൻറെ  ഭാ ഗമാ യി പ്രത്യേക ക്ലാസ് പി.ടി.എ  വിളിച്ചു ചേർത്തു ലഹരിയുടെ വിപത്തുകളെക്കുറിച്ചും അത് കുടുംബങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ക്ലാസ് അദ്ധ്യാപകർ രക്ഷിതാക്കളോട് സംസാരിച്ചു.സ്കൂളിൽ നടത്തുന്ന ലഹരി വിരുദ്ധ  പ്രവർത്തനങ്ങളിൽ മുഴുവൻ ര ക്ഷിതാ ക്കളുടെ  യും  പങ്കാ ളിത്തം
 
ഉറപ്പുവരുത്താൻ  ഇത് വഴി സാധിച്ചു.സ്കൂളിൽ നടത്തേണ്ട  ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചു  പല പ്രധാന പ്പെട്ട നിർദ്ദേശങ്ങളും ലഭിക്കുകയുണ്ടായി. അതിൽ പ്രധനമായും സ്കൂൾ പരിസരങ്ങളിലെ ലഹരി  വസ്തുക്കളുടെ  വിതരണം ഇല്ലാതാക്കുന്നതിനുവേണ്ടി ജനകീയ പ്രതിരോധം സൃഷ്ടിക്കുക എന്നതായിരുന്നു.

21:51, 23 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരിവിമുക്ത കേരളം   സ്കൂൾതല   പരിപാടികൾ

ഒക്ടോബർ 2 മുതൽ നവംബർ 1 വരെ കേരളത്തിൽ  ലഹരി വിമുക്തമിഷൻപ്രവർത്തനങ്ങൾ  വിപുലമായി ജനപങ്കാളിത്തത്തോടെ നടത്താൻ  കേരള  സർക്കാർ  തീരുമാനിച്ചതിൻറെ ഭാഗമായി    മലപ്പുറം   വണ്ടൂർ വിദ്യാഭ്യാസഉപ ജില്ലയിൽപ്പെട്ട   കെ .എം.എം.എ.യു.പി ,സ്കൂൾ ലഹരി വിരുദ്ധ ദ്ധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു .

ലഹരി വിമുക്തകേരളം വിദ്യാലയതല ജാഗ്രത സമിതി രൂപീകരണം

27/ 09 / 2022 ന് ചേർന്ന സ്റ്റാഫ് മീറ്റിങ്ങ് 07/ 09 / 2022 ന് പ്രത്യേക   സി.പി.ടി.എ   വിളിക്കാനും സ്റ്റാഫ് മീറ്റിങ്ങിൽ ആസൂത്രണം ചെയ്ത പദ്ധതി രേഖ പി.ടി.എ. എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചു അംഗീകാരം നേടാനും തീരുമാനിച്ചു.തുടർന്ന് 29/ 09 /2022  ന്  ചേർന്ന ലഹരിക്കെതിരെ വിദ്യാലയ ജാഗ്രത സമിതി യോഗത്തിൽ ചെയർമാനായി പി.ടി.എ.പ്രസിഡൻറ്  ഹാരിസ് ഉൽ പില യെയും കൺവീനറായി പ്രധാനാധ്യാപകൻ എം.മുജീബ് റഹ്മാനെയും തെരഞ്ഞെടുത്തു കൊണ്ട് വിപുലമായ സമിതിരൂപീകരിച്ചു.ഒക്ടോബർ 2 മുതൽ നവംബർ 1 വരെ സ്കൂളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു.ഇതിന്റെ ഭാഗമായി തീരുമാനിച്ച പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.

പ്രത്യേക   ക്ലാസ് പി.ടി.എ