"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
സർക്കാർ-സർക്കാരേതര എജൻസികൾ നടത്തിയ മത്സരപരീക്ഷകളിലും ശാസ്ത്ര-കലാ-കായിക മേഖലകളിലെ മികവുകളും അംഗീകാരങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടികളുടെ എണ്ണം കൊണ്ട് ശരാശരിക്ക് താഴെ വരുന്ന ഒരു സർക്കാർ കലാലയമാണ് ജി.എച്ച്.എസ്. ഇരുമ്പുഴിയെങ്കിലും സബ്‍ജില്ലാ-ജില്ലാതല മത്സരങ്ങളിലും വിവിധ മത്സരപ്പരീക്ഷകളിലും കലാകായികമേഖലയിലും മുൻപന്തിയിൽ എത്താൻ സ്കൂളിന് സാധിക്കാറുണ്ട്. ഇതുവരെ ലഭിച്ച മികവുകളിൽ ചിലത് ഇവിടെ ചേർക്കുന്നു. | സർക്കാർ-സർക്കാരേതര എജൻസികൾ നടത്തിയ മത്സരപരീക്ഷകളിലും ശാസ്ത്ര-കലാ-കായിക മേഖലകളിലെ മികവുകളും അംഗീകാരങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടികളുടെ എണ്ണം കൊണ്ട് ശരാശരിക്ക് താഴെ വരുന്ന ഒരു സർക്കാർ കലാലയമാണ് ജി.എച്ച്.എസ്. ഇരുമ്പുഴിയെങ്കിലും സബ്‍ജില്ലാ-ജില്ലാതല മത്സരങ്ങളിലും വിവിധ മത്സരപ്പരീക്ഷകളിലും കലാകായികമേഖലയിലും മുൻപന്തിയിൽ എത്താൻ സ്കൂളിന് സാധിക്കാറുണ്ട്. ഇതുവരെ ലഭിച്ച മികവുകളിൽ ചിലത് ഇവിടെ ചേർക്കുന്നു. | ||
= 2022-2023 അധ്യയനവർഷത്തിലെ മികവുകൾ = | |||
== മലപ്പുറം റവന്യൂജില്ലാ ബാൾ ബാഡ്‍മിന്റൺ മികച്ച വിജയം == | |||
[[പ്രമാണം:18017-BBM-Dis-22.jpg |300px|thumb|right|ജില്ലാതലം ബാൾ ബാഡ്‍മിന്റൺ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ആൺക്കുട്ടികളുടെ ടീം]] | [[പ്രമാണം:18017-BBM-Dis-22.jpg |300px|thumb|right|ജില്ലാതലം ബാൾ ബാഡ്‍മിന്റൺ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ആൺക്കുട്ടികളുടെ ടീം]] | ||
2022 ഒക്ടോബർ 5 ന് ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ വെച്ച് നടന്ന മലപ്പുറം റവന്യൂജില്ലാ ബാൾ ബാഡ്മിന്റൺ വിവിധ വിഭാഗങ്ങളിളെ മത്സരങ്ങളിൽ മലപ്പുറം ഉപജില്ലയെ പ്രതിനിധീകരിച്ച് ജി.എച്ച്. എസ്.എസി ഇരുമ്പുഴിയിലെ കായിക താരങ്ങൾ മികച്ച് വിജയം കരസ്ഥമാക്കി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം, ജൂനിയർ പെൺക്കുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനം, സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. സംസ്ഥാന തലത്തിൽ ജില്ലയെ പ്രതിനിധീകരിക്കുന്നതിന് വേണ്ടിയുള്ള മലപ്പുറം ജില്ലാ ടീമിലേക്ക് 5 പെൺകുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. | 2022 ഒക്ടോബർ 5 ന് ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ വെച്ച് നടന്ന മലപ്പുറം റവന്യൂജില്ലാ ബാൾ ബാഡ്മിന്റൺ വിവിധ വിഭാഗങ്ങളിളെ മത്സരങ്ങളിൽ മലപ്പുറം ഉപജില്ലയെ പ്രതിനിധീകരിച്ച് ജി.എച്ച്. എസ്.എസി ഇരുമ്പുഴിയിലെ കായിക താരങ്ങൾ മികച്ച് വിജയം കരസ്ഥമാക്കി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം, ജൂനിയർ പെൺക്കുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനം, സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. സംസ്ഥാന തലത്തിൽ ജില്ലയെ പ്രതിനിധീകരിക്കുന്നതിന് വേണ്ടിയുള്ള മലപ്പുറം ജില്ലാ ടീമിലേക്ക് 5 പെൺകുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. | ||
== സബ് ജില്ലാ ബാൾബാഡ്‍മിന്റൺ ഓവറോൾ ചാമ്പ്യൻഷിപ്പ് == | |||
[[പ്രമാണം:18017-BBM-sub-22.jpg |300px|thumb|right|സബ്‍ജില്ലാതലം ബാൾ ബാഡ്‍മിന്റൺ മത്സരത്തിൽ ഓവറോൾ നേടിയ ടീം]] | [[പ്രമാണം:18017-BBM-sub-22.jpg |300px|thumb|right|സബ്‍ജില്ലാതലം ബാൾ ബാഡ്‍മിന്റൺ മത്സരത്തിൽ ഓവറോൾ നേടിയ ടീം]] | ||
2022 ഒക്ടോബർ 3 ന്, ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി ഗ്രൗണ്ടിൽ വെച്ച് നടന്ന മലപ്പുറം ഉപജില്ലാ ബാൾ ബാഡ്‍മിന്റൺ മത്സരത്തിൽ ഇരുമ്പുഴി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ജൂനിയർ സബ്-ജൂനിയർ ആൺകുട്ടികളും ജൂനിയർ പെൺകുട്ടികളും ഒന്നാം സ്ഥാനവും, സബ്-ജൂനിയർ പെൺകുട്ടികൾ, സീനിയർ ആൺകുട്ടികൾ രണ്ടാം സ്ഥാനവും നേടിക്കൊണ്ടാണ് സ്കൂളിലെ കായിക പ്രതിഭകൾ ഓവറോൾ ചാമ്പ്യൻമാരായത്. വിജയികളായ കുട്ടികളെയും കായികാധ്യാപകനെയും എ.ച്ച് എം. അഭിനന്ദിച്ചു. | 2022 ഒക്ടോബർ 3 ന്, ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി ഗ്രൗണ്ടിൽ വെച്ച് നടന്ന മലപ്പുറം ഉപജില്ലാ ബാൾ ബാഡ്‍മിന്റൺ മത്സരത്തിൽ ഇരുമ്പുഴി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ജൂനിയർ സബ്-ജൂനിയർ ആൺകുട്ടികളും ജൂനിയർ പെൺകുട്ടികളും ഒന്നാം സ്ഥാനവും, സബ്-ജൂനിയർ പെൺകുട്ടികൾ, സീനിയർ ആൺകുട്ടികൾ രണ്ടാം സ്ഥാനവും നേടിക്കൊണ്ടാണ് സ്കൂളിലെ കായിക പ്രതിഭകൾ ഓവറോൾ ചാമ്പ്യൻമാരായത്. വിജയികളായ കുട്ടികളെയും കായികാധ്യാപകനെയും എ.ച്ച് എം. അഭിനന്ദിച്ചു. | ||
== വന്യജീവി വാരാഘോഷ ക്വിസ്സിൽ ജില്ലയിൽ രണ്ടാം സ്ഥാനം == | |||
2022 ഒക്ടോബർ 3 ന് വന്യജിവീ വാരാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ഗവ. കോളേജിൽ വെച്ച് നടന്ന മലപ്പുറം ജില്ലാതല ക്വിസ്സ് മത്സരത്തിൽ ഫാത്തിമ റുബ് 10 സി, ജൽവ നിഷാനി 10 എഫ് ടീം രണ്ടാം സ്ഥാനം നേടി. | 2022 ഒക്ടോബർ 3 ന് വന്യജിവീ വാരാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ഗവ. കോളേജിൽ വെച്ച് നടന്ന മലപ്പുറം ജില്ലാതല ക്വിസ്സ് മത്സരത്തിൽ ഫാത്തിമ റുബ് 10 സി, ജൽവ നിഷാനി 10 എഫ് ടീം രണ്ടാം സ്ഥാനം നേടി. | ||
== J.R.C ദേശഭക്തിഗാന മത്സരം - രണ്ടാംസ്ഥാനം == | |||
[[പ്രമാണം:18017-jrc22-db.jpg|300px|thumb|right|സബ്‍ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ ടീമിനെ ആദരിക്കുന്നു]] | [[പ്രമാണം:18017-jrc22-db.jpg|300px|thumb|right|സബ്‍ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ ടീമിനെ ആദരിക്കുന്നു]] | ||
മലപ്പുറം സബ്‍ജില്ലാ ജെ.ആർ.സി.യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാന മത്സരം മലപ്പുറം എം.എസ്.പി. ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ വെച്ച് നടന്നു. സ്കൂളിൽനിന്ന് 7 പേരുടെ സംഘമാണ് മത്സരിച്ചത്. സബ്‍ജില്ലയിലെ വിവിധ സ്കൂളുകളിലെ ജെ.ആർ.സി. യൂണിറ്റുകളിൽ നിന്ന് ഒട്ടനവധി ടീമുകൾ പങ്കെടുത്ത ഈ മത്സരത്തിൽ ഇരുമ്പുഴി ഹൈസ്കൂൾ ജെ.ആർ.സി. ടീം രണ്ടാം സ്ഥാനം കസ്ഥമാക്കി. ട്രോഫി നേടിയ വിദ്യാർഥികളെ സ്കൂൾ അംസംബ്ലിയിൽ വെച്ച് എച്ച് എം ആദരിച്ചു. | മലപ്പുറം സബ്‍ജില്ലാ ജെ.ആർ.സി.യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാന മത്സരം മലപ്പുറം എം.എസ്.പി. ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ വെച്ച് നടന്നു. സ്കൂളിൽനിന്ന് 7 പേരുടെ സംഘമാണ് മത്സരിച്ചത്. സബ്‍ജില്ലയിലെ വിവിധ സ്കൂളുകളിലെ ജെ.ആർ.സി. യൂണിറ്റുകളിൽ നിന്ന് ഒട്ടനവധി ടീമുകൾ പങ്കെടുത്ത ഈ മത്സരത്തിൽ ഇരുമ്പുഴി ഹൈസ്കൂൾ ജെ.ആർ.സി. ടീം രണ്ടാം സ്ഥാനം കസ്ഥമാക്കി. ട്രോഫി നേടിയ വിദ്യാർഥികളെ സ്കൂൾ അംസംബ്ലിയിൽ വെച്ച് എച്ച് എം ആദരിച്ചു. | ||
== അറബി ടാലന്റ് ടെസ്റ്റിൽ സബ്-ജില്ലയിൽ ഒന്നാമത്. == | |||
[[പ്രമാണം:18017-jalva-alif.jpeg|300px|thumb|right|ജൽവ നിഷാനി മലപ്പുറം AEO യിൽനിന്ന് അവാർഡ് സ്വീകരിക്കുന്നു]] | [[പ്രമാണം:18017-jalva-alif.jpeg|300px|thumb|right|ജൽവ നിഷാനി മലപ്പുറം AEO യിൽനിന്ന് അവാർഡ് സ്വീകരിക്കുന്നു]] | ||
അലിഫ് (Arabic Learning Improvement Force)വിങ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി നടത്തിവരുന്ന അറബിക് ടാലന്റ് ടെസ്റ്റിന്റെ സ്കൂൾതല മത്സരത്തിലെ വിജയിയായ ജൽവ നിഷാനി സി.പി. മലപ്പുറം സബ്-ജില്ലാതല മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും മുഴുവൻ മാർക്ക് നേടി സബ് ജില്ലയിൽ ഒന്നാമതായി ജില്ലാതല മത്സരത്തിന് യോഗ്യത കരസ്ഥമാക്കുകയും ചെയ്തു. മത്സരം ശേഷം നടന്ന ചടങ്ങിൽ വെച്ച് മെമന്റോയും ഒന്നാം സ്ഥാനത്തിനുള്ള കാഷ് അവാർഡും മലപ്പുറം AEO ജസീലയിൽ നിന്ന് ഹൈസ്കൂൾ വിഭാഗം വിജയി ജൽവ നിഷാനി സ്വീകരിച്ചു. | അലിഫ് (Arabic Learning Improvement Force)വിങ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി നടത്തിവരുന്ന അറബിക് ടാലന്റ് ടെസ്റ്റിന്റെ സ്കൂൾതല മത്സരത്തിലെ വിജയിയായ ജൽവ നിഷാനി സി.പി. മലപ്പുറം സബ്-ജില്ലാതല മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും മുഴുവൻ മാർക്ക് നേടി സബ് ജില്ലയിൽ ഒന്നാമതായി ജില്ലാതല മത്സരത്തിന് യോഗ്യത കരസ്ഥമാക്കുകയും ചെയ്തു. മത്സരം ശേഷം നടന്ന ചടങ്ങിൽ വെച്ച് മെമന്റോയും ഒന്നാം സ്ഥാനത്തിനുള്ള കാഷ് അവാർഡും മലപ്പുറം AEO ജസീലയിൽ നിന്ന് ഹൈസ്കൂൾ വിഭാഗം വിജയി ജൽവ നിഷാനി സ്വീകരിച്ചു. | ||
== സ്കൂളിന് ജില്ലാതല സ്കൂൾ വിക്കി പുരസ്കാരം == | |||
[[പ്രമാണം:Schoolwiki Award2022 MALAPPURAM 2nd.jpg|300px|thumb|right|സ്കൂൾവിക്കി പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് സ്വീകരിക്കുന്നു.]] | [[പ്രമാണം:Schoolwiki Award2022 MALAPPURAM 2nd.jpg|300px|thumb|right|സ്കൂൾവിക്കി പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് സ്വീകരിക്കുന്നു.]] | ||
2021-22 അധ്യയന വർഷത്തെ ജില്ലാതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും ബന്ധിപ്പിച്ച് സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനും കൈറ്റ് ( ഐ.ടി@സ്കൂൾ ) ആരംഭിച്ച 15000 ത്തോളം സ്കൂളുകൾ ഉൾപ്പെട്ട പദ്ധതിയാണ് 'സ്കൂൾ വിക്കി' | 2021-22 അധ്യയന വർഷത്തെ ജില്ലാതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും ബന്ധിപ്പിച്ച് സഹവർത്തിത പഠനാനുഭവം പ്രദാനം ചെയ്യുന്നതിനും മലയാളം കമ്പ്യൂട്ടിംഗ് വ്യാപകമാക്കുന്നതിനും കൈറ്റ് ( ഐ.ടി@സ്കൂൾ ) ആരംഭിച്ച 15000 ത്തോളം സ്കൂളുകൾ ഉൾപ്പെട്ട പദ്ധതിയാണ് 'സ്കൂൾ വിക്കി' | ||
| വരി 37: | വരി 37: | ||
തിരുവനന്തപുരത്ത് നിയമസഭാമന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ചുനടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് സ്കൂളിലെ അധ്യാപക പ്രതിനിധികളും വിദ്യാർഥി-വിദ്യാർഥിനി പ്രതിനിധികളും ചേർന്ന് സ്കൂൾവിക്കി പുരസ്കാരം ഏറ്റുവാങ്ങി. സ്കൂൾ എസ്.ഐ.ടി.സി.യുടെ നേതൃത്വത്തിലാണ് വിക്കി പേജുകൾ അപ്ഡേറ്റ് ചെതുവരുന്നത്. ഡാറ്റകൾ ശേഖരിക്കാനും വാർത്തകൾ തയ്യാറാക്കാനും ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹകരണം ഉപയോഗപ്പെടുത്തുന്നു. ക്ലബ് കോർഡിനേറ്റർമാരായ അധ്യാപകരും ഈ സംരംഭത്തെ അകമഴിഞ്ഞു സഹായിച്ചുവരുന്നു. | തിരുവനന്തപുരത്ത് നിയമസഭാമന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ചുനടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് സ്കൂളിലെ അധ്യാപക പ്രതിനിധികളും വിദ്യാർഥി-വിദ്യാർഥിനി പ്രതിനിധികളും ചേർന്ന് സ്കൂൾവിക്കി പുരസ്കാരം ഏറ്റുവാങ്ങി. സ്കൂൾ എസ്.ഐ.ടി.സി.യുടെ നേതൃത്വത്തിലാണ് വിക്കി പേജുകൾ അപ്ഡേറ്റ് ചെതുവരുന്നത്. ഡാറ്റകൾ ശേഖരിക്കാനും വാർത്തകൾ തയ്യാറാക്കാനും ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹകരണം ഉപയോഗപ്പെടുത്തുന്നു. ക്ലബ് കോർഡിനേറ്റർമാരായ അധ്യാപകരും ഈ സംരംഭത്തെ അകമഴിഞ്ഞു സഹായിച്ചുവരുന്നു. | ||
== മികച്ച എസ്.എസ്.എൽ.സി. റിസൾട്ട് == | |||
[[പ്രമാണം:18017-vb-22-5.jpg|300px|thumb|right|മിച്ചവിജയത്തിന് സ്കൂളിന് ലഭിച്ച ആദരം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് സ്വീകരിക്കുന്നു.]] | [[പ്രമാണം:18017-vb-22-5.jpg|300px|thumb|right|മിച്ചവിജയത്തിന് സ്കൂളിന് ലഭിച്ച ആദരം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് സ്വീകരിക്കുന്നു.]] | ||
എസ്.എസ്.എൽ.സി. വിജയം 100 ശതമാനം, 26 പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ്. ഈ മികച്ച വിജയത്തിന് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വക പ്രത്യേക ആദരം. മെമെന്റോ എച്ച്.എമ്മും പി.ടി.യെ ഭാരവാഹികളും അധ്യാപക പ്രതിനിധികളും ചേർന്ന് മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് റഫീഖയിൽ നിന്ന് ഏറ്റുവാങ്ങി. | എസ്.എസ്.എൽ.സി. വിജയം 100 ശതമാനം, 26 പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ്. ഈ മികച്ച വിജയത്തിന് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വക പ്രത്യേക ആദരം. മെമെന്റോ എച്ച്.എമ്മും പി.ടി.യെ ഭാരവാഹികളും അധ്യാപക പ്രതിനിധികളും ചേർന്ന് മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് റഫീഖയിൽ നിന്ന് ഏറ്റുവാങ്ങി. | ||
== ജില്ലാതല പ്രശ്നോത്തരി മത്സരത്തിൽ സ്കൂളിന് മൂന്നാം സ്ഥാനം == | |||
[[പ്രമാണം:18017-ruba.jpg|300px|thumb|left|ഫാത്തിമ റുബക്ക് സ്കൂളിന്റെ ആദരം]] | [[പ്രമാണം:18017-ruba.jpg|300px|thumb|left|ഫാത്തിമ റുബക്ക് സ്കൂളിന്റെ ആദരം]] | ||
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) മലപ്പുറം, ദേശീയ ആരോഗ്യ ദൗത്യം മലപ്പുറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മങ്കട ബ്ലോക്കിന്റെ സഹകരണത്തോടെ മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ജൂൺ 13 ന് രാവിലെ പത്ത് മണിക്ക് നടത്തിയ ജില്ലാതല ആരോഗ്യ പ്രശ്നോത്തരി മത്സരത്തിൽ ഇരുമ്പുഴി ഹൈസ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഫാത്തിമ റുബ കെ ആണ് സ്കൂളിന് ഈ അഭിമാന നേട്ടം നൽകിയത്. ജില്ലയിലെ ഹൈസ്കൂളിൽനിന്ന് തെരെഞ്ഞടുക്കപ്പെട്ട ഒരു വിദ്യാർഥിക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നത്. 2022 ജൂൺ 8 മുതൽ 15 വരെ നടന്ന വാരാഘോഷത്തോടനുബന്ധിച്ചാണ് ഈ മത്സരം നടത്തപ്പെട്ടത്. വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും എന്ന വിഷയത്തിലുള്ള ബോധവൽക്കരണമായിരുന്നു ഈ വാരാചരണത്തിന്റെ പ്രധാന ലക്ഷ്യം. സ്കൂളിന് ജില്ലാതല നേട്ടം നൽകിയ ഫാത്തിമ റുബയെ സ്കൂൾ അസംബ്ലിയിൽ വെച്ച് ആദരിച്ചു. | ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) മലപ്പുറം, ദേശീയ ആരോഗ്യ ദൗത്യം മലപ്പുറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മങ്കട ബ്ലോക്കിന്റെ സഹകരണത്തോടെ മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ജൂൺ 13 ന് രാവിലെ പത്ത് മണിക്ക് നടത്തിയ ജില്ലാതല ആരോഗ്യ പ്രശ്നോത്തരി മത്സരത്തിൽ ഇരുമ്പുഴി ഹൈസ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഫാത്തിമ റുബ കെ ആണ് സ്കൂളിന് ഈ അഭിമാന നേട്ടം നൽകിയത്. ജില്ലയിലെ ഹൈസ്കൂളിൽനിന്ന് തെരെഞ്ഞടുക്കപ്പെട്ട ഒരു വിദ്യാർഥിക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നത്. 2022 ജൂൺ 8 മുതൽ 15 വരെ നടന്ന വാരാഘോഷത്തോടനുബന്ധിച്ചാണ് ഈ മത്സരം നടത്തപ്പെട്ടത്. വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും എന്ന വിഷയത്തിലുള്ള ബോധവൽക്കരണമായിരുന്നു ഈ വാരാചരണത്തിന്റെ പ്രധാന ലക്ഷ്യം. സ്കൂളിന് ജില്ലാതല നേട്ടം നൽകിയ ഫാത്തിമ റുബയെ സ്കൂൾ അസംബ്ലിയിൽ വെച്ച് ആദരിച്ചു. | ||