"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 71: | വരി 71: | ||
[[പ്രമാണം:15051 we mela.jpg|ലഘുചിത്രം|241x241ബിന്ദു]] | [[പ്രമാണം:15051 we mela.jpg|ലഘുചിത്രം|241x241ബിന്ദു]] | ||
=== സെപ്റ്റംബർ 13 സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ === | === സെപ്റ്റംബർ 13 സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ. === | ||
ആഗസ്റ്റ് 10 തീയതിയിൽ സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ സംഘടിപ്പിച്ചു.ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ അലോട്ട് ചെയ്തിരുന്നു. വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ പതിനെട്ടോളം ഇനങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു. യൂസ്ഡ് ഫുഡ് പ്രോഡക്റ്റ് ഫ്രം വേസ്റ്റ് മെറ്റീരിയൽ, വെജിറ്റബിൾ പ്രിൻറിംഗ് ,എംബ്രോയ്ഡറി, അഗർബത്തി മേക്കിങ് , പപ്പറ്റ് മേക്കിങ്തുടങ്ങിയ പ്രധാന ഇനങ്ങൾ ആയിരുന്നു. സയൻസ് ഫെയറിൽ വിദ്യാർത്ഥികൾക്ക് ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനും, അതിനനുസരിച്ച് ഉള്ള ചില നൂതന കാര്യങ്ങൾ അവതരിപ്പിക്കുന്നതിലും അവസരം ലഭിച്ചു .ഇതിന് വർക്കിംഗ് മോഡലും സ്റ്റിൽ മോഡലും ഉണ്ടായിരുന്നു ......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ|.....കൂടുതൽ വായിക്കാം]] | ആഗസ്റ്റ് 10 തീയതിയിൽ സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ സംഘടിപ്പിച്ചു.ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ അലോട്ട് ചെയ്തിരുന്നു. വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ പതിനെട്ടോളം ഇനങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു. യൂസ്ഡ് ഫുഡ് പ്രോഡക്റ്റ് ഫ്രം വേസ്റ്റ് മെറ്റീരിയൽ, വെജിറ്റബിൾ പ്രിൻറിംഗ് ,എംബ്രോയ്ഡറി, അഗർബത്തി മേക്കിങ് , പപ്പറ്റ് മേക്കിങ്തുടങ്ങിയ പ്രധാന ഇനങ്ങൾ ആയിരുന്നു. സയൻസ് ഫെയറിൽ വിദ്യാർത്ഥികൾക്ക് ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനും, അതിനനുസരിച്ച് ഉള്ള ചില നൂതന കാര്യങ്ങൾ അവതരിപ്പിക്കുന്നതിലും അവസരം ലഭിച്ചു .ഇതിന് വർക്കിംഗ് മോഡലും സ്റ്റിൽ മോഡലും ഉണ്ടായിരുന്നു ......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ|.....കൂടുതൽ വായിക്കാം]] | ||
[[പ്രമാണം:15051 flag.png|ലഘുചിത്രം|241x241ബിന്ദു|ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺ പതാക ഉയർത്തുന്നു..]] | |||
=== സെപ്റ്റംബർ 29,30 സ്കൂൾ സ്പോർട്സ് . === | |||
സെപ്റ്റംബർ 29,30 തീയതികളിലായി സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺ പതാക ഉയർത്തി. വിദ്യാർഥികൾ ഹൗസ് അടിസ്ഥാനത്തിൽ മാർച്ച് പാസ്റ്റ് നടത്തി. സുൽത്താൻബത്തേരി സബ് ഇൻസ്പെക്ടർ ശ്രീ. ഷജിം മീറ്റ് ഫ്ലാഗ് ഓഫ് ചെയ്തു് .വിദ്യാർത്ഥികളുടെ വർണ്ണശബളമായ മാർച്ച് പാസ്റ്റ് സ്പോർട്സ് മീറ്റിന് ചാരുതയേകി. മാസ്റ്റർ മുന്നിലായി എൻസിസി അണിനിരന്നു. തുടർന്ന് സ്കൗട്ട് ഗൈഡ് ജെ.ആർ.സി തുടങ്ങിയ യൂണിഫോമിട്ട അംഗങ്ങളും ,പിന്നാലെ ഹൗസ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളും അണിനിരന്നു .സ്പോർട്സ് മീറ്റിന് കൊഴുപ്പു കൂട്ടാൻ സൈക്ലിങ് താരങ്ങൾഎത്തിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി. അവർ നടത്തിയ അഭ്യാസപ്രകടനങ്ങൾ വിദ്യാർഥികളും അധ്യാപകരും കൗതുകത്തോടെ നോക്കി നിന്നു. സ്കൂൾ സ്പോർട്സ് മേളയ്ക്ക് മുന്നോടിയായി ദീപശിഖ പ്രയാണം നടന്നു . സ്പോർട്സ് താരങ്ങൾതാരങ്ങൾ ദീപശിഖ തെളിയിച്ച മുഖ്യാതിഥിക്ക് കൈമാറി. മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/സെപ്റ്റംബർ 29,30 സ്കൂൾ സ്പോർട്സ്|..കൂടുതൽ]] | |||
october 6 anti narcotic | october 6 anti narcotic | ||