"എ.എൽ.പി.എസ് മുണ്ടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 67: വരി 67:


=='''പാഠ്യേതര പ്രവർത്തനങ്ങൾ''' [https://www.facebook.com/me/ സ് ക്കൂളിന്റെ  ഫേസ് ബൂക്ക് പേജ് https://www.facebook.com/me/alpsmundakkkunnu]  ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' [https://www.facebook.com/me/ സ് ക്കൂളിന്റെ  ഫേസ് ബൂക്ക് പേജ് https://www.facebook.com/me/alpsmundakkkunnu]  ==
* വിദ്യാലയ വാണി
* [[പ്രമാണം:Open reading area alps mundakknnu.jpg|ഇടത്ത്‌|ലഘുചിത്രം|349x349ബിന്ദു]]വിദ്യാലയ വാണി
* മൾട്ടി മീഡിയ ക്വിസുകൾ  
* മൾട്ടി മീഡിയ ക്വിസുകൾ  
* സയൻ‌സ് ക്ലബ്ബ്
* സയൻ‌സ് ക്ലബ്ബ്
വരി 87: വരി 87:
* കുട്ടികളുടെ ശാരീരിക ചാലക വികാസത്തിന് ഉതകുന്ന രൂപത്തിൽ  ഗെയ്മുകൾ
* കുട്ടികളുടെ ശാരീരിക ചാലക വികാസത്തിന് ഉതകുന്ന രൂപത്തിൽ  ഗെയ്മുകൾ
* ഗണിത ക്ലബ്ബിന്റെ ഒരു തനത് പ്രവർത്തനം ബാഡ്ജ് നിർമാണ പരിശീലനം.
* ഗണിത ക്ലബ്ബിന്റെ ഒരു തനത് പ്രവർത്തനം ബാഡ്ജ് നിർമാണ പരിശീലനം.
* അമ്മ വായനയിലൂടെ കുട്ടികളുടെ വായനയിലേക്ക്  ഡിജിറ്റൽ വായനാ കുറിപ്പിലൂടെ പുസ്തകങ്ങൾ മുഴുവൻ വായിച്ച് തീർത്ത് ആശയം ഉൾക്കൊള്ളാൻ കഴിയാത്ത മൂന്ന്, നാല് ക്‌ളാസുകൾക്കും ഒരേ സമയം രക്ഷിതാക്കളുടെ ഈ കുറിപ്പുകൾ പ്രയോജനകരമാകും.[[പ്രമാണം:Ruchimela.jpg|ലഘുചിത്രം]][[പ്രമാണം:കോവിഡ് കാലത്തെ .jpg|ലഘുചിത്രം]]കോവിഡ് കാലത്തെ സ്ക്കൂൾ പ്രവർത്തനങ്ങൾ
* അമ്മ വായനയിലൂടെ കുട്ടികളുടെ വായനയിലേക്ക്  ഡിജിറ്റൽ വായനാ കുറിപ്പിലൂടെ പുസ്തകങ്ങൾ മുഴുവൻ വായിച്ച് തീർത്ത് ആശയം ഉൾക്കൊള്ളാൻ കഴിയാത്ത മൂന്ന്, നാല് ക്‌ളാസുകൾക്കും ഒരേ സമയം രക്ഷിതാക്കളുടെ ഈ കുറിപ്പുകൾ പ്രയോജനകരമാകും. കോവിഡ് കാലത്തെ സ്ക്കൂൾ പ്രവർത്തനങ്ങൾ


ആദ്യമായി വാട്സാപ്പ് വഴി ഓൺലൈൻ ക്ലാസ് ആരംഭിച്ചു,ഓൺലൈൻ സ്ക്കൂൾ അസംബ്ലി,സ്ക്കൂൾ പച്ചക്കറി ത്തോട്ടത്തിലെ പച്ചക്കറി കുട്ടികൾക്ക് വിതരണം ചെയ്തു, ഓണക്കാലത്ത്  ഓണ പ്പുഞ്ചിരി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.രക്ഷിതാക്കളുടെ കവിതകൾ തായ് മൊഴി ഡിജിറ്റൽ മാഗസിൻ ആയി പ്രകാശനം ചെയ്തു.<gallery>
</gallery>


== '''മുൻ സാരഥികൾ''' ==
ആദ്യമായി വാട്സാപ്പ് വഴി ഓൺലൈൻ ക്ലാസ് ആരംഭിച്ചു,ഓൺലൈൻ സ്ക്കൂൾ അസംബ്ലി,സ്ക്കൂൾ പച്ചക്കറി ത്തോട്ടത്തിലെ പച്ചക്കറി കുട്ടികൾക്ക് വിതരണം ചെയ്തു, ഓണക്കാലത്ത്  ഓണ പ്പുഞ്ചിരി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.രക്ഷിതാക്കളുടെ കവിതകൾ തായ് മൊഴി ഡിജിറ്റൽ മാഗസിൻ ആയി പ്രകാശനം ചെയ്തു.
 
=='''സാരഥികൾ'''==
[[പ്രമാണം:Alps_mulndakkunnu_new_photo.jpg|പകരം=alps mulndakkunnu|1x1px|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:Alps_mulndakkunnu_new_photo.jpg|പകരം=alps mulndakkunnu|1x1px|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:Manager P JAYASANKARAN .jpg|നടുവിൽ|ലഘുചിത്രം|293x293px|ഇപ്പോഴത്ത മാനേജർ പി  .ജയശങ്കരൻ [[പ്രമാണം:Sree P balakrishnan.jpg|പകരം=|ലഘുചിത്രം|308x308px|സ്ഥാപക മാനേജർ ശ്രീ.പി.ബാലകൃഷ്ണൻ|ഇടത്ത്‌]] ]]
{| class="wikitable sortable"
{| class="wikitable sortable"
|+[[പ്രമാണം:Sree P balakrishnan.jpg|പകരം=|ലഘുചിത്രം|219x219ബിന്ദു|സ്ഥാപക മാനേജർ ശ്രീ.പി.ബാലകൃഷ്ണൻ]]
|+
!ക്രമ  
!ക്രമ  
നമ്പർ  
നമ്പർ  
!പേര്  
!പേര്
!വർഷം  
!വർഷം
|-
|-
|1
|1
|ശ്രീ. പി ബാലകൃഷ്ണൻ  
|ശ്രീ. പി ബാലകൃഷ്ണൻ
|1954-1955
|1954-1955
|-
|-
|2
|2
|ശ്രീമതി കോമള വല്ലി  
|ശ്രീമതി കോമള വല്ലി
|1955-1962
|1955-1962
|-
|-
|3
|3
|ശ്രീ. പി ബാലകൃഷ്ണൻ  
|ശ്രീ. പി ബാലകൃഷ്ണൻ
|1962-1982
|1962-1982
|-
|-
|3
|3
|ശ്രീ. പൊന്നമ്പലൻ  
|ശ്രീ. പൊന്നമ്പലൻ
|1982-1984
|1982-1984
|-
|-
|5
|5
|ശ്രീമതി. സി. വി ലക്ഷ്മിക്കുട്ടി  
|ശ്രീമതി. സി. വി ലക്ഷ്മിക്കുട്ടി
|1984-1987
|1984-1987
|-
|-
|6  
|6
|ശ്രീ. ഇ . സുകുമാരൻ  
|ശ്രീ. ഇ . സുകുമാരൻ
|1987-2014
|1987-2014
|-
|-
|6  
|6
|ശ്രീമതി. എൻ തങ്കം  
|ശ്രീമതി. എൻ തങ്കം
|2014-
|2014-
|}
|}
[[പ്രമാണം:Manager P JAYASANKARAN .jpg|നടുവിൽ|ലഘുചിത്രം|224x224ബിന്ദു|ഇപ്പോഴത്ത          മാനേജർ പി. ജയശങ്കരൻ ]]
#
#
#
#
വരി 167: വരി 167:
ഐസിടി അധിഷ്ഠിത വിദ്യാഭ്യാസം  
ഐസിടി അധിഷ്ഠിത വിദ്യാഭ്യാസം  


എല്ലാ വർഷവും മെച്ചപ്പെടുത്തുന്ന എൽ  എസ് എസ് സ്കോളർഷിപ്പ് വിജയങ്ങൾ
എല്ലാ വർഷവും മെച്ചപ്പെടുത്തുന്ന എൽ  എസ് എസ് സ്കോളർഷിപ്പ് വിജയങ്ങൾ  


https://www.youtube.com/channel/UC5U7CMnYhE-FShgUH17BvfQ
https://www.youtube.com/channel/UC5U7CMnYhE-FShgUH17BvfQ

22:07, 9 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് മുണ്ടക്കുന്ന്
വിലാസം
എടത്തനാട്ടുകര

എടത്തനാട്ടുകര
,
എടത്തനാട്ടുകര പി.ഒ.
,
678601
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04924 266629
ഇമെയിൽalpsmundakkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്21856 (സമേതം)
യുഡൈസ് കോഡ്32060700112
വിക്കിഡാറ്റQ64689450
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ലൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ107
പെൺകുട്ടികൾ104
ആകെ വിദ്യാർത്ഥികൾ211
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി യൂസഫ്
പി.ടി.എ. പ്രസിഡണ്ട്ഷമീർതോണിക്കര .
എം.പി.ടി.എ. പ്രസിഡണ്ട്റുക്സാന .കെ .
അവസാനം തിരുത്തിയത്
09-10-202221856


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അലനല്ലൂർപഞ്ചായത്തിലെ നാലാം വാർഡ്  മുണ്ടക്കുന്നിൽ വെള്ളിയാർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .എൽ.പി.എസ്. മുണ്ടക്കുന്ന് . കാപ്പുപറമ്പ് , മുണ്ടക്കുന്ന് , കോട്ടപ്പള്ള എന്നിവിടങ്ങളിലെ കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നത്. എടത്തനാട്ടുകര പടിഞ്ഞാറു വീട്ടിൽ ശ്രീശങ്കരത്തകൻ തന്റെ മകനായ ശ്രീ. ബാലകൃഷ്ണന് വാക്കാൽ കരാർ പ്രകാരം നൽകിയ 60 സെന്റ് സ്ഥലത്ത് 1954 ൽ ശ്രീ. ബാലകൃഷ്ണന്റെ പേരിൽ ഈ സ്കൂൾ അനുവദിച്ചു കിട്ടി. ശ്രീ. ബാലകൃഷ്ണൻ ഈ സ്കൂളിന്റെ മാനേജറും അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ മാനേജർ വിദ്യാലയത്തിലെ മുൻ അധ്യാപകനായ  ശ്രീ. പി. ജയശങ്കരൻ ആണ്   1954 ൽ 1,2 ക്ലാസ്സുകളും 1965 ൽ 3-ാം ക്ലാസ്സും 1966 ൽ 4-ാം ക്ലാസ്സും 1967 ൽ 6-ാം ക്ലാസ്സും അനുവദിക്കപ്പെട്ടു. എന്നാൽ 1961 ൽ ഒരു ഉത്തരവു മൂലം 5-ാം ക്ലാസ്സ് നിർത്തലാക്കപ്പെട്ടു. 1986 വരെ 6-ാം ക്ലാസ് വിവിഷകളും ഒരു അറബിക് തസ്തികയും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 1986ൽ 8 ഡിവിഷനുകളും 2 അറ ബിക് ഡിവിഷനുകളും അനുവദിക്കപ്പെട്ടു. കുട്ടികളുടെ കുറവു മൂലം രണ്ടാമത്തെ അറബിക് തസ്തിക 1992 - 03 വർഷത്തിൽ നഷ്ടപ്പെട്ടെങ്കിലും 1997 - 98 ൽ പ്രസ്തുത തസ്തിക വീണ്ടും അനുവദിക്കപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും വിദ്യാഭ്യാസ അധികൃതർ, ഡോക്ടർമാർ, അധ്യാപകർ, സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവരായി സമൂഹത്തിൽ സേവനമനുഷ്ടിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഇരുന്നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ വിദ്യാലയത്തിൽ പ്രീ പ്രൈമറി വിഭാഗം ഒന്നു മുതൽ നാല് വരെ ക്ലാസുകളിൽ 2 വീതം ഡിവിഷനുകൾ ചേർന്ന് 12 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസിലും ഫാ ൻ , ലൈറ്റ് സൗകര്യമുണ്ട്. ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് സ്റ്റോർ റൂം എന്നിവയുമുണ്ട് നിലവിലെ പാചകപ്പുര പുതുക്കിപ്പണിയുന്നതിനായി ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാർ വിഹിതങ്ങൾ ചേർന്ന് ₹770000 രൂപ അംഗീകരിച്ചു കിട്ടിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകൾ ഉണ്ട് അധികമായി 20 21 വർഷത്തിൽ പഞ്ചായത്തിൻറെ വാർഷിക പദ്ധതിയിലെ ഫണ്ട് ഉപയോഗിച്ച് ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട്. കുടിവെളള ആ വശ്യങ്ങൾക്കായി ജലനിധി കണക്ഷൻ കിണർ സൗകര്യമുണ്ട്. പമ്പ് ഉപയോഗിച്ച് 2 വാട്ടർ ടാങ്ക് സൗകര്യം ഒരുക്കിയിട്ടുണ്ട് പൊതു പരിപാടികൾക്കായി 2019 ൽ മാനേജമെന്റ് ഫണ്ട് ഉപയോഗിച്ച് സ്റ്റേജ് ഉണ്ടാക്കിയിട്ടുണ്ട്. 2019 - 20 വർഷത്തിൽ വിദ്യാലയത്തിലെ പുതിയ പ്രീ പ്രൈമറി ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു ഐസിടി ആവശ്യങ്ങൾക്കായി 5 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, 5 ലാപ് ടോപ്പ് 2 പ്രോജക്ടർ 5 UsB സ്പീക്കർ അറിയിപ്പു കൾ ക്ലാസുകളിൽ പ്രത്യേകം സ്പീക്കർ സൗകര്യമുണ്ട്. കുടിവെള്ള ആവശ്യത്തിനായി പഞ്ചായത്ത് വാട്ടർ പ്യൂരിഫയർ നിർമ്മിച്ചു നൽകി. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലസൗകര്യമുണ്ട്.സ്ക്കൂൾ പി ടി എ യുടെ വക ചെടി ച്ചട്ടികൾ ,ചുമരിൽ തീവണ്ടി ചിത്രീകരണം നടത്തി നവീകരിച്ച പ്രീ പ്രൈമറി കെട്ടിടം നവീകരിച്ച ഹൈടെക് ഓഫീസ്,സോളാർ പാനൽ & ഇൻവർട്ടർ സിസ്ടം

പാഠ്യേതര പ്രവർത്തനങ്ങൾ സ് ക്കൂളിന്റെ ഫേസ് ബൂക്ക് പേജ് https://www.facebook.com/me/alpsmundakkkunnu

  • വിദ്യാലയ വാണി
  • മൾട്ടി മീഡിയ ക്വിസുകൾ
  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.
  • നേർക്കാഴ്ച.
  • രക്ഷിതാക്കൾക്ക് രചനാ മത്സരങ്ങൾ
  • മാസത്തിലൊരു മധുരം കുട്ടികൾക്ക്
  • വായനാ ശാല സന്ദർശനം
  • സ്ക്കൂളിൽ ഓപ്പൺ റീഡീങ്ങ് ഏരിയ
  • രക്ഷിതാക്കൾക്ക് വായനാ കാർഡ് നിർമ്മാണ മത്സരം
  • GK FOR PARENTS SEASON 2
  • കുട്ടികളുടെ ശാരീരിക ചാലക വികാസത്തിന് ഉതകുന്ന രൂപത്തിൽ ഗെയ്മുകൾ
  • ഗണിത ക്ലബ്ബിന്റെ ഒരു തനത് പ്രവർത്തനം ബാഡ്ജ് നിർമാണ പരിശീലനം.
  • അമ്മ വായനയിലൂടെ കുട്ടികളുടെ വായനയിലേക്ക് ഡിജിറ്റൽ വായനാ കുറിപ്പിലൂടെ പുസ്തകങ്ങൾ മുഴുവൻ വായിച്ച് തീർത്ത് ആശയം ഉൾക്കൊള്ളാൻ കഴിയാത്ത മൂന്ന്, നാല് ക്‌ളാസുകൾക്കും ഒരേ സമയം രക്ഷിതാക്കളുടെ ഈ കുറിപ്പുകൾ പ്രയോജനകരമാകും. കോവിഡ് കാലത്തെ സ്ക്കൂൾ പ്രവർത്തനങ്ങൾ


ആദ്യമായി വാട്സാപ്പ് വഴി ഓൺലൈൻ ക്ലാസ് ആരംഭിച്ചു,ഓൺലൈൻ സ്ക്കൂൾ അസംബ്ലി,സ്ക്കൂൾ പച്ചക്കറി ത്തോട്ടത്തിലെ പച്ചക്കറി കുട്ടികൾക്ക് വിതരണം ചെയ്തു, ഓണക്കാലത്ത് ഓണ പ്പുഞ്ചിരി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.രക്ഷിതാക്കളുടെ കവിതകൾ തായ് മൊഴി ഡിജിറ്റൽ മാഗസിൻ ആയി പ്രകാശനം ചെയ്തു.

സാരഥികൾ

alps mulndakkunnu
ഇപ്പോഴത്ത മാനേജർ പി .ജയശങ്കരൻ
സ്ഥാപക മാനേജർ ശ്രീ.പി.ബാലകൃഷ്ണൻ
ക്രമ

നമ്പർ

പേര് വർഷം
1 ശ്രീ. പി ബാലകൃഷ്ണൻ 1954-1955
2 ശ്രീമതി കോമള വല്ലി 1955-1962
3 ശ്രീ. പി ബാലകൃഷ്ണൻ 1962-1982
3 ശ്രീ. പൊന്നമ്പലൻ 1982-1984
5 ശ്രീമതി. സി. വി ലക്ഷ്മിക്കുട്ടി 1984-1987
6 ശ്രീ. ഇ . സുകുമാരൻ 1987-2014
6 ശ്രീമതി. എൻ തങ്കം 2014-

നിലവിലെ അധ്യാപകർ

ശ്രീ. പി യൂസഫ് ( HEAD MASTER)

ശ്രീ. പി യൂസഫ് ( HEAD MASTER)
ശ്രീ. ഒ. ബിന്ദു
ശ്രീ. ഒ. ബിന്ദു

ശ്രീ. ഒ. ബിന്ദു ടീം എ എൽ പി എസ് മുണ്ടക്കുന്ന്

ശ്രീമതി . കെ. ബിന്ദു

ശ്രീ. പി. ഹംസ

ശ്രീമതി . സി. സൗമ്യ

ശ്രീമതി . സി ഭാഗ്യലക്ഷ്മി

ശ്രീ. പി ജിതേഷ്

ശ്രീ.എ. സുജിത്ത്

ശ്രീ. എൻ കെ അബ്ദുൾ ഗഫൂർ

ശ്രീമതി .ആശ.കെ((daily wage)

ശ്രീമതി. സുനിത(preprimay)

ശ്രീമതി. ഹസീന (preprimary)

നേട്ടങ്ങൾ

മികച്ച ഭൌതിക സാഹചര്യം

ഐസിടി അധിഷ്ഠിത വിദ്യാഭ്യാസം

എല്ലാ വർഷവും മെച്ചപ്പെടുത്തുന്ന എൽ എസ് എസ് സ്കോളർഷിപ്പ് വിജയങ്ങൾ

https://www.youtube.com/channel/UC5U7CMnYhE-FShgUH17BvfQ


പി. ടി. എ രക്ഷകർത്തൃ സമിതി

PTA ALPS MUNDAKKUNNU 2021-22

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.സന്തോഷ് കുമാർ എൻ. കെ (MVR CANCER CENTRE CALICUT)

ശ്രീ. കെ കൃഷ്ണൻ കുട്ടി (RETIRED ADPI EDUCATIONAL DEPTARTMENT)

ശ്രീ . മുഹമ്മദ് റയാൻ . പി ദേശാഭിമാനി അക്ഷര മുറ്റം ക്വിസ് വിജയി )

ഡോ .പ്രിയാസ് (DENTIST)

ശ്രീ . U. P അബ്ദുൾ ഗഫൂർ (CIVIL SUPPLIES)

ശ്രീ . മുഹമ്മദ് റയാൻ . പി ദേശാഭിമാനി അക്ഷര മുറ്റം ക്വിസ് ജേതാവ്)


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മണ്ണാര്ക്കാട് കോട്ടോപ്പാടം അലനല്ലൂർ കണ്ണംകുണ്ട് കോട്ടപ്പള്ള വഴിയും മുണ്ടക്കുന്നിൽ എത്തിച്ചേരാം. അപ്പോൾ 24 കിലോമീറ്റർ ദൂരം വരും. എപ്പോഴും ബസ് റൂട്ടുള്ളത് ഈ വഴിയാണ് . ബസുകൾ മിക്കതും ഉണ്ണിയാൽ വഴിയാണ് കോട്ടപ്പള്ളയിൽ എത്തുക.
  • മണ്ണാർക്കാട് ടൗണിൽ നിന്ന് 20 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 16 കി.മിറ്ററും അകലത്തായി എടത്തനാട്ടുകര-അമ്പലപ്പാറ റോഡിൽ കോട്ടപ്പള്ളയിൽ നിന്നും 3.5 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
  • മണ്ണാർക്കാട് ടൗണിൽ നിന്ന് കോട്ടോപ്പാടം തിരുവഴാംകുന്ന് അമ്പലപ്പാറ കോട്ടപ്പള്ള റൂട്ടിൽ 20 കിലോമീറ്റർ സഞ്ചരിച്ച് മുണ്ടക്കുന്ന് എത്തിച്ചേരാം. ഈ റൂട്ടിൽ എപ്പോഴും ബസ് സൊവ്കര്യം ലഭ്യമല്ല.
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_മുണ്ടക്കുന്ന്&oldid=1851626" എന്ന താളിൽനിന്ന് ശേഖരിച്ചത്