"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
| വരി 70: | വരി 70: | ||
സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. അഞ്ചാം തീയതി അവധിയായതിനാൽ സെപ്തംബർ 2 ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക അസംബ്ലിയിൽ വെച്ച് അധ്യാപകരെ ആദരിക്കുകയായിരുന്നു.പിടിഎയും വിദ്യാർത്ഥികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രത്യേക ചടങ്ങിൽ വെച്ച് പിടിഎ പ്രതിനിധികൾ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ പി ടി എ പ്രസിഡൻറ് ശ്രീ രാജേഷ് അധ്യാപകരുടെ സേവനങ്ങളെ പ്രകീർത്തിച്ചു. ഹെഡ്മാസ്റ്റർ ശ്രീ തോമസ് ജോൺ സാർ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു .സ്കൂളിന് തുടർച്ചയായി നാലാം തവണയും 100% വിജയം ലഭിച്ചതും,ഈ വർഷം വയനാട്ടിൽ 73 ഫുൾ എ പ്ലസ് നേടി ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തത് അധ്യാപകരുടെ കഠിനശ്രമം കൊണ്ടാണെന്ന് എം പി ടി എ പ്രസിഡൻറ് അനുസ്മരിച്ചു ........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/സെപ്റ്റംബർ 2 അധ്യാപക ദിനാചരണം നടത്തി|.കൂടുതൽ]] | സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. അഞ്ചാം തീയതി അവധിയായതിനാൽ സെപ്തംബർ 2 ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക അസംബ്ലിയിൽ വെച്ച് അധ്യാപകരെ ആദരിക്കുകയായിരുന്നു.പിടിഎയും വിദ്യാർത്ഥികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രത്യേക ചടങ്ങിൽ വെച്ച് പിടിഎ പ്രതിനിധികൾ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ പി ടി എ പ്രസിഡൻറ് ശ്രീ രാജേഷ് അധ്യാപകരുടെ സേവനങ്ങളെ പ്രകീർത്തിച്ചു. ഹെഡ്മാസ്റ്റർ ശ്രീ തോമസ് ജോൺ സാർ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു .സ്കൂളിന് തുടർച്ചയായി നാലാം തവണയും 100% വിജയം ലഭിച്ചതും,ഈ വർഷം വയനാട്ടിൽ 73 ഫുൾ എ പ്ലസ് നേടി ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തത് അധ്യാപകരുടെ കഠിനശ്രമം കൊണ്ടാണെന്ന് എം പി ടി എ പ്രസിഡൻറ് അനുസ്മരിച്ചു ........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/സെപ്റ്റംബർ 2 അധ്യാപക ദിനാചരണം നടത്തി|.കൂടുതൽ]] | ||
=== സെപ്റ്റംബർ | === സെപ്റ്റംബർ 14 സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ ,ഐടി മേളകൾ === | ||
ആഗസ്റ്റ് | ആഗസ്റ്റ് 14 തീയതിയിൽ സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ സംഘടിപ്പിച്ചു.ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ അലോട്ട് ചെയ്തിരുന്നു. വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ പതിനെട്ടോളം ഇനങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു. യൂസ് ഫുൾ പ്രോഡക്റ്റ് ഫ്രം വേസ്റ്റ് മെറ്റീരിയൽ, വെജിറ്റബിൾ പ്രിൻറിംഗ് ,എംബ്രോയ്ഡറി, അഗർബത്തി മേക്കിങ് , പപ്പറ്റ് മേക്കിങ്തുടങ്ങിയ പ്രധാന ഇനങ്ങൾ ആയിരുന്നു. സയൻസ് ഫെയറിൽ വിദ്യാർത്ഥികൾക്ക് ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനും, അതിനനുസരിച്ച് ഉള്ള ചില നൂതന കാര്യങ്ങൾ അവതരിപ്പിക്കുന്നതിലും അവസരം ലഭിച്ചു .ഇതിന് വർക്കിംഗ് മോഡലും, സ്റ്റിൽ മോഡലും ഉണ്ടായിരുന്നു സോഷ്യൽ സയൻസ് മേളയിലും വിദ്യാർഥികൾ സജീവമായി പങ്കെടുത്തു .അറ്റ്ലസ് മേക്കിങ്, പ്രാദേശിക ചരിത്ര രചന, കോയിൻ കളക്ഷൻ തുടങ്ങിയ മത്സരം പരിപാടികൾ പങ്കെടുപ്പിച്ചു സംഘടിപ്പിച്ചു. സാമൂഹ്യശാസ്ത്ര പ്രദർശനത്തിലും വർക്കിംഗ് മോഡലും സ്റ്റിൽ മോഡലും ഉണ്ടായിരുന്നു. | ||