"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ലഹരി വിമുക്ത നവകേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 30: വരി 30:

വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് രക്ഷിതാക്കളെയും കുട്ടികളെയും ബോധവാൻമാരാക്കുന്നതിനുവേണ്ടി ഒക്ടോബർ ഏഴാം തീയതി ഉച്ചക്ക് രണ്ട് മണിക്ക് രക്ഷകർത്താക്കളുടെ യോഗം സെമിനാർ ഹാളിൽ വെച്ച് നടത്തുകയുണ്ടായി.ഭൂരിഭാഗം രക്ഷിതാക്കളും മീറ്റിംഗിൽ പങ്കെടുക്കുകയുണ്ടായി.ബഹു.മുഖ്യമന്ത്രിയുടെ ലഹരി വിമുക്തകേരളം കർമ്മപദ്ധതിയുടെ ഉദ്ഘാടന പ്രസംഗം ഏവരേയും കേൾപ്പിച്ചു.തന്നിട്ടുള്ള റിസോഴ്സ് വീഡിയോകൾ കാണിച്ച് കാര്യങ്ങളുടെ ഗൗരവം മനസിലാക്കികൊടുത്തതിനുശേഷം ക്ലാസ് ടീച്ചർമാർ അതാതുക്ലാസുകളിൽ ആരോഗ്യപരിപാലനത്തെക്കുറിച്ചും ലഹരിയുടെ ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന ശാരീരിക,മാനസിക വ്യതിയാനങ്ങളെക്കുറിച്ചും രക്ഷകർത്താക്കളെ ബോധവാൻമാരാക്കി.എക്സൈസ്,പോലീസ് സഹായത്തിനുള്ള ഫോൺ നമ്പറുകളും നൽകി.രക്ഷിതാക്കൾക്ക് മുന്നിൽ കുട്ടികൾ അവതരിപ്പിച്ച സ്‍കിറ്റും ശ്രദ്ധേയമായിരുന്നു.

<gallery widths="200" heights="200">
പ്രമാണം:26056 hsl1.JPG
പ്രമാണം:26056 hsl2.jpg
പ്രമാണം:26056 hsl3.jpg
പ്രമാണം:26056 hsl4.jpg
പ്രമാണം:26056 hsl5.jpg
പ്രമാണം:26056 hsl6.jpg
പ്രമാണം:26056 hsl7.jpg
പ്രമാണം:26056 hsl8.jpg
പ്രമാണം:26056 hsl9.jpg
പ്രമാണം:26056 hsl10.jpg
പ്രമാണം:26056 lmskit.JPG
</gallery>

==ക്ലബ്‍തല ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ==
==ക്ലബ്‍തല ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ==
3,193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851277" എന്ന താളിൽനിന്ന് ശേഖരിച്ചത്