"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 195: വരി 195:
[[പ്രമാണം:34013yip2.jpg|ലഘുചിത്രം]]
[[പ്രമാണം:34013yip2.jpg|ലഘുചിത്രം]]
നാടിന്റെ സുസ്ഥിര വികസനത്തിനും ദൈനംദിന ജീവിതത്തിൽ വിവിധ മേഖലകളിൽ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി ശതനമായ ആശയങ്ങൾ നിർമിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.  നാം നേരിട്ട് അറിയുന്നതും അല്ലാത്തതുമായ നിരവധി ഇന്നോവേഷനുകൾ അഥവാ നവീകരണങ്ങൾ നമുക്കു ചുറ്റും നടക്കുന്നുണ്ട്. ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള പുതിയ കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും ഇനിയും ഉണ്ടാകേണ്ടതുണ്ട്.സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രവർ നപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തിൽ  നിർവ്വഹിക്കപ്പെടുന്നത് Kerala Development and Innovation Strategic Council (K-DISC) ലൂടെയാണ്. ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ് സ്കൂളുകളിലെത്തിക്കുന്നതിനും സ്കൂൾ തലത്തിലുള്ള കുട്ടികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് K-DISC മായി KITE കൈകോർക്കുന്നു.  യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) കുട്ടികളിൽ എത്തിക്കുന്നതിനുള്ള പരിശീലന പരിപാടി 2022 സെപ്റ്റംബർ 30 ന് രാവിലെ 9 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് ബഹു. HM ശ്രീ.പി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം 8 A, 8B,8 C,8E ക്ലാസുകളിലെ കുട്ടികൾക്ക് ലിറ്റിൽ കെറ്റ്സ് മാസ്റ്റർ ശ്രീ. ഷാജി. പി.ജെ, LK മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി.എസ്. എന്നിവരുടെ നേതൃത്ത്വത്തിൽ പരിശീലനം നൽകി.

=='''സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ- ത്രിദിന സഹവാസ ക്യാമ്പ് '''==
സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന സഹവാസ ക്യാമ്പ് സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിച്ചു.ഫ്ലാഗ് ഓഫ് സെറിമണിയോട് കൂടി  ചടങ്ങുകൾക്ക്  തുടക്കം കുറിച്ചു . സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി ടീച്ചർ സ്വാഗതം ആശംസിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ വി ജി മോഹനൻ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ആനന്ദൻ സാർ, PTA പ്രസിഡന്റ് ശ്രീ അക്ബർ, സ്റ്റാഫ് സെക്രട്ടറി ജയലാൽസർ,ജില്ല ഓർഗനൈസിങ് കമ്മിഷണർ കുഞ്ഞുമോൻ സാർ എന്നിവർ ക്യാമ്പിന് ആശംസകൾ നൽകി.സ്കൗട്ട് മാസ്റ്റർ ശ്രീമതി മിനി ടീച്ചർ ഗൈഡ് ക്യാപ്റ്റൻമാരായ ഷീന ടീച്ചർ, സരിത ടീച്ചർ എന്നിവർ നേതൃത്വം കൊടുത്ത ക്യാമ്പ്
കുട്ടികൾക്ക് ശരീരികവും മാനസികാവുമായ  ഉല്ലാസം നൽകാൻ ഉതകുന്ന പ്രവർത്തനങ്ങൾ
നിറഞ്ഞതായിരുന്നു. ക്യാമ്പിൽ 52 കുട്ടികളാണ് പങ്കെടുത്തത്.29 സ്കൗട്ട്സും 23 ഗൈഡ്സും.
നിത്യജീവിതത്തിൽപ്രയോഗത്തിൽ വരുത്താൻ സഹായിക്കുന്ന ധാരാളം  നൈപുണികൾ പരിശീലിപ്പിക്കുവാൻ സാധിച്ചു എന്നത്  എടുത്തുപറയത്തക്ക നേട്ടമാണ്.
അടിയന്തര സന്ദർഭങ്ങളിൽ പ്രാവർത്തികമാക്കാൻ സഹായിക്കുന്ന വിവിധ ഉപകരണനിർമ്മാണവും  ഉൾപ്പെടുത്തിയിരുന്നുകുട്ടികളിൽ ഏകാഗ്രത വളർത്തുന്നതിനും സഹകരണമനോഭാവം ഉണ്ടാക്കിയെടുക്കുന്നതിന് ഉതകുന്ന മത്സരക്കളികൾ ക്യാമ്പിൽ സജീവമായിരുന്നു
പ്രഗത്ഭരായ  അധ്യാപകരുടെ  സേവനം  ക്യാമ്പിന് ഉണർവേകി. രക്ഷിതക്കാളുടെയും അധ്യാപകരുടെയും  സഹകരണം ക്യാമ്പിന്റെ വിജയത്തിന് മാറ്റുകൂട്ടി.അവസാന ദിവസമായ Oct 2 ന് കുട്ടികൾ സ്ക്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ശേഷം 4 മണിക്ക് ക്ലോസിങ്ങ് സെറിമണിയോടെ ക്യാമ്പ് അവസാനിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഗീത കാർത്തികേയൻ, PTAപ്രസിഡൻ്റ്, ASOC ജിജി ചന്ദ്രൻ സർ, ജില്ല ഓർഗനൈസിങ്ങ് കമ്മീഷണർ കുഞ്ഞുമോൻ സാർ ,സ്റ്റാഫ് സെക്രട്ടറി ജയലാൽ സാർ എന്നിവർ സന്നിഹിതരായിരുന്നു.ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു. ഗൈഡ് ക്യാപ്റ്റൻ ശ്രീമതി  സരിത  ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.
=='''ലഹരി വിരുദ്ധ കാംപയിൻ-വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം'''==

  ലഹരി വിരുദ്ധ കാംപയിൻ പരിപാടികളുടെ ചേർത്ത വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം 6/10/11(വ്യാഴാഴ്ച) 10.30 AM നു ചാരമംഗലം ഗവ  ഡി.വി എച്ച് എസ്സ് എസ്സ് സ്കൂളിൽ വച്ചു നടന്നു .സ്വാഗതം ശ്രീമതി രശ്മി കെ പ്രിൻസിപ്പാൾ ആശംസിച്ചു.പി റ്റി എ പ്രസി ശ്രീ. അക്ബർ അദ്ധ്യക്ഷത വഹിച്ച  ചടങ്ങിൽ ഉദ്ഘാടനം ബഹു.കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസി. ശ്രീമതി ഗീതാ കാർത്തികേയൻ നിർവ്വഹിച്ചു. മുഖ്യ പ്രഭാഷണം ശ്രീമതി.ശ്രീകല. സി എസ് , ഡി. ഇ  ഒ നടത്തി. ലഹരി വിരുദ്ധ സന്ദേശം കുമാരി ഹരി കീർത്തന അവതരിപ്പിച്ചു.ലഹരി വിരുദ്ധ പ്രതിജ്ഞ അക്ഷര ചൊല്ലിക്കൊടുത്തു.ജയലാൽ സ്റ്റാഫ് സെക്രട്ടറി കൃതജ്ഞത രേഖപ്പെടുത്തി.രാവിലെ 9.30 നു എല്ലാ uni .form force കളുടെ ആഭിമുഖ്യത്തിൽ തിരുവിഴ ജംഗ്ക്ഷനിലേയ്ക്കു ലഹരി വിരുദ്ധ സന്ദേശങ്ങളേന്തിയ പ്ലക്കാർഡുകളുമായി കുട്ടികൾ റാലി നടത്തി. ശ്രീമതി രശ്മി കെ പ്രിൻസിപ്പാൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബഹു: മുഖ്യമന്ത്രിയുടെ തൽസമയ സന്ദേശം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കേൾപ്പിച്ചു.ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പ്രസന്റേഷൻ കാണിച്ചു. തുടർന്ന് LP UP HSS ലെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ class നടത്തി.  

=='''എസ് എസ് ടാലന്റ് ഹണ്ട്'''==
=='''എസ് എസ് ടാലന്റ് ഹണ്ട്'''==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിദ്യാഥികൾക്കായിsocial science talent hunt മത്സരം നടത്തുകയുണ്ടായി.  ഒന്നാം സ്ഥാനം വർഷ എ 10 Bയും രണ്ടാ സ്ഥാനം ബ്രിന്ദ എസ് 9Bയും കരസ്ഥമാക്കി... സോഷ്യൽ സയൻസ് ടീച്ചേഴ്സായ ശ്രീ ഷാജി പി.ജെ, ദിവ്യ ജോൺ , ജയശ്രീ എന്നിവർ പങ്കെടുത്തു.

3,800

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851054" എന്ന താളിൽനിന്ന് ശേഖരിച്ചത്