"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
43034 (സംവാദം | സംഭാവനകൾ)
വരി 204: വരി 204:

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെൻറ്, എയ്ഡഡ്  അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി,യുപി,ഹൈസ്കൂൾ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയം,ഐടി മേള കേരള സ്കൂൾ ശാസ്ത്രോത്സവം സെപ്റ്റംബർ മാസം 19 ന് സ്കൂളിൽ നടന്നു. എല്ലാ വിഷയങ്ങളുടെയും  വിവിധതരത്തിലുള്ള മത്സരത്തിൽ വിദ്യാർഥികളുടെ എല്ലാം പങ്കാളിത്തം വളരെ സജീവമായിരുന്നു. വിജയികളായ വിദ്യാർഥികൾക്ക് സമ്മാനദാനവും സർട്ടിഫിക്കറ്റും   നൽകി.

<big>'''ഗാന്ധി ജയന്തി'''</big>
പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി ജയന്തി ആഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു . ഗാന്ധിദർശൻ ക്ലബ്ബിന്റെയും  സേനാവിഭാഗങ്ങളുടെയും നേതൃത്വത്തിൽ ഹാരാർപ്പണം, പുഷ്പാർച്ചന, പ്രഭാഷണം, ലഹരി വിരുദ്ധ പ്രതിജ്ഞ, അനുസ്മരണ ഗാനം, എന്നിവയും സ്കൂൾ ശുചീകരണം പ്രകൃതി  പരിപാലനം പരിപാടികളും നടത്തി. സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ് സാർ മുഖ്യപ്രഭാഷണം നടത്തി. ബിജു തോമസ്, ആശിഷ് വത്സലം,എന്നിവർ സംസാരിച്ചു. സേനകളുടെ ചാർജ് വഹിക്കുന്ന ശ്രീ അജിത്ത്  എൽ. എ,  ശ്രീ പ്രിൻസ് രാജ്, ശ്രീമതി സുജല, ശ്രീ അനീഷ്, ശ്രീമതി ശോശാമ്മ, ശ്രീമതി സജീന, ശ്രീമതി സൗമ്യ എന്നീ അധ്യാപകർ നേതൃത്വം നൽകി.

'''<big>2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
'''<big>2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ</big>'''