"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 99: | വരി 99: | ||
സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകർ തയ്യാറാക്കിയ '''<nowiki/>'ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം ഏടുകളിലൂടെ'''' സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു.ടി , വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ് എന്നിവർ പ്രകാശനം ചെയ്തു. | സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകർ തയ്യാറാക്കിയ '''<nowiki/>'ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം ഏടുകളിലൂടെ'''' സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു.ടി , വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ് എന്നിവർ പ്രകാശനം ചെയ്തു. | ||
'''<big>ഗണിത ക്ലബ്</big>''''''<u>പെർഫെക്ട് നമ്പർ ഡേ 6/28</u>''' | |||
'''<u>പെർഫെക്ട് നമ്പർ ഡേ 6/28</u>''' | |||
യോട് അനുബന്ധിച്ച് നമ്പർ ചാർട്ട് കോമ്പറ്റീഷൻ നടത്തി. പട്ടം ഗവൺമെന്റ് മോഡൽ സ്കൂൾ അധ്യാപകൻ ശ്രീ പ്രകാശൻ സാർ മുഖ്യാതിഥിയായി പങ്കെടുത്ത മീറ്റിംഗ് നടന്നു. പ്രകാശം സാർ കുട്ടികൾക്ക് ക്ലാസ് എടുത്തു. ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ മീറ്റിങ്ങിൽ പങ്കെടുത്ത് ആശംസകളർപ്പിച്ചു. ചാറ്റ് കോമ്പറ്റീഷനിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. പെർഫെക്റ്റ് നമ്പറുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷൻ കൂടി അവതരിപ്പിച്ചു. | യോട് അനുബന്ധിച്ച് നമ്പർ ചാർട്ട് കോമ്പറ്റീഷൻ നടത്തി. പട്ടം ഗവൺമെന്റ് മോഡൽ സ്കൂൾ അധ്യാപകൻ ശ്രീ പ്രകാശൻ സാർ മുഖ്യാതിഥിയായി പങ്കെടുത്ത മീറ്റിംഗ് നടന്നു. പ്രകാശം സാർ കുട്ടികൾക്ക് ക്ലാസ് എടുത്തു. ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ മീറ്റിങ്ങിൽ പങ്കെടുത്ത് ആശംസകളർപ്പിച്ചു. ചാറ്റ് കോമ്പറ്റീഷനിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. പെർഫെക്റ്റ് നമ്പറുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷൻ കൂടി അവതരിപ്പിച്ചു. | ||
| വരി 164: | വരി 162: | ||
നിർധനരായ വിദ്യാർത്ഥികളെ ഒപ്പം നിർത്തുവാൻ എസ് .പി. സി. കുട്ടികളുടെ കരുതൽ വളരെ പ്രശംസ അർഹിക്കുന്നതാണ് മഴയെത്തൊരു കുട എന്ന ആശയം യാഥാർത്ഥ്യമാക്കിക്കൊണ്ട് പട്ടം സെന്റ് മേരീസ് എസ്ബിസിയുടെ ആഭിമുഖ്യത്തിൽ പ്രിൻസിപ്പൽ റവറന്റ് ഫാദർ ബാബൂ.റ്റി ത്രീ വിക്രമംഗലം, കുമാരപുരം എൽ. പി സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് കുട വിതരണം നടത്തി. | നിർധനരായ വിദ്യാർത്ഥികളെ ഒപ്പം നിർത്തുവാൻ എസ് .പി. സി. കുട്ടികളുടെ കരുതൽ വളരെ പ്രശംസ അർഹിക്കുന്നതാണ് മഴയെത്തൊരു കുട എന്ന ആശയം യാഥാർത്ഥ്യമാക്കിക്കൊണ്ട് പട്ടം സെന്റ് മേരീസ് എസ്ബിസിയുടെ ആഭിമുഖ്യത്തിൽ പ്രിൻസിപ്പൽ റവറന്റ് ഫാദർ ബാബൂ.റ്റി ത്രീ വിക്രമംഗലം, കുമാരപുരം എൽ. പി സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് കുട വിതരണം നടത്തി. | ||
എസ്പിസിയുടെ '''അവധിക്കാല ക്യാമ്പ്- ചിരാത്,''' എംഎൽഎ ശ്രീ വി. കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ. ഫാദർ ബാബു.റ്റി വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ്, പി.ടി.എ. പ്രതിനിധി ശ്രീ സന്തോഷ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന്റെ അവസാന ദിവസം നടന്ന ഓണാഘോഷ പരിപാടിയിൽ തിരുവനന്തപുരം റെയിഞ്ച് ഡീ ഐ ജി ഓഫ് പോലീസ് ആർ നിശാന്തിനി ഐപിഎസ് ഓണ സന്ദേശം നൽകി. | |||
'''<big>എൻ.എസ്.എസ്</big>''' | '''<big>എൻ.എസ്.എസ്</big>''' | ||
| വരി 169: | വരി 169: | ||
ജൂലൈ മാസം പതിനാറാം തീയതി എൻഎസ്എസ് ന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി. | ജൂലൈ മാസം പതിനാറാം തീയതി എൻഎസ്എസ് ന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി. | ||
ആസാദിക അമൃത '''<nowiki/>'ഫ്രീഡം വാൾ'''' ഒരുക്കി. ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. മഹോത്സവത്തിന്റെ ഭാഗമായി കലഹിക്കാൻ അല്ല നമ്മുടെ പൂർവികർ രക്തം ചിന്തി സ്വാതന്ത്ര്യം നേടിത്തന്നത് പരസ്പരം സ്നേഹിക്കുവാനാണ്. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാവന സ്മരണയ്ക്കായി സ്വാതന്ത്ര്യ സമര ചരിത്ര മുഹൂർത്തങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ട് വാളിൽ. എൻ.എസ്.എസ്. വിദ്യാർത്ഥികൾ ചേർന്ന് നിർവഹിച്ച '''<nowiki/>'ഫ്രീഡം വാൾ'''' ജനശ്രദ്ധ ആകർഷിക്കുന്നു. | ആസാദിക അമൃത '''<nowiki/>'ഫ്രീഡം വാൾ'<nowiki/>''' ഒരുക്കി. ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. മഹോത്സവത്തിന്റെ ഭാഗമായി കലഹിക്കാൻ അല്ല നമ്മുടെ പൂർവികർ രക്തം ചിന്തി സ്വാതന്ത്ര്യം നേടിത്തന്നത് പരസ്പരം സ്നേഹിക്കുവാനാണ്. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാവന സ്മരണയ്ക്കായി സ്വാതന്ത്ര്യ സമര ചരിത്ര മുഹൂർത്തങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ട് വാളിൽ. എൻ.എസ്.എസ്. വിദ്യാർത്ഥികൾ ചേർന്ന് നിർവഹിച്ച '''<nowiki/>'ഫ്രീഡം വാൾ'''' ജനശ്രദ്ധ ആകർഷിക്കുന്നു. | ||
'''<big> | '''<big>ബാലജനസഖ്യം</big>''' | ||
'''< | ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി ബാലജനസഖ്യത്തിന്റെ നേതൃത്വത്തിൽ '''<nowiki/>'ലോകപിതൃദിനം'''<nowiki/>' സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ എന്നിവർ പിതൃദിന സന്ദേശവും ആശംസകളും അറിയിച്ചു. പിതൃ ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വിവിധ പോസ്റ്റുകൾ പ്രദർശിപ്പിച്ചു .അച്ഛൻ മകൾക്ക് നൽകുന്ന സുരക്ഷിതത്വത്തെ വിളിച്ചോതുന്ന പിതൃദിനം അർത്ഥപൂർണ്ണമായി ആഘോഷിച്ചു. | ||
ബാലജനസഖ്യം പട്ടം സെൻമേരിസ് ശാഖ സംഘടിപ്പിച്ച '''<nowiki/>'സഹസ്ര തൈ നടിയിൽ'''<nowiki/>' പദ്ധതിയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. വിദ്യാലയങ്ങളിൽ കാർഷിക സംസ്കൃതി വളർന്നു വരണമെന്നും പുതിയ തലമുറയിൽ നല്ല മണ്ണും നല്ല വായുവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കുവാൻ വിദ്യാലയങ്ങൾക്കേ കഴിയുകയുള്ളൂ എന്നും മന്ത്രി അഭിപ്രായപ്പെട്ടു. | |||
<big>'''കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്'''</big> | <big>'''കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്'''</big> | ||
ജൂൺ മാസം മുപ്പതാം തീയതി തിരുവനന്തപുരം വിദ്യാഭ്യാസ ജില്ല പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് ക്ലാസ് പ്രിൻസിപ്പാൾ റവ. ഫാദർ ബാബു റ്റി.ഉദ്ഘാടനം ചെയ്തു. ജില്ലാ കരിയർ ഗൈഡൻസ് കോഡിനേറ്റർ ശ്രീ ശിഹാബ് ക്ലാസ് നയിച്ചു. ജൂലൈ മാസം ഏഴാം തീയതി എൻ. ഡി. എ യുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിഭാഗം കുട്ടികൾക്കായി ഒരു കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. | ജൂൺ മാസം മുപ്പതാം തീയതി തിരുവനന്തപുരം വിദ്യാഭ്യാസ ജില്ല പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് ക്ലാസ് പ്രിൻസിപ്പാൾ റവ. ഫാദർ ബാബു റ്റി.ഉദ്ഘാടനം ചെയ്തു. ജില്ലാ കരിയർ ഗൈഡൻസ് കോഡിനേറ്റർ ശ്രീ ശിഹാബ് ക്ലാസ് നയിച്ചു. ജൂലൈ മാസം ഏഴാം തീയതി എൻ. ഡി. എ യുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിഭാഗം കുട്ടികൾക്കായി ഒരു കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. | ||
'''<big>സ്വാതന്ത്ര്യ ദിനം</big>''' | |||
സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ എൻ .സി. സി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനകളുടെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷപരിപാടികളിൽ,പ്രിൻസിപ്പാൾ ഫാദർ ബാബു ടി ദേശീയപതാക ഉയർത്തി.തുടർന്ന് നടന്ന മാർച്ച് പാസ്റ്റ്ല്റ്റിൽ എൻ.സി.സി ആർമി, നേവി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. അതോടൊപ്പം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ ധരിച്ച് വിദ്യാർത്ഥികളും സ്കൂളിലെ എല്ലാ അധ്യാപകരും നടത്തിയ റാലി വളരെ ആകർഷകമായിരുന്നു. | |||
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷത്തിന് ഭാഗമായി സ്റ്റേറ്റ് സെൻട്രൽ സ്റ്റേഡിയത്തിൽ എൻ.സി.സി.നേവൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പരേഡ് നടത്തി. | |||
'''<big>ഓണാഘോഷം</big>''' | |||
ഏതൊരു മലയാളിയുടെയും മനസ്സിൽ മധുരിക്കുന്ന ഓർമ്മയാണ് ഓണം. " കാണും വിറ്റും ഓണം ഉണ്ണണം" എന്ന ചൊല്ല് ഓണത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്നു. സുഖ ദായകമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണല്ലോ ഓണം. ആ സമൃദ്ധി സെൻമേരിസിന്റെ ഓണപൂരം വിളിച്ചോതുന്നു. പൂവട്ടികളുമായി കാടും മേടും കയറി പൂവ് പറിച്ച് പൂക്കളമൊരുക്കിയ ആ പഴയ നാളുകളെ ഓർമിച്ചുകൊണ്ട് ഹൗസ് തലപൂക്കളങ്ങൾക്കു പുറമേ ഇവിടെ ഓരോ ക്ലാസിലും പൂക്കളം ഒരുക്കി.ഊഞ്ഞാലാട്ടവും പുലികളിയും വടംവലിയും ചെണ്ട മേളത്തിന്റെ അകമ്പടിയോടെയുള്ള മാവേലി തമ്പുരാന്റെയും വാമനയും വരവും കൂടിയാകുമ്പോൾ ഒരു പൂരത്തിന്റെ പ്രതീതി തന്നെയാണ്. | |||
'''<big>ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം</big>''' | '''<big>ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം</big>''' | ||