"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 14: വരി 14:
*[[{{PAGENAME}}/ലോക ജനസംഖ്യാദിനം|ലോക ജനസംഖ്യാദിനം]]
*[[{{PAGENAME}}/ലോക ജനസംഖ്യാദിനം|ലോക ജനസംഖ്യാദിനം]]
*[[{{PAGENAME}}/പൈ ദിനാഘോഷം|പൈ ദിനാഘോഷം]]
*[[{{PAGENAME}}/പൈ ദിനാഘോഷം|പൈ ദിനാഘോഷം]]
*[[{{PAGENAME}}/ചാന്ദ്രദിനാഘോഷം|ചാന്ദ്രദിനാഘോഷം]]
*[[{{PAGENAME}}/ചാന്ദ്രദിനാഘോഷം|ചാന്ദ്രദിനാഘോഷം]]
*[[{{PAGENAME}}/ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്|ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്]]

*[[{{PAGENAME}}/ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്|ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്]]
ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ ക്ലാസ്  നടത്തുകയുണ്ടായി. മട്ടാഞ്ചേരി എക്സൈസ് ഡിവിഷനിൽ  നിന്നുള്ള അനിൽകുമാർ ആണ് ക്ലാസ് നയിച്ചത്.മാനസികമായും ശാരീരികമായും ആരോഗ്യമുള്ള ഒരു തലമുറയാണ് രാജ്യത്തിന് ആവശ്യമെന്നും അതിനു വിഘാതമാകുന്ന  രീതിയിലുള്ള ഒരു പ്രവർത്തനങ്ങളിലും കുട്ടികൾ ഇടപെടരുതെന്നും ഇത് സംബന്ധിച്ച് തങ്ങൾക്ക് ലഭ്യമായ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ കുട്ടികൾക്ക് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരി വസ്തുക്കളുടെ ഉപയോഗം ഉണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളെ കുറിച്ച് വളരെ വിശദമായി തന്നെ കുട്ടികളോട് പറയുകയുണ്ടായി. ലീഗൽ സർവീസ് സൊസൈറ്റിയുടെ  പ്രതിനിധി അരുൺ കൃഷ്ണനും ക്ലാസ്സിൽ സന്നിഹിതനായിരുന്നു. വിദ്യാർത്ഥികളിൽ നിന്നും നല്ല രീതിയിലുള്ള പ്രതികരണമാണ് ഉണ്ടായത്.

3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1850388" എന്ന താളിൽനിന്ന് ശേഖരിച്ചത്