|
|
| വരി 327: |
വരി 327: |
|
| |
|
|
| |
|
|
| |
| === ബഷീർ ആമുഖം. ===
| |
| ജൂലൈ 5 ന് നടന്ന ബഷീർ ആമുഖം എന്ന പരിപാടി വിദ്യാലയത്തിൽ മികവുറ്റ പരിപാടികളിൽ ഒന്നായി മാറി രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധ പിടിച്ചു പറ്റിയ പരിപാടിയായി മാറി.ബഷീറിൻറെ ജീവചരിത്രം വീഡിയോ ഐടി ലാബിൽ വെച്ച് കാണിക്കുകയുണ്ടായി.
| |
|
| |
| ബഷീറുടെ കൃതികളെക്കുറിച്ചും നോവലുകളെ കുറിച്ചും സിനിമയാക്കിയ കൃതികളെക്കുറിച്ചും ശ്രീമതി. സ്മിത 1 വി .ആർ ശ്രീമതി. ഷിജിനി .എസ് , ശ്രീമതി. സുമതി, ശ്രീമതി. ഷെഫിനി എസ് ,ശ്രീമതി. സജിന എന്നിവർ വിശദീകരിച്ചു കൊടുത്തു.ബഷീറിൻറെ കൃതികളിലെ ഓരോ കഥാപാത്രങ്ങളെയും വ്യക്തമായിട്ടുള്ള രീതിയിൽ പരിചയപ്പെടുത്തുകയും ചെയ്തു.തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികളുടെ ബഷീർ കൃതികളോട് ആസ്പദമാക്കിയുള്ള കഥാപാത്രങ്ങളുടെ വീഡിയോകൾ അയച്ചുതരാൻ ഉള്ള പ്രവർത്തനം നൽകുകയും ചെയ്തു.
| |
|
| |
| <nowiki>https://www.facebook.com/groups/1415896288565493/permalink/2295918843896562/</nowiki>
| |
|
| |
| വിദ്യാലയത്തിലെ ഓരോ വിദ്യാർത്ഥികളും ബഷീർ ദിനത്തിൽ കൃതിയിലെ ഓരോ കഥാപാത്രങ്ങളായി മാറുകയുണ്ടായി അവർക്ക് തയ്യാറാക്കിയ പതിപ്പുകളും കഥാപാത്രത്തിന്റെ വീഡിയോകളും വളരെ രസകരമായിരുന്നു.ഓരോ കഥാപാത്രങ്ങളെയും നല്ല രീതിയിൽ തന്നെ അവതരിപ്പിച്ച എല്ലാ വിദ്യാർത്ഥികൾക്കും സ്കൂളിലെ പ്രധാന അധ്യാപികയും മറ്റു അധ്യാപകരും അഭിനന്ദനങ്ങൾ അർപ്പിച്ചു.
| |
|
| |
| <nowiki>https://www.facebook.com/groups/1415896288565493/permalink/2296409620514151/</nowiki>
| |
|
| |
| <nowiki>https://www.facebook.com/groups/1415896288565493/permalink/2296409620514151/</nowiki>
| |
|
| |
|
| === ഒന്നാം ക്ലാസ് കുട്ടികളുടെ വായനാ രീതി === | | === ഒന്നാം ക്ലാസ് കുട്ടികളുടെ വായനാ രീതി === |