"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ചരിത്രം (മൂലരൂപം കാണുക)
21:07, 23 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 57: | വരി 57: | ||
സദാനന്ദപുരം സ്വാമികൾക്ക് പിന്തുടർച്ചക്കാർ ഉണ്ടായി അച്ചടിശാല യും ആയുർവേദ പഠനശാല യും ഒക്കെയായി ആശ്രമം അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ചികിത്സാലയത്തിലേക്ക് കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ആളുകളെത്തി. സംസ്കൃത വിദ്യാഭ്യാസത്തിനും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ആശ്രമം വിവിധ കാലങ്ങളിൽ പ്രോത്സാഹനം നൽകി.അവശ ജനങ്ങൾക്കായി സൗജന്യമായി ബസ് സർവീസ് നടത്തി. സദാനന്ദപുരം ആശ്രമത്തിലെ ചിന്താഗതികൾ എപ്പോഴും സമൂഹക്ഷേമം ലക്ഷ്യമിട്ടുള്ളവയായിരുന്നു.ഇത്തരം ഒരു മഹത്തായ കാഴ്ചപ്പാടിൽ നിന്നു കൊണ്ടാണ് നാട്ടിൽ ഒരു പൊതു വിദ്യാലയം സ്ഥാപിക്കുന്നതിനായി 4 ഏക്കറിലധികം ഭൂമി ഗവൺമെന്റിന് സൗജന്യമായി ആശ്രമം വിട്ടുനൽകിയത്.01-06-1909ൽ ആണ് സദാനന്ദപുരത്തു സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1937 ൽ ഹൈസ്കൂളായി മാറി .വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന ഗ്രാമീണമേഖലയിലെ അറിവിന്റെ കൈപിടിച്ചു നടത്തി. ആ ശ്രമങ്ങൾ ഈ പ്രദേശത്തിന്റെ ചരിത്രത്തിലെ | സദാനന്ദപുരം സ്വാമികൾക്ക് പിന്തുടർച്ചക്കാർ ഉണ്ടായി അച്ചടിശാല യും ആയുർവേദ പഠനശാല യും ഒക്കെയായി ആശ്രമം അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ചികിത്സാലയത്തിലേക്ക് കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ആളുകളെത്തി. സംസ്കൃത വിദ്യാഭ്യാസത്തിനും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ആശ്രമം വിവിധ കാലങ്ങളിൽ പ്രോത്സാഹനം നൽകി.അവശ ജനങ്ങൾക്കായി സൗജന്യമായി ബസ് സർവീസ് നടത്തി. സദാനന്ദപുരം ആശ്രമത്തിലെ ചിന്താഗതികൾ എപ്പോഴും സമൂഹക്ഷേമം ലക്ഷ്യമിട്ടുള്ളവയായിരുന്നു.ഇത്തരം ഒരു മഹത്തായ കാഴ്ചപ്പാടിൽ നിന്നു കൊണ്ടാണ് നാട്ടിൽ ഒരു പൊതു വിദ്യാലയം സ്ഥാപിക്കുന്നതിനായി 4 ഏക്കറിലധികം ഭൂമി ഗവൺമെന്റിന് സൗജന്യമായി ആശ്രമം വിട്ടുനൽകിയത്.01-06-1909ൽ ആണ് സദാനന്ദപുരത്തു സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1937 ൽ ഹൈസ്കൂളായി മാറി .വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന ഗ്രാമീണമേഖലയിലെ അറിവിന്റെ കൈപിടിച്ചു നടത്തി. ആ ശ്രമങ്ങൾ ഈ പ്രദേശത്തിന്റെ ചരിത്രത്തിലെ രജതരേഖയാണ്. |