"ജി.യു.പി.എസ് ഉളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
== [[ജി.യു.പി.എസ് ഉളിയിൽ/പ്രവർത്തനങ്ങൾ|അക്കാദമിക് പ്രവർത്തനങ്ങൾ]] == | ===[[ജി.യു.പി.എസ് ഉളിയിൽ/പ്രവർത്തനങ്ങൾ|അക്കാദമിക് പ്രവർത്തനങ്ങൾ]]=== | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |
16:00, 23 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്.ഉളിയിൽ
1921 ൽ സ്ഥാപിതമായ വിദ്യാലയം.
ജി.യു.പി.എസ് ഉളിയിൽ | |
---|---|
വിലാസം | |
ഉളിയിൽ ഗവ.യു.പി.സ്കൂൾ ഉളിയിൽ , ഉളിയിൽ , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04902433095 |
ഇമെയിൽ | uliyilups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14858 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബേബി മനോജ |
അവസാനം തിരുത്തിയത് | |
23-09-2022 | 14858 |
ചരിത്രം
ബ്രിട്ടീഷ് ഭരണം നിലവിലുണ്ടായിരുന്ന കാലത്ത് 1912 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. ഉളിയിൽ ബോർഡ് സ്കൂൾ എന്നായിരുന്നു ആദ്യ പേര്. കൂടുതൽ അറിയാൻ>>
ഭൗതികസൗകര്യങ്ങൾ
ആദ്യ കാലത്തിൽ വാടക കെട്ടിടത്തലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1981 ൽ മാത്രമാണ് വിദ്യാലയത്തിന് സ്ഥിരം കെട്ടിടമുണ്ടാക്കാൻ സാധിച്ചത്. ശ്രീ.സി.കെ.ഗോപാലൻ ക്രോൺട്രാക്ടറുടെ ലാഭേച്ഛയില്ലാത്ത പ്രവർത്തനഫലമായാണ് വിദ്യാലയത്തിന്റെ അഭിമാനമായ ഇരു നില കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നത്. അക്കാലത്തെ സാമൂഹ്യ പ്രവർത്തകരായ ശ്രീ.ഉളിയിൽ മൂസക്കുട്ടി, ശ്രീ.കെ.വി.മമ്മു തുടങ്ങിയവരുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രസ്തുത കെട്ടിടനിർമ്മാണം സാധ്യമായത്. കൂടുതൽ അറിയാൻ>>
സ്കൂളിൻ്റെ സാരഥികൾ
-
ബേബി മനോജ . പി ഹെഡ് ടീച്ചർ
-
പി ടി എ പ്രസിഡണ്ട് പി പ്രകാശൻ
അധ്യാപകർ 2022 - 2023
അക്കാദമിക് പ്രവർത്തനങ്ങൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
💠 തലശ്ശേരി മൈസൂർ അന്തർ സംസ്ഥാനപാതയ്ക്ക് സമീപം, ഉളിയിൽ ടൗണിനടുത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
💠തലശ്ശേരിയിൽ നിന്നും മട്ടന്നൂർ വഴി ഇരിട്ടിയിലേക്ക് പോകുന്നവർക്ക് ഉളിയിൽ ഇറങ്ങി സ്കൂളിലെത്താം.{{#multimaps:11.953380,75.640022 | zoom=18 }}