"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/സമൂഹ്യ ശാസ്ത്ര ക്ലുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 14: വരി 14:
ലോകജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം അസ്സെംബ്ലിയിൽ അവതരിപ്പിച്ചു. വിശദാംശങ്ങൾ ss കോർണറിൽ പ്രദർശിപ്പിച്ചു. ക്വിസ് മത്സരം നടത്തി .
ലോകജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം അസ്സെംബ്ലിയിൽ അവതരിപ്പിച്ചു. വിശദാംശങ്ങൾ ss കോർണറിൽ പ്രദർശിപ്പിച്ചു. ക്വിസ് മത്സരം നടത്തി .

=== ചാന്ദ്രദിനം ===
ജൂലൈ21 നു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അസ്സെംബ്ലയിൽ ചന്ദ്രദിനത്തിന്റെ പ്രസക്തിയെക്കുറിച്ചു വൈഗ ധനുഷ്(9B) ലഘു വിവരണം നടത്തി.SS കോർണറിൽ വിശദാംശങ്ങൾ പ്രദർശിപ്പിച്ചു .സയൻസ് ക്ലബ് ചാന്ദ്രദിന ക്വിസ് ചോദ്യോത്തരങ്ങൾ കുട്ടികൾക്ക് നൽകി.

12:06, 23 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2022-23ക്ലബ് പ്രവർത്തനങ്ങൾ

ജൂൺ5: പരിസ്ഥിതിദിനം

ഈ വർഷത്തെ പരിസ്ഥിതി ദിനം വളരെ ഭംഗിയായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ കുമാരി വൈഗാ ധനുഷ് പരിസ്ഥിതി ദിനത്തിന്റെ പ്രസക്തിയെ കുറിച്ച ഒരു ലഘുപ്രഭാഷണം നടത്തി .

കുട്ടികൾ പരിസ്ഥിതി ദിന പ്ലേകാർഡുകൾ തയ്യാറാക്കി കൊണ്ടുവരികയും സ്കൂൾ പരിസരത്തു റാലി നടത്തുകയും ചെയ്തു

ജൂൺ 8: ലോകസമുദ്രദിനം

ജൂൺ 8നു സമുദ്രദിനത്തിന്റെ പ്രസക്തിയെ കുറിച്ച സ്കൂൾ അസംബ്ലി യിൽ ഒരു പ്രഭാഷണം നടത്തി എസ് എസ് കോർണ്ണറിൽ ദിനാചരണത്തിന്റെ പ്രസക്തി സമുദ്ര ദിന സന്ദേശം  ഇവ പ്രദർശിപ്പിച്ചു. ക്ലാസ്സുകളിൽ സമുദ്രകളെ കുറിച്ച  ചർച്ച ചെയ്‌തു

ജൂലൈ 11:ലോകജനസംഖ്യാദിനം

ലോകജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം അസ്സെംബ്ലിയിൽ അവതരിപ്പിച്ചു. വിശദാംശങ്ങൾ ss കോർണറിൽ പ്രദർശിപ്പിച്ചു. ക്വിസ് മത്സരം നടത്തി .

ചാന്ദ്രദിനം

ജൂലൈ21 നു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അസ്സെംബ്ലയിൽ ചന്ദ്രദിനത്തിന്റെ പ്രസക്തിയെക്കുറിച്ചു വൈഗ ധനുഷ്(9B) ലഘു വിവരണം നടത്തി.SS കോർണറിൽ വിശദാംശങ്ങൾ പ്രദർശിപ്പിച്ചു .സയൻസ് ക്ലബ് ചാന്ദ്രദിന ക്വിസ് ചോദ്യോത്തരങ്ങൾ കുട്ടികൾക്ക് നൽകി.

ഓഗസ്റ്റ് 6:ഹിരോഷിമദിനം

ഓഗസ്റ്റ്  15:സ്വാതന്ത്ര്യദിനം

2021-22 ക്ലബ് പ്രവർത്തനങ്ങൾ

ജൂൺ5: പരിസ്ഥിതിദിനം

  • യു. പി.,എച്ച്. എസ തലത്തിൽ പോസ്റ്റർ ,ക്വിസ് മത്സരങ്ങൾ നടത്തി.
  • പരിസ്ഥിതിദിനത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള വിവരണം, വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയുടെ പരിസ്ഥിതിദിന സന്ദേശം ഇവ വാട്ട്സാപ്പഗ്രൂപ്പു കളിൽ നൽകി

ജൂൺ 8: ലോകസമുദ്രദിനം

  • സമുദ്രദിനത്തിന്റെ പ്രസക്തി, ലോകസമുദ്രദിനസന്ദേശം ഇവ ഉൾപ്പെടുത്തിയ ലേഖനം ,സമുദ്രങ്ങളെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പിങ്ങുകൾ ക്ലാസ്സ്ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു

ജൂലൈ 11:ലോകജനസംഖ്യാദിനം

  • പോസ്റ്റർ, കാർട്ടൂൺ, ക്വിസ് മത്സരങ്ങൾ നടത്തി
  • സമ്മാനം നേടിയിനങ്ങൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു

ഓഗസ്റ്റ് 6:ഹിരോഷിമദിനം

  • യുദ്ധവിരുദ്ധപോസ്റ്റർ
    ഹിരോഷിമദിനത്തിന്റെ പ്രസക്തി -ലഘുപ്രഭാഷണം വർഷ  എസ് .പ്രഭു 98A)
  • സഡാക്കോ സസാക്കിയുടെ കഥ വൈഗ ധനുഷ് (8A)പങ്കുവച്ചു
  • കുട്ടികൾ വീട്ടിലിരുന്നു കടലാസുകൊക്കുകളെ നിർമ്മിച്ച് ലോകസമാധാനത്തിനായി അണിചേർന്നു

ഓഗസ്റ്റ്  15:സ്വാതന്ത്ര്യദിനം

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു .രാവിലെ 9മണിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി സീമ ടീച്ചർ പതാകയുയർത്തി .പി. ടി. എ പ്രസിഡന്റ്.അദ്ധ്യാപകർ ,അനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

  • പ്രസംഗമത്സരം,പോസ്റ്റർ നിർമാണം,സ്വാതന്ത്ര്യസമരനേതാക്കന്മാരുടെ ഉദ്ധരണികൾ അവതരിപ്പിക്കൽ ,ക്വിസ് തുടങ്ങിയമത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി .
  • 9Dയിലെ ദിയ മേരി ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം പവര്പോയിന്റ് പ്രസന്റേഷൻ ഭംഗിയായി നടത്തി