"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:07, 23 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2022→പുസ്തകപ്രദർശനവും വില്പനയും
(ചെ.) (→സത്യമേവജയതേ ക്ലാസ്സ്) |
(ചെ.) (→പുസ്തകപ്രദർശനവും വില്പനയും) |
||
വരി 42: | വരി 42: | ||
=== പുസ്തകപ്രദർശനവും വില്പനയും === | === പുസ്തകപ്രദർശനവും വില്പനയും === | ||
വായനമാസാചരണത്തിന്റെ ഭാഗമായി ഡി. സി .ബുക്സിന്റെ പുസ്തകപ്രദർശനം ജൂലൈ12,13 തീയതികളിലായി സ്കൂളിൽ സംഘടിപ്പിച്ചു .നിരവധി കുട്ടികൾക്ക് പുസ്തകങ്ങൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനും വായനയിൽ താല്പര്യം വളർത്താനും അവസരം ലഭിച്ചു . | വായനമാസാചരണത്തിന്റെ ഭാഗമായി ഡി. സി .ബുക്സിന്റെ പുസ്തകപ്രദർശനം ജൂലൈ12,13 തീയതികളിലായി സ്കൂളിൽ സംഘടിപ്പിച്ചു .നിരവധി കുട്ടികൾക്ക് പുസ്തകങ്ങൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനും വായനയിൽ താല്പര്യം വളർത്താനും അവസരം ലഭിച്ചു . | ||
=== സയൻസ് ക്ലബ് ഉദ്‌ഘാടനം === | |||
ഈ വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം ജൂലൈ 12നു ഹെഡ്മിസ്ട്രസ് നിർവഹിച്ചു .ചടങ്ങിൽ കുമാരി. ദേവിക കനകരാജ് (10B)സ്വാഗതവും വിനീത ടീച്ചർ,ധന്യ ടീച്ചർ ആശംസയും പറഞ്ഞു .കുട്ടികൾ പരീക്ഷണങ്ങൾ കാണിച്ചു ചോദ്യം ചോദിക്കുകയും ഉത്തരം പറയുന്നവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു | |||
=== പൈദിനാചരണം === | === പൈദിനാചരണം === |