"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എൽ പി വിഭാഗം-പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:

 1987 ജൂലൈ  11 ന് ആണ് ലോകജനസംഖ്യ 500 കോടിയിലെത്തിയത്.ഇതിന്റെ ഓർമ്മപ്പെടുത്തലായാണ്എല്ലാ വർഷവും ജൂലൈ 11ജനസംഖ്യാദിനമായി  ആചരിക്കുന്നത്  എന്നും ജനസംഖ്യ  വർദ്ധനവിന്റെ പ്രശ്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ്ഈ  ദിനം ആചരിക്കുന്നതെന്നും കുട്ടികൾക്ക് മനസിലാക്കി  കൊടുത്തു. നാലാം ക്ലാസ്സിലെ കുട്ടികൾക്കായി ജനസംഖ്യാദിന ക്വിസ് നടത്തി .ഒന്നാം സ്ഥാനം ശ്രീഹരിയും രണ്ടാം സ്ഥാനം ജയദേവും കരസ്ഥമാക്കി. വിജയികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ സാർ സമ്മാനങ്ങൾ നൽകി അഭിനന്ദിച്ചു.

=='''ചന്ദ്രോത്സവം'''==
ചന്ദ്രോത്സവം എന്ന പേരിലാണ്  ഈ വർഷത്തെ ചാന്ദ്ര ദിന പരിപാടികൾ എൽ.പി. വിഭാഗം  ആചരിച്ചത്.ജൂലൈ 21 ന് രാവിലെ 10.30 ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ  സാർ  ചാന്ദ്രദിന  റാലി ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരുടെ  നേതൃത്വത്തിൽ  ചന്ദ്രന്റേയും  നക്ഷത്രങ്ങളുടേയും  മുഖംമൂടികളും  വെള്ള , കറുപ്പ്  ,നീല നിറങ്ങളിലുള്ള  വസ്ത്രങ്ങളും ധരിച്ച് ചന്ദ്രനെ കുറിച്ചുള്ള  പാട്ടുകളും പാടി കുട്ടികൾ റാലിയിൽ  അണിനിരന്നു.
          മൂന്ന് , നാല് ക്ലാസുകളിലെ കുട്ടികൾക്കായി  ചാന്ദ്രദിന ക്വിസ്  നടത്തി. മൂന്നാം ക്ലാസിലെ റിതു.കെ. പ്രവീൺ ഒന്നാം  സ്ഥാനവും  നാലാം ക്ലാസിലെ ശ്രീഹരി. എസ് രണ്ടാം  സ്ഥാനവും  കരസ്ഥമാക്കി.
            ആദ്യ  ചാന്ദ്രദൗത്യത്തെ  കുറിച്ചുള്ള  വീഡിയോ  എല്ലാ  കുട്ടികൾക്കും  കാണാൻ  അവസരമൊരുക്കി. ഇതിലൂടെ ചന്ദ്രനിൽ ആദ്യമായി  ഇറങ്ങിയവരേയും  ചന്ദ്രോപരിതലവും അവർ
പോയ വാഹനവും  വിജയക്കൊടി നാട്ടിയതും കുട്ടികൾ കണ്ട്  മനസിലാക്കി.തുടർന്ന്  മൂന്ന്, നാല്  ക്ലാസുകളിലെ  കുട്ടികൾ ചേർന്ന് തയ്യാറാക്കിയ
ചന്ദ്രകാന്തം എന്ന ചാന്ദ്ര ദിന പതിപ്പ്  ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ സാർ പ്രകാശനം ചെയ്ത്, നാലാം ക്ലാസിലെ അനന്യക്ക്  കൈമാറി.
3,801

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848201" എന്ന താളിൽനിന്ന് ശേഖരിച്ചത്