"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sdpygvhss (സംവാദം | സംഭാവനകൾ)
Sdpygvhss (സംവാദം | സംഭാവനകൾ)
വരി 18: വരി 18:


=== സമുദ്ര ദിനം ===
=== സമുദ്ര ദിനം ===
സമുദ്രദിനത്തിന്റെ പ്രസക്തിയെ കുറിച്ച സ്കൂൾ അസംബ്ലി യിൽ ഒരു പ്രഭാഷണം നടത്തി എസ് എസ് കോർണ്ണറിൽ ദിനാചരണത്തിന്റെ പ്രസക്തി സമുദ്ര ദിന സന്ദേശം  ഇവ പ്രദർശിപ്പിച്ചു. ക്ലാസ്സുകളിൽ സമുദ്രകളെ കുറിച്ച  ചർച്ച ചെയ്‌തു  
ജൂൺ 8നു സമുദ്രദിനത്തിന്റെ പ്രസക്തിയെ കുറിച്ച സ്കൂൾ അസംബ്ലി യിൽ ഒരു പ്രഭാഷണം നടത്തി എസ് എസ് കോർണ്ണറിൽ ദിനാചരണത്തിന്റെ പ്രസക്തി സമുദ്ര ദിന സന്ദേശം  ഇവ പ്രദർശിപ്പിച്ചു. ക്ലാസ്സുകളിൽ സമുദ്രകളെ കുറിച്ച  ചർച്ച ചെയ്‌തു  


=== ക്ലാസ് പിടിഎ ===
=== ക്ലാസ് പിടിഎ ===
വരി 26: വരി 26:


=== വായന ദിനം ===
=== വായന ദിനം ===
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാവാരാചരണം വിവിധ പരിപാടികളോടെ ആചരിച്ചു .ദിനാചരണത്തിന്റെ പ്രാധാന്യം ജൂഡിത് അലാന(std:9) വിവരിച്ചു പുസ്തക പരിചയം കവിതാലാപനം നടത്തി തുടർന്ന് ഒരു മാസക്കാലം അസ്സംബ്ലി യിൽ പുസ്‌തസ്ക പരിചയം നടത്തുവാൻ തീരുമാനിച്ചു  
ജൂൺ 19നു വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാവാരാചരണം വിവിധ പരിപാടികളോടെ ആചരിച്ചു .ദിനാചരണത്തിന്റെ പ്രാധാന്യം ജൂഡിത് അലാന(std:9) വിവരിച്ചു പുസ്തക പരിചയം കവിതാലാപനം നടത്തി തുടർന്ന് ഒരു മാസക്കാലം അസ്സംബ്ലി യിൽ പുസ്‌തസ്ക പരിചയം നടത്തുവാൻ തീരുമാനിച്ചു  


=== യോഗ ദിനം ===
=== യോഗ ദിനം ===
വരി 34: വരി 34:
മലയാളമനോരമ പത്രം കുട്ടികളിൽ എത്തിക്കുന്ന വായനക്കളരി പരിപാടി കല്യാണമണ്ഡപത്തിൽ നടത്തി പള്ളുരുത്തി വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കുട്ടികൾക്കായി പത്രം സ്പോൺസർ ചെയ്തത് .വൈഗ ധനുഷ് (9A),ഫിദ ഫാത്തിമ(8B) പത്രം ഏറ്റുവാങ്ങി .
മലയാളമനോരമ പത്രം കുട്ടികളിൽ എത്തിക്കുന്ന വായനക്കളരി പരിപാടി കല്യാണമണ്ഡപത്തിൽ നടത്തി പള്ളുരുത്തി വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കുട്ടികൾക്കായി പത്രം സ്പോൺസർ ചെയ്തത് .വൈഗ ധനുഷ് (9A),ഫിദ ഫാത്തിമ(8B) പത്രം ഏറ്റുവാങ്ങി .


=== ബഷീർ സ്മരണ ദിനം ===
=== ബഷീർ അനുസ്‌മരണം  ===
ജൂലൈ 5നു വിവിധ പരിപാടികളോടെ ദിനാചരണം നടത്തി .


=== സത്യമേവജയതേ ക്ലാസ്സ് ===
=== സത്യമേവജയതേ ക്ലാസ്സ് ===