"വാർഷികാഘോഷം 2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''2021-22 അധ്യയന വർഷത്തെ സ്കൂൾ  വാർഷികാഘോഷം മാർച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:


'''വിവിധ ക്ലാസുകളിലെ പല മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും നടത്തി. വാർഡ് മെമ്പർ രജിത ടീച്ചർ പിടിഎ പ്രസിഡന്റ് ഷൗക്കത്തലി മറ്റ് പിടിഎ അംഗങ്ങൾ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ പരിപാടിയെ മികവുറ്റതാക്കി. രക്ഷിതാക്കളുടെ സാന്നിധ്യം വാർഷിക ആഘോഷം ഗംഭീരമാക്കാൻ സഹായിച്ചു. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണവും വിതരണം ചെയ്തു.കുട്ടികളുടെ വൈവിധ്യമാർന്ന മികവുറ്റ കലാപരിപാടികൾ ആഘോഷത്തെ വർണാഭമാക്കി.'''
'''വിവിധ ക്ലാസുകളിലെ പല മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും നടത്തി. വാർഡ് മെമ്പർ രജിത ടീച്ചർ പിടിഎ പ്രസിഡന്റ് ഷൗക്കത്തലി മറ്റ് പിടിഎ അംഗങ്ങൾ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ പരിപാടിയെ മികവുറ്റതാക്കി. രക്ഷിതാക്കളുടെ സാന്നിധ്യം വാർഷിക ആഘോഷം ഗംഭീരമാക്കാൻ സഹായിച്ചു. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണവും വിതരണം ചെയ്തു.കുട്ടികളുടെ വൈവിധ്യമാർന്ന മികവുറ്റ കലാപരിപാടികൾ ആഘോഷത്തെ വർണാഭമാക്കി.'''
==='''സൗണ്ട് സിസ്റ്റം ഉദ്ഘാടനം'''.===
'''സ്കൂളിൽ പി ടി എ യുടെയും മറ്റു സുമനസ്സുകളുടെ യും സഹായത്തോടെ ലഭിച്ച സൗണ്ട് സിസ്റ്റം ഉദ്ഘാടനവും വാർഷിക ദിനാഘോഷ വേളയിൽ പഞ്ചായത്ത് പ്രസിഡന്റ്  ഉമ്മർ കുന്നത്ത്   നിർവഹിച്ചു.'''
==='''നവീകരിച്ച ലൈബ്രറി ഉദ്ഘാടനം.'''===
'''കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിച്ച ഒന്നരലക്ഷം രൂപയുടെ ലൈബ്രറി പുസ്തകങ്ങളുടെ ലൈബ്രറി ഉദ്ഘാടനവും വാർഷിക ദിനാഘോഷ ദിനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത് നിർവഹിച്ചു.'''

17:29, 10 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 അധ്യയന വർഷത്തെ സ്കൂൾ  വാർഷികാഘോഷം മാർച്ച്‌ 31 ന്  വളരെ ഭംഗിയായി ആഘോഷിച്ചു.സ്കൂളിന്റെ നൂറ്റി ഇരുപത്തിയൊന്നാമത് വാർഷികാഘോഷം കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉതഘാടനം  ചെയ്തു  സംസാരിച്ചു.പ്രധാനാധ്യാപിക ശ്രീകല ടീച്ചർ സ്വാഗതം ചെയ്ത പരിപാടിയിൽ കഴിഞ്ഞ അധ്യയന വർഷത്തെ എൽ.എസ്.എസ് വിജയികൾക്ക് പ്രസിഡന്റ് സമ്മാനദാനവും  നിർവഹിച്ചു. ഹരിദാസൻ മാസ്റ്റർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത ടീച്ചർ എൽ.എസ്.എസ് നേടിയ കുട്ടികളെ അനുമോദിച്ചു. ബി ആർ സി ട്രെയിനർ മോഹനൻ മാഷ് എം .പി .ടി .എ. പ്രസിഡണ്ട് ശൈത്യ എന്നിവർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഗീതടീച്ചർ നന്ദി പറഞ്ഞു.

വിവിധ ക്ലാസുകളിലെ പല മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും നടത്തി. വാർഡ് മെമ്പർ രജിത ടീച്ചർ പിടിഎ പ്രസിഡന്റ് ഷൗക്കത്തലി മറ്റ് പിടിഎ അംഗങ്ങൾ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ പരിപാടിയെ മികവുറ്റതാക്കി. രക്ഷിതാക്കളുടെ സാന്നിധ്യം വാർഷിക ആഘോഷം ഗംഭീരമാക്കാൻ സഹായിച്ചു. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണവും വിതരണം ചെയ്തു.കുട്ടികളുടെ വൈവിധ്യമാർന്ന മികവുറ്റ കലാപരിപാടികൾ ആഘോഷത്തെ വർണാഭമാക്കി.

സൗണ്ട് സിസ്റ്റം ഉദ്ഘാടനം.

സ്കൂളിൽ പി ടി എ യുടെയും മറ്റു സുമനസ്സുകളുടെ യും സഹായത്തോടെ ലഭിച്ച സൗണ്ട് സിസ്റ്റം ഉദ്ഘാടനവും വാർഷിക ദിനാഘോഷ വേളയിൽ പഞ്ചായത്ത് പ്രസിഡന്റ്  ഉമ്മർ കുന്നത്ത്   നിർവഹിച്ചു.

നവീകരിച്ച ലൈബ്രറി ഉദ്ഘാടനം.

കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിച്ച ഒന്നരലക്ഷം രൂപയുടെ ലൈബ്രറി പുസ്തകങ്ങളുടെ ലൈബ്രറി ഉദ്ഘാടനവും വാർഷിക ദിനാഘോഷ ദിനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത് നിർവഹിച്ചു.

"https://schoolwiki.in/index.php?title=വാർഷികാഘോഷം_2021-2022&oldid=1846351" എന്ന താളിൽനിന്ന് ശേഖരിച്ചത്