"സെന്റ്. ജോസഫ്സ് ഗവ.എൽ പി എസ് അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25403 (സംവാദം | സംഭാവനകൾ)
(ചെ.) പ്രീപ്രൈമറി
25403 (സംവാദം | സംഭാവനകൾ)
വരി 109: വരി 109:


===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
* അങ്കമാലി കെ എസ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും 15 കിലോ മീറ്റർ ദൂരമുണ്ട് വിദ്യാലയത്തിലേക്ക്. അങ്കമാലിയിൽ നിന്നും കണക്കൻ കടവ്, പുത്തൻവേലിക്കര ബസുകളിൽ കയറിയാൽ സ്കൂളിന്റെ മുമ്പിൽ ഇറങ്ങാം. കൊച്ചുകടവ് എന്നതാണ് സ്കൂളിന്റെ ബസ്റ്റോപ്പ്.
* അങ്കമാലി കെ എസ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും 12 കിലോ മീറ്റർ ദൂരമുണ്ട് വിദ്യാലയത്തിലേക്ക്. അങ്കമാലിയിൽ നിന്നും കണക്കൻ കടവ്, പുത്തൻവേലിക്കര ബസുകളിൽ കയറിയാൽ സ്കൂളിന്റെ മുമ്പിലുള്ള കൊച്ചുകടവ് സ്റ്റോപ്പിൽ ഇറങ്ങാം
* നോർത്ത് പറവൂർ ബസ്റ്റാന്റിൽ നിന്നം 11 കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. നോർത്ത് പറവൂരിൽ നിന്നും അയിരൂർ വഴി പോകുന്ന ചാലക്കുടി ബസ്സുകളാണ് ഇപ്പോൾ നിലവിലുള്ളത്. രാവിലെ 7.45, രാവിലെ 9.00 മണി രാവിലെ 10.30 ഉച്ചയ്ക്ക് 12.50 തുടങ്ങിയ സമയങ്ങളിലാണ് പറവൂരിൽ നിന്നും അയിരൂരിലേക്ക് ബസുകൾ ഉള്ളത്.
* ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നും 17 കിലോ മീറ്റർ ദൂരമുണ്ട് സ്കൂളിേലേക്ക്. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നും മാള, പുത്തൻ വേലിക്കര, തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകളിൽ കയറിയാൽ സ്കൂളിന്റെ മുമ്പിൽ ഇറങ്ങാം.
* നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും 14 കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. എയർപോർട്ടിൽ നിന്നും ബസുകൾ ലഭ്യമല്ല. സ്വകാര്യവാഹനങ്ങളോ ടാൿസി വാഹനങ്ങളോ ആണ് ആശ്രയം.. സ്വകാര്യ വാഹനത്തിൽ നെടുമ്പാശ്ശേരി അത്താണി എത്തിയാൻ ആലുവ അങ്കമാലി ഭാഗത്തു നിന്നുമുള്ള ബസുകൾ ലഭ്യമാണ്.
"https://schoolwiki.in/സെന്റ്._ജോസഫ്സ്_ഗവ.എൽ_പി_എസ്_അയിരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്