"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
വരി 5: വരി 5:

=== ജ‍ൂൺ 1 സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു . ===

[[പ്രമാണം:15051 pravesh 3.png|ലഘുചിത്രം|229x229px|പ്രവേശനോത്സവം]]
[[പ്രമാണം:15051 pravesh 3.png|ലഘുചിത്രം|236x236px|പ്രവേശനോത്സവം]]
ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു . എട്ടാം ക്ലാസിലേക്ക്  പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേളത്തോടെയാണ് സ്വീകരിച്ചത്.അധ്യാപകരും പിടിഎയും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പിടിഎയും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവ‍ും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു .കാലാവസ്ഥ അനുകൂലമായതിനാൽ സ്വീകരണ പരിപാടികൾ മനോഹരമായി.പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കളും മിഠായികളും നൽകി സ്വീകരിച്ചു.9 ലേയും 10 ലേയും വിദ്യാർത്ഥികൾ  രണ്ടു നിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു.പുതിയ കൂട്ടുകാർക്കായി വിദ്യാർത്ഥികൾ പ്രവേശന ഗാനമാലപിച്ചു .വിദ്യാർത്ഥികൾ രാവിലെ നേരത്തെ തന്നെ സ്കൂളിൽ എത്തിയിരുന്നു. ആദ്യ ദിനമായതിനാൽ രക്ഷിതാക്കളും അവരോടൊപ്പം ഉണ്ടായിരുന്നുവിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത ഹെഡ്മാസ്റ്റർ,മികവുറ്റ പഠനാന്തരീക്ഷം വാഗ്ദാനം ചെയ്തു .തുടർന്ന് അസംബ്ലിയിൽ വെച്ച് വിദ്യാർഥികളെ ഡിവിഷൻ അനുസരിച്ച് ക്ലാസ് അധ്യാപകർ ക്ലാസുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

=== ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. ===
=== ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. ===
[[പ്രമാണം:15051 paristiti ganam.png|ലഘുചിത്രം|230x230ബിന്ദു|  പരിസ്ഥിതിദിനാചരണം]]
[[പ്രമാണം:15051 paristiti ganam.png|ലഘുചിത്രം|237x237px|  പരിസ്ഥിതിദിനാചരണം]]
ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന  പാരിസ്ഥിതിക  പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ വൽ ക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.പരിസ്ഥിതി ദിനാചരണ ത്തിനായി പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി .ദിനാചരണത്തോടനുബന്ധിച്ച്  വിവിധ പരിപാടികൾ സംഘടിപ്പിച്ചു . 8cയിൽ പഠിക്കുന്നു  അനുജ പരിസ്ഥിതിദിന സന്ദേശം നൽകി. അസംബ്ലിയിൽ വെച്ച് എല്ലാ വിദ്യാർഥികളും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു . വിദ്യാർത്ഥികൾ ഗ്രൂപ്പായി പരിസ്ഥിതി ഗാനം ആലപിച്ചു .ഹെഡ്മാസ്റ്റർ ടോംസ് സാർ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു .ക്ലബ്ബ് കോഡി നേറ്റർ ശ്രീ .സെബാസ്റ്റ്യൻ വിദ്യാർഥികൾക്ക് സന്ദേശം നൽകി. തുടർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ടു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവരവരുടെ വീടുകളില‍ും വ്രക്ഷ തൈകൾ നട്ട‍ു.

=== ജൂൺ 19 വായനദിനമായി ആചരിച്ചു.. ===
=== ജൂൺ 19 വായനദിനമായി ആചരിച്ചു.. ===
[[പ്രമാണം:15051 vayana92.png|ലഘുചിത്രം|228x228ബിന്ദു|വായനാ ദിനാചരണം]]
[[പ്രമാണം:15051 vayana92.png|ലഘുചിത്രം|234x234px|വായനാ ദിനാചരണം]]
ജൂൺ 19 വായനാ ദിനാചരണം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു. ജൂൺ 19 ഞായറാഴ്ച ആയതിനാൽ 20 -ാം തീയതിയാണ് പരിപാടികൾ നടത്തിയത്. ദിനാചരണത്തോടനുബന്ധിച്ച് പൊതു ചടങ്ങ് സംഘടിപ്പിച്ചു . ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ .ടി കെ .രമേശൻ ചടങ്ങുകൾക്ക് ഉദ്ഘാടനം നിർവഹിച്ചു . ബത്തേരി സെൻമേരിസ് കോളേജ് മലയാളം വിഭാഗം മേധാവി ഫാദർ ജിൻസ് വിദ്യാർഥികൾക്ക് വായനാദിന സന്ദേശം നൽകി . വായന മനുഷ്യൻറെ ഹൃദയങ്ങളെ തുറക്കുന്നു എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

=== ജൂൺ 19 സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം . ===

[[പ്രമാണം:15051 club 30.png|ലഘുചിത്രം|231x231ബിന്ദു|വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം]]
[[പ്രമാണം:15051 club 30.png|ലഘുചിത്രം|235x235px|വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം]]
ജൂൺ 19 വായനാ ദിനാചരണം ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സെൻമേരിസ് കോളേജ് പ്രിൻസിപ്പൽ Dr.പി.സി. റോയ് നിർവഹിച്ചു.മൊബൈൽ ഫോണും ഇൻറർനെറ്റ് വ്യാപകമായി എങ്കിലും  വായനക്ക് ഒട്ടും പ്രസക്തി കുറയുന്നില്ല എന്ന് അവർ ഓർമിപ്പിച്ചു. ചടങ്ങിൽ  വിവിധക്ലബ്ബുകളെ പ്രതിനിധീകരിച്ച്  മൺചിരാതുകൾ തെളിയിച്ചു.

വരി 23: വരി 23:

=== ജൂൺ 21 വേൾഡ് മ്യൂസിക് ഡേ. ===
=== ജൂൺ 21 വേൾഡ് മ്യൂസിക് ഡേ. ===
[[പ്രമാണം:15051 yoga 309.png|ലഘുചിത്രം|229x229ബിന്ദു|ലോക യോഗാ ദിനത്തോടനുബന്ധിച്ച് യോഗ  ഡെമോൺസ്ട്രേഷൻ.]]
[[പ്രമാണം:15051 yoga 309.png|ലഘുചിത്രം|235x235px|ലോക യോഗാ ദിനത്തോടനുബന്ധിച്ച് യോഗ  ഡെമോൺസ്ട്രേഷൻ.]]
ലോക സംഗീത ദിനത്തോടനുബന്ധിച്ച് സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി ഗീതി സെബാസ്റ്റ്യൻ സംഗീതം ആലപിച്ചു .മ്യൂസിക് ക്ലബ്ബിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ വിവിധ സംഗീത പരിപാടികളും സംഘടിപ്പിച്ചു .സംഗീതജ്ഞരെയും ഗായകരെയും ആദരിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 21 ന് മ്യൂസിക് ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള സംഗീതത്തോടുള്ള ഇഷ്ടം അവതരി പ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വളർന്നുവരുന്ന യുവജനങ്ങളെയും പ്രൊഫഷണൽ സംഗീതജ്ഞരെയും പ്രചോദിപ്പിക്കുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്.

=== ജൂൺ 21 വേൾഡ് യോഗാ ഡേ. ===
=== ജൂൺ 21 വേൾഡ് യോഗാ ഡേ. ===
ലോക യോഗാ ദിനത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും യോഗ  ഡെമോൺസ്ട്രേഷന‍ും  ഡിസ്പ്ലേയും സംഘടിപ്പിച്ചു .അസംപ്ഷൻ ഹൈസ്കൂളിലെ എൻ.സി.സി.കേഡറ്റുകളുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. യോഗ പ്രദർശനത്തിൽ നൂറോളം എ.സി.സി വിദ്യാർത്ഥികൾ പങ്കെടുത്തു .പരിപാടികൾക്ക് സി.ടി.ഓ (എൻസിസി ഇൻചാർജ് .)ശ്രീ .അർജുൻ തോമസ് നേതൃത്വം നൽകി . സ്കൂൾ  ഹെഡ്മാസ്റ്റർ  ശ്രീ. ടോംസ് ജോൺസൺ കേഡറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.  പരിപാടികൾ രണ്ടു മണിക്കൂർ നീണ്ടുനിന്നു .

[[പ്രമാണം:15051 aplus b778.png|ലഘുചിത്രം|232x232ബിന്ദു|വിദ്യാർത്ഥികളെ ആദരിക്ക‍ുന്ന‍ു...]]
[[പ്രമാണം:15051 aplus b778.png|ലഘുചിത്രം|240x240px|വിദ്യാർത്ഥികളെ ആദരിക്ക‍ുന്ന‍ു...]]
[[പ്രമാണം:15051 ruby667.png|ലഘുചിത്രം|232x232ബിന്ദു|റൂബി ജൂബിലി യുടെ ഉദ്ഘാടന കർമ്മം]]
[[പ്രമാണം:15051 ruby667.png|ലഘുചിത്രം|240x240px|റൂബി ജൂബിലി യുടെ ഉദ്ഘാടന കർമ്മം]]

=== ജൂൺ 25  എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ച‍ു. ===

വരി 44: വരി 44:
ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ജനസംഖ്യ വർദ്ധനവിന്റെ ദൂഷ്യവശങ്ങളും അതിൻറെ സാധ്യതകളും വിഷയ

ത്തിൽ ശ്രീ .ഷാജു .എം. എസ് സന്ദേശം നൽകി.
ത്തിൽ ശ്രീ .ഷാജു .എം. എസ് സന്ദേശം നൽകി.[[പ്രമാണം:15051 kalolsavam-1.jpg|ലഘുചിത്രം|239x239px|സ്കൂൾ കലോത്സവം]]
 
=== ജൂലൈ 21 ചാന്ദ്രദിനം. ===
=== ജൂലൈ 21 ചാന്ദ്രദിനം. ===
[[പ്രമാണം:15051 kalolsavam-1.jpg|ലഘുചിത്രം|230x230ബിന്ദു|സ്കൂൾ കലോത്സവം]]
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി .

=== ആഗസ്റ്റ് 4,7 സ്കൂൾ കലോത്സവം. ===
=== ആഗസ്റ്റ് 4,7 സ്കൂൾ കലോത്സവം. ===
സ്കൂൾ കലോത്സവം ആഗസ്റ്റ് 4 ,7 . എന്നീ തീയതികളിലായി സംഘടിപ്പിച്ചു. മൂന്ന്  വേദികളിലായി വിവിധ പരിപാടികൾ ക്രമപ്പെടുത്തി അവതരിപ്പിച്ചു. നാടക നൃത്ത ഇനങ്ങൾ

പ്രധാന വേദിയിലും മറ്റു ചില ഇനങ്ങൾ രണ്ടാമത്തെയും മൂന്നാമത്തെയും വേദികളിലായി സംഘടിപ്പിച്ചു .വേദികൾക്ക് രാഗം ,താളം , ശ്രുതി എന്നീ  പേരും നൽകി നൽകി. സ്റ്റേജിതര മത്സരങ്ങൾ നേരത്തേ സംഘടിപ്പിച്ചു വിലയിരുത്തിയരുന്നു..  
പ്രധാന വേദിയിലും മറ്റു ചില ഇനങ്ങൾ രണ്ടാമത്തെയും മൂന്നാമത്തെയും വേദികളിലായി സംഘടിപ്പിച്ചു .വേദികൾക്ക് രാഗം ,താളം , ശ്രുതി എന്നീ  പേരും നൽകി നൽകി. സ്റ്റേജിതര മത്സരങ്ങൾ നേരത്തേ സംഘടിപ്പിച്ചു വിലയിരുത്തിയരുന്നു.. [[പ്രമാണം:15051 indepnden group.jpg|ലഘുചിത്രം|238x238ബിന്ദു|എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം]]
 
=== ആഗസ്റ്റ്  6,9 ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ===

=== ആഗസ്റ്റ്  15 എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു .. ===

[[പ്രമാണം:15051 indepnden group.jpg|ലഘുചിത്രം|238x238ബിന്ദു|എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം]]
[[പ്രമാണം:15051 arjun09.jpg|ലഘുചിത്രം|239x239ബിന്ദു|അർജുൻ സാറിന് യാത്രയയപ്പ് .]]

അസംപ്ഷൻ ഹൈസ്കൂളിലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് , ,ശ്രീമതി ബിന്ദു എന്നിവർ ആശംസകളർപ്പിച്ചു.  ആഘോഷ ത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ  ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളോട് സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി .......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ആസാദീ കാ അമൃത് മഹോത്‍സവ്|കൂടുതൽ വായിക്കാം]]..

=== ആഗസ്റ്റ് 30 അർജുൻ സാറിന് യാത്രയയപ്പ്  നൽകി ===

ലഡാക്കിൽ വച്ച് നടക്കുന്ന എലിമിനേറ്റർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന അസംപ്ഷൻ ഹൈസ്കൂൾ അധ്യാപകൻ ശ്രീ അർജുൻ തോമസിന് കൽപ്പറ്റ റെക്സിൻ ലൈനിൽ യാത്രയയപ്പ് നൽകുി.എലിമിനേറ്റർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന അസംപ്ഷൻ ഹൈസ്കൂൾ അധ്യാപകൻ ശ്രീ അർജുൻ തോമസിനെ അധ്യാപകരും പിടിഎയും യാത്രയയപ്പ് നൽകുി
ലഡാക്കിൽ വച്ച് നടക്കുന്ന എലിമിനേറ്റർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന അസംപ്ഷൻ ഹൈസ്കൂൾ അധ്യാപകൻ ശ്രീ അർജുൻ തോമസിന് കൽപ്പറ്റ റെക്സിൻ ലൈനിൽ യാത്രയയപ്പ് നൽകുി.എലിമിനേറ്റർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന അസംപ്ഷൻ ഹൈസ്കൂൾ അധ്യാപകൻ ശ്രീ അർജുൻ തോമസിനെ അധ്യാപകരും പിടിഎയും യാത്രയയപ്പ് നൽകുി.......കൂടുതൽ..

=== ആഗസ്റ്റ് 10 സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ ===