"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 93: വരി 93:
'''[[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ|1)  E.C.S.C :  ( English Communicative Study Class )]]'''
'''[[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ|1)  E.C.S.C :  ( English Communicative Study Class )]]'''


'''2)  G.V.I :   ( Global Vision International )'''
'''[[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ|2)  G.V.I :   ( Global Vision International )]]'''
 
കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി ഒരു തുടർഘട്ടമായി  
 
2018 ജൂലായിൽ ഗ്ലോബൽ വിഷൻ ഇന്റർനാഷണലുമായി   കൈകോർത്തുകൊണ്ട്
 
'''ECSC''' ക്ലാസ് കുറേക്കൂടി  വിശാലവും പ്രായോഗികവു മാക്കി. വിദേശീയരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷ ജ്ഞാനവും കായിക വിദ്യാഭ്യാസവും ഇഴചേർത്ത് കൊണ്ടുള്ള  പദ്ധതിയാണിത് .  ഓസ്ട്രേലിയ, Britain,Turkeyഎന്നീ രാജ്യങ്ങളെ, പ്രതിനിധാനം ചെയ്യുന്ന അധ്യാപകരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.  ഒരു പക്ഷെ  ഇത്  നടപ്പിലാക്കുന്ന  കേരളത്തിലെ  അപൂർവ്വം  സ്ക്കൂളുകളിൽ  ഒന്നായിരിക്കും   ഇത്  . ഈ വിദേശ  അധ്യാപകരോടൊപ്പം സ്കൂളിനെ പ്രതിനിധാനം ചെയ്ത്  ഈ  സ്ക്കൂളിലെ     ഷൈൻ,ലിജിയ എന്നീ അധ്യാപകരും .
 
'''GVI''' യുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് Motivation ക്ലാസ്, ബോയ്സിന് Guidance ക്ലാസ് , ഗേൾസ് Empowerment  ക്ലാസ്സ് , എസ്എസ്എൽസി കുട്ടികൾക്ക് counselling ക്ലാസ് , എന്നിവ സംഘടിപ്പിച്ചു.


'''3) S. A. F. E  :   ( Students Action Force it to Eradicate drugs )'''
'''3) S. A. F. E  :   ( Students Action Force it to Eradicate drugs )'''

18:21, 7 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി
M M O V H S S
വിലാസം
പനയപ്പിള്ളി

പനയപ്പിള്ളി , കൊ‍ച്ചി - 2
,
മട്ടാഞ്ചേരി പി.ഒ.
,
682002
,
എറണാകുളം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0484 2226151
ഇമെയിൽmmovhss2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്26085 (സമേതം)
വി എച്ച് എസ് എസ് കോഡ്907024
യുഡൈസ് കോഡ്32080801912
വിക്കിഡാറ്റQ99486002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ479
പെൺകുട്ടികൾ218
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ97
പെൺകുട്ടികൾ79
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഫാസിൽ ഇ
പ്രധാന അദ്ധ്യാപികഷൈൻ വി എ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ കലാം
എം.പി.ടി.എ. പ്രസിഡണ്ട്ഷമിദ
അവസാനം തിരുത്തിയത്
07-09-202226085
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി സബ്‌ജില്ലയിലെ ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് മദ്റസത്തുൽ മുജാഹിദീൻ ഓറിയൻ്റൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ (എം എം ഒ വി എച്ച് എസ് എസ്).അറബിക്കടലിൻ്റെ റാണി എന്നറിയപ്പെടുന്ന പശ്ചിമ കൊച്ചിയുടെ ഹൃദയ ഭാഗത്തായി പനയപ്പിള്ളി എന്ന പ്രദേശത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്...

ചരിത്രം

അമ്പതുകളുടെ ആദ്യഘട്ടത്തിൽ ആരംഭിച്ച കേരളാ നദ്‌വത്തുൽ മുജാഹിദീൻ (K N M) എന്ന സംഘടന കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ അതിൻ്റെ ശാഖകൾ രൂപംകൊണ്ടു. കൂടുതൽ അറിയാൻ ഇവിടെ അമർത്തുക

ഭൗതിക സൗകര്യങ്ങൾ

* വിശാലമായ മൈതാനം

* നവീകരിച്ച ഓഡിറ്റോറിയം

* ഹൈ ടെക് ക്ലാസ്റൂമുകൾ

കൂടുതൽ അറിയാൻ ഇവിടെ അമർത്തുക

വഴികാട്ടി

* ബസിലാണെങ്കിൽ..എറണാകുളത്ത്  നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരി ബസ് കയറി പനയപ്പിള്ളി സ്റ്റോപ്പ്  (8.8 കിലോ മീറ്റർ)

* മറ്റ് വാഹനങ്ങളിൽ (ഓട്ടോ,ബൈക്ക്,കാർ)..എറണാകുളത്ത്  നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരി ഭാഗത്തേക്ക് ഹാർബർ പാലം കഴിഞ്ഞ് തോപ്പുംപടിയിൽ നിന്നും വലത്തോട്ട് മൗലാനാ ആസാദ് റോഡ് വഴി (ഫിഷിങ് ഹർബാറിൻ്റെ  മുമ്പിലൂടെ ) 2 കിലോ മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം


{{#multimaps:9.9489094,76.2570808|zoom=18}}


9.94886,76.25663 എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി

പ്രവർത്തനങ്ങൾ

  എയ്ഡഡ്  വിദ്യാലയമായ  എം.എം.ഒ.വി. എച്ച്.എസ്.എസ്  കാലാകാലങ്ങളിൽ  ചെറുത്തുനിൽപ്പിലൂടെയും , അതിജീവനത്തിലൂടെയും  പൊതു വിദ്യാഭ്യാസ രംഗത്ത് സർക്കാർ  കൊണ്ടുവരുന്ന  മാറ്റങ്ങളോടെയും   മികവിന്റെ ജൈത്രയാത്ര  തുടരുന്നു .  ഇതിൽ  മാനേജറുടെ  നേതൃത്വത്തിൽ  മാനേജ്മെന്റിന്റെ  പൂർണ്ണ  പിന്തുണയോടെ  ഈ  പൊതു വിദ്യാലയത്തിനായി  മികവുറ്റ  പ്രവർത്തനങ്ങൾ  കണ്ടെത്തി  അധ്യാപകരുടെയും , രക്ഷിതാക്കളുടെയും  സഹകരണത്തോടെ  ഓരോ  പ്രവർത്തനങ്ങളും  നടപ്പിലാക്കി  വരുന്നു .

കർമ്മ പദ്ധതികൾ  :

1)  E.C.S.C :  ( English Communicative Study Class )

2) G.V.I :   ( Global Vision International )

3) S. A. F. E  :   ( Students Action Force it to Eradicate drugs )

പുതിയ തലമുറ  മയക്കുമരുന്നിന് അടിമകളാവുന്ന  ദുരന്ത  കാഴ്ച്ച  വല്ലാതെ  വേദനിപ്പിക്കുന്നതാണ്  . അറിവുകൾ  അക്ഷരകൂട്ടായ  പാഠപുസ്തകങ്ങൾക്കും , ബാഗുകൾക്കും  ഉള്ളിൽ  മയക്കുമരുന്നുകൾ  ഒളിപ്പിക്കുന്ന , അറിവുകളുടെ  വാചകങ്ങൾ  ഉരുവിടേണ്ട  പിഞ്ചു  ചുണ്ടുകളിൽ  കഞ്ചാവ്  പുകയുന്ന  ദുഖകരമായ  കാഴ്ച്ചക്ക്   കേരളം  ഇന്ന്   സാക്ഷിയാണ്  . ഇതിൽ  നിന്നും  കുട്ടികളെയും  , യുവാക്കളെയും  മോചിപ്പിക്കുവാൻ ,  കേരളത്തിലെ  മുഴുവൻ  സ്കൂളുകൾക്കും  മാതൃകയായി ,  സ്കൂൾ വിദ്യാർഥികളെ നാടിന്റെ കാവൽക്കാർ ആക്കി കൊണ്ട്  ഈ  സ്കൂൾ

S. A. F. E ന് രൂപംനൽകി . മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ഇതിലെ ആക്ടീവ് മെമ്പേഴ്സ് ആകുന്നതിലൂടെ  ഞങ്ങളുടെ വിദ്യാലയം drug free zone  ആയി പ്രഖ്യാപിക്കപ്പെട്ടു. ജസ്റ്റിസ് kemal pasha  ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ പാർലിമെന്റ്  അംഗം  ശ്രീ പ്രൊഫസർ കെ വി തോമസ്,  ശ്രീ കെ ജെ മാക്സി  എം.എൽ.എ ,

കെ. എൻ. എം സംസ്ഥാന വൈസ് പ്രസിഡണ്ട് എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, നവജ്യോതി പ്രതിനിധി, കൗൺസിലർ മാരായ സനീഷ് അജീബ്,സുനിത അഷ്റഫ് എന്നിവർ പങ്കെടുത്തു .

S. A. F. E ന്റെ ബാനറിൽ ബോധവൽക്കരണ ക്ലാസുകൾ , തെരുവുനാടകങ്ങൾ , ക്യാമ്പയിനുകൾ , എന്നിവ  സംഘടിപ്പിച്ചു , ലഘുലേഖകൾ  വിതരണം ചെയ്തു . S. A. F. E. ന്റെ എല്ലാ പരിപാടികളിലും GVIയുടെ സാന്നിധ്യവും ഉറപ്പാക്കിയിരുന്നു. വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ വ്യാപരിക്കൽ   സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഒപ്പിട്ട ഒരു നിവേദനം മാനേജറുടെയും ,

തസ്ലീം ഭായി ടീച്ചറിന്റെയും PTA യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഒരു സംഘം S. A. F. E അംഗങ്ങളായ വിദ്യാർത്ഥികൾ  സബ് . കളക്ടർ ശ്രീ  സ്നേഹിൽ കുമാറിന് കൈമാറി.


മേൽവിലാസം

എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി