"കളിയാട്ടമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/എന്റെ ഗ്രാമം എന്ന താൾ കളിയാട്ടമുക്ക് എന്നാക്കി മാറ്റിയിരിക്കുന്നു: സ്വതന്ത്രതാൾ സൃഷ്ടിക്കുന്നതിന്
വരി 12: വരി 12:

കളിയാട്ടദിവസം മൂന്നിയൂർ പ്രദേശം  വാണിജ്യകേന്ത്രമായി മാറുന്നു.കാർഷിക സംസ്കാരം വിളിച്ചോദുന്ന നടീൽ വസ്തുക്കളായ വിത്തുകൾ ,തൈകൾ മുതലായവ സുലഭമായി ലഭിക്കുന്നത് കളിയാട്ടദിനത്തിലാണ് .ഇവ വാങ്ങാൻ വേണ്ടി പലരും ഈപ്രദശത്ത് എത്തിച്ചേരുന്നു.വിവിധ മതസ്ഥരുടെ ഒരു കൂട്ടായ്മയും ഈ ഉത്സവത്തിന്റെ വിജയത്തിന് കാരണമാണെന്നും,മതേതര  സ്വഭാവം കാത്തുസൂക്ഷിച്ച് ഒരുമയുടെ ഉത്സവമാണ് കളിയാട്ടമെന്നും അന്വേഷണത്തിലൂടെ മനസിലായി.

[[വർഗ്ഗം:സ്വതന്ത്രതാളുകൾ]]
"https://schoolwiki.in/കളിയാട്ടമുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്