"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 96: വരി 96:

ഡോ  അബ്‌ദുൾ കലാം  അനുസ്മരണദിനത്തോട് അനുബന്ധിച്ച സ്കൂൾ അസംബ്ലി യിൽ കലാം  അനുസ്മരണ പ്രസംഗം ആറാം ക്ലാസിലെ മാസ്റ്റർ കരൺ അജിത് പറഞ്ഞു.കൂടാതെ കാലം ജീവചരിത്രം അടങ്ങിയ ഡോക്യുമെന്ററി കുട്ടികൾ വീക്ഷിച്ചു .

'''<u>ഹിരോഷിമ നാഗസാക്കി ദിനം (ആഗസ്റ്റ്  6 )</u>'''
ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ നിന്നും 500 മൈൽ അകലെയുള്ള ഹിരോഷിമ നഗരത്തിൽ 1945 August 6 ന് രാവിലെ 8.15 ന് ലോകത്തെ നടുക്കിയ അണുബോംബ് വിക്ഷേപിക്കപെട്ടു. വീഡിയോ പ്രദർശനം നടത്തി . കൂടാതെ കുട്ടികൾ സഡാക്കോ പക്ഷികളെ ഉണ്ടാക്കി. യുദ്ധ വിരുദ്ധ ജാഥയും കുട്ടികൾ നടത്തി.

'''<u>ഓണാഘോഷം(സെപ്റ്റംബർ 2)</u>'''
'''<u>ഓണാഘോഷം(സെപ്റ്റംബർ 2)</u>'''

2022 -2023 അക്കാദമിക  വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 2 -ആം തിയതി സ്കൂളിൽ വച്ചു   നടത്തി. ക്ലാസ് ടീച്ചേഴ്സും കുട്ടികളും ഓണ വേഷമണിഞ്ഞ വിവിധതരം  പരിപാടികൾ അവതരിപ്പിച്ച് കുടുംബസമേതം   ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു.  ഓണപ്പാട്ട്, പ്രസംഗം, നാടൻ പാട്ട് , നൃത്തം എന്നിങ്ങനെ വ്യത്യസ്തമായ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കുട്ടികളുടെ കുടുംബാംഗങ്ങളും ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ അവരവർ വരച്ച ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അവരുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും ചെയ്തു.കുട്ടികളുടെ ഓണപൂക്കള മത്സരവും നടന്നു .കൂടാതെ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു .