"ജി.യു.പി.എസ് പുള്ളിയിൽ/ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ഏതൊരു | ഏതൊരു സ്കൂളിന്റേയുംഭൗതിക അക്കാദമിക രംഗങ്ങളിലെ നട്ടെല്ലാണല്ലോ അവിടുത്തെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി . ജി യു പി സ്കൂൾ പുള്ളിയിലെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിലും സഹകരണത്തിലും ഒട്ടേറെ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ പുള്ളിയിൽ ഗവണ്മെന്റ് യു പി സ്കൂളിനെ ജില്ലയിലെതന്നെ മികച്ച സ്കൂളായി ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വൈവിധ്യമാർന്നതും കാര്യക്ഷമവുമായ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ഓരോ വർഷവും ഫലപ്രദമായി നടപ്പിലാക്കികൊണ്ടിരിക്കുന്നു. ഈ പ്രവർത്തനങ്ങൾക്കെല്ലാം ശക്തമായ നേതൃത്വം നൽകുന്നതിലും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിലും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ശ്രദ്ധ പതിപ്പിക്കുന്നു. | ||
ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിലും നമ്മുടെ നാടിനെ വിഴുങ്ങിയ പ്രളയത്തിൽ പുള്ളിയിൽ ഗവണ്മെന്റ് യു പി സ്കൂളിലും പ്രളയ ക്യാമ്പ് നടത്തിയിരുന്നു. ഈ ക്യാമ്പ് വിജയകരമായി പൂർത്തിയാക്കുന്നതിലും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വലിയ പങ്കു വഹിച്ചു. അതോടൊപ്പം വിദ്യാർത്ഥികളുടെ പ്രളയബാധിത വീടുകൾ സന്ദർശിക്കുന്നതിൽ മുൻകയ്യെടുത്തതും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ്. കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും വസ്ത്രങ്ങളും മാനസിക പിന്തുണയും നൽകുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കാഴ്ചവെച്ചത്. | ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിലും നമ്മുടെ നാടിനെ വിഴുങ്ങിയ പ്രളയത്തിൽ പുള്ളിയിൽ ഗവണ്മെന്റ് യു പി സ്കൂളിലും പ്രളയ ക്യാമ്പ് നടത്തിയിരുന്നു. ഈ ക്യാമ്പ് വിജയകരമായി പൂർത്തിയാക്കുന്നതിലും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വലിയ പങ്കു വഹിച്ചു. അതോടൊപ്പം വിദ്യാർത്ഥികളുടെ പ്രളയബാധിത വീടുകൾ സന്ദർശിക്കുന്നതിൽ മുൻകയ്യെടുത്തതും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ്. കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും വസ്ത്രങ്ങളും മാനസിക പിന്തുണയും നൽകുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കാഴ്ചവെച്ചത്. | ||
| വരി 6: | വരി 6: | ||
2019ൽ പുള്ളിയിൽ ഗവൺമെന്റ് യു പി സ്കൂളിലെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി മികച്ച പിടിഎ ക്കുള്ള സബ്‍ജില്ലാ അവാർഡ് കരസ്ഥമാക്കി. | 2019ൽ പുള്ളിയിൽ ഗവൺമെന്റ് യു പി സ്കൂളിലെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി മികച്ച പിടിഎ ക്കുള്ള സബ്‍ജില്ലാ അവാർഡ് കരസ്ഥമാക്കി. | ||
== സ്‍കൂൾ മാനേജ്മെന്റ് കമ്മിറ്റി 2022-23 == | |||
കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിലും പിടിഎ ജനറൽബോഡികൾ സംഘടിപ്പിക്കാൻ കഴിയാത്തതിനാൽ സ്കൂളിന്റെ സുഖമമായ നടത്തിപ്പിനുവേണ്ടി താൽക്കാലികമായി ഒരു എസ്എം സി കമ്മിറ്റി രൂപീകരിക്കുകയുണ്ടായി . പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ പുതിയ എസ് എം സി കമ്മിറ്റി രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും തത്ഫലമായി എസ് എം സി ജനറൽബോഡി യോഗം ജൂൺ മാസത്തിൽ തന്നെ സ്കൂളിൽ വെച്ച് നടത്തുകയും ചെയ്തു. ഏകദേശം 500 ഓളം രക്ഷിതാക്കൾ ഈ യോഗത്തിൽ സംബന്ധിക്കുകയും എസ് എം സി കമ്മറ്റിയിലേക്ക് യോഗ്യരായവരെ നാമനിർദ്ദേശം ചെയ്യുകയും ചെയ്തു. ഈ സ്കൂളിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത എസ്എംസി വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. | |||
{| class="wikitable" | |||
|+ | |||
!ചെയർമാൻ | |||
!ഷാജഹാൻ | |||
|- | |||
| '''വൈസ് ചെയർപേഴ്സൺ''' | |||
|'''സുമി''' | |||
|- | |||
| '''എം. ടി. എ പ്രസിഡന്റ്''' | |||
|'''സാജിത''' | |||
|} | |||
== സ്‍കൂൾ മാനേജ്മെന്റ് കമ്മിറ്റി 2021-22 == | == സ്‍കൂൾ മാനേജ്മെന്റ് കമ്മിറ്റി 2021-22 == | ||