ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി (മൂലരൂപം കാണുക)
19:43, 27 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
== പഠനാനുബന്ധ പ്രവർത്തനങ്ങൾ == | == പഠനാനുബന്ധ പ്രവർത്തനങ്ങൾ == | ||
വിദ്യാരംഗം കലാസാഹിത്യ വേദി യുടെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ച് കൈയെഴുത്ത് മാസികാനിർമ്മാണം മത്സരമായി നടത്തി. ഓരോ ഗ്രൂപ്പിനെയും സഹായിക്കാൻ അധ്യാപകരെയും 5 ഗ്രൂപ്പുകളായി തിരിച്ചു. മഴവില്ല്, തൂലിക, മയൂരം, തൂവൽ, നിലാവ് എന്നീ ഗ്രൂപ്പുകളുടെയും മാസികകൾ മികച്ചതായിരുന്നു. ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ്. പി. ശ്രുതി മാസികകൾ പ്രകാശനം ചെയ്തു. പാപ്പിനിശ്ശേരി എ.ഇ.ഒ സുനിൽ സാർ ഉപഹാരസമർപ്പണം നടത്തി. തേൻ മൊഴി, വഴി തേടുന്ന വെളിച്ചങ്ങൾ,പുനർജനി... എന്നീ മാസികകൾ യഥാക്രമം 1,2,3 സ്ഥാനങ്ങൾ നേടി.കുട്ടികളുടെ സർഗവാസനകൾ കണ്ടെത്താനും പ്രോത്സാഹനം നൽകാനും ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. | വിദ്യാരംഗം കലാസാഹിത്യ വേദി യുടെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ച് കൈയെഴുത്ത് മാസികാനിർമ്മാണം മത്സരമായി നടത്തി. ഓരോ ഗ്രൂപ്പിനെയും സഹായിക്കാൻ അധ്യാപകരെയും 5 ഗ്രൂപ്പുകളായി തിരിച്ചു. മഴവില്ല്, തൂലിക, മയൂരം, തൂവൽ, നിലാവ് എന്നീ ഗ്രൂപ്പുകളുടെയും മാസികകൾ മികച്ചതായിരുന്നു. ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ്. പി. ശ്രുതി മാസികകൾ പ്രകാശനം ചെയ്തു. പാപ്പിനിശ്ശേരി എ.ഇ.ഒ സുനിൽ സാർ ഉപഹാരസമർപ്പണം നടത്തി. തേൻ മൊഴി, വഴി തേടുന്ന വെളിച്ചങ്ങൾ,പുനർജനി... എന്നീ മാസികകൾ യഥാക്രമം 1,2,3 സ്ഥാനങ്ങൾ നേടി.കുട്ടികളുടെ സർഗവാസനകൾ കണ്ടെത്താനും പ്രോത്സാഹനം നൽകാനും ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. | ||
ആഴ്ചയിൽ സ്കൂൾ അസംബ്ലി നടത്താറുണ്ട് .ബുൾബുൾ, ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട് . | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |