ജി.എച്ച്.എസ്സ്.കൊടുവായൂർ (മൂലരൂപം കാണുക)
18:44, 24 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}}പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ കൊല്ലങ്കോട് ഉപജില്ലയിലെ കൊടുവായൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് കൊടുവായൂർ സ്കൂൾ . 1906ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | {{PHSSchoolFrame/Header}}പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ കൊല്ലങ്കോട് ഉപജില്ലയിലെ കൊടുവായൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് കൊടുവായൂർ സ്കൂൾ . 1906ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 301: | വരി 301: | ||
*ശ്രീലങ്ക ബ്രോഡ്കാസ്റ്റിംഗ് കോര്പറേഷന് ൽ അനൗൺസർ ആയി വിരമിച്ച സരോജിനി ശിവലിംഗം, | *ശ്രീലങ്ക ബ്രോഡ്കാസ്റ്റിംഗ് കോര്പറേഷന് ൽ അനൗൺസർ ആയി വിരമിച്ച സരോജിനി ശിവലിംഗം, | ||
* | * | ||
'''{{വിജയോത്സവം 2022}}''' | |||
2020 ,2021 2022 വർഷങ്ങളിലെ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച SSLC ,+TWO വിജയികളെ അനുമോദിച്ചു. | |||
ബഹുമാനപ്പെട്ട നെന്മാറ MLA ബാബു അവർകൾ വിജയികൾക്ക് പാരിതോഷികങ്ങൾ നൽകി ആദരിച്ചു. ശ്രീ ഗോപിനാഥൻ മെമ്മോറിയൽ ക്യാഷ് അവാർഡും അദ്ദേഹം SSLC A + വിജയികൾക്ക് സമ്മാനിച്ചു . ചടങ്ങിൽ മുഖ്യാതിഥി ആയി ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എം രാജൻ അവർകൾ പങ്കെടുത്തു .കൊടുവായൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് പ്രേമ സുകുമാരൻ ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു .പ്രിൻസിപ്പൽ ശോഭ ടി ചടങ്ങിന് സ്വാഗതം പറഞ്ഞു. ശ്രീ കുട്ടുമണി,ശ്രീമതി മഞ്ജു,നൂർജഹാൻ,ഷീല,മുരളീധരൻ,സോണി,നൗഷാദ്,മുരളി എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. ഹെഡ്മാസ്റ്റർ ശ്രീ രാജൻ എം വി നന്ദി പ്രകാശിപ്പിച്ചു . | |||
== ചിത്രശാല == | == ചിത്രശാല == |