"യു .പി .എസ്സ് .ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ഇൻഫോബോക്സ്) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 12: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1936 | |സ്ഥാപിതവർഷം=1936 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=യു.പി സ്കൂൾ | ||
പടിഞ്ഞാറ്റോതറ | |||
|പോസ്റ്റോഫീസ്=പടിഞ്ഞാറ്റോതറ | |പോസ്റ്റോഫീസ്=പടിഞ്ഞാറ്റോതറ | ||
|പിൻ കോഡ്=689551 | |പിൻ കോഡ്=689551 | ||
വരി 34: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=16 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=17 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=33 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷേർലി കെ ഈപ്പൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സനോജ് സ്രാമ്പിയിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=എലിസബത്ത് മാത്യു | |എം.പി.ടി.എ. പ്രസിഡണ്ട്=എലിസബത്ത് മാത്യു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=373441.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
17:31, 20 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു .പി .എസ്സ് .ഓതറ | |
---|---|
പ്രമാണം:373441.jpeg | |
വിലാസം | |
പടിഞ്ഞാറ്റോതറ യു.പി സ്കൂൾ
പടിഞ്ഞാറ്റോതറ , പടിഞ്ഞാറ്റോതറ പി.ഒ. , 689551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഇമെയിൽ | upsothera@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37344 (സമേതം) |
യുഡൈസ് കോഡ് | 32120600431 |
വിക്കിഡാറ്റ | Q87593811 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർലി കെ ഈപ്പൻ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. സനോജ് സ്രാമ്പിയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | എലിസബത്ത് മാത്യു |
അവസാനം തിരുത്തിയത് | |
20-08-2022 | 37344 |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പടിഞ്ഞാറ്റോതറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് യു.പി.സ്കൂൾ ഓതറ.തോട്ടത്തിൽ സ്കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത് .തിരുവല്ല അതിരൂപത സീറോ മലങ്കര കാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തോട്ടത്തിൽ പി.സി.ചാക്കോയുടെ നേതൃത്വത്തിൽ 1936-ൽ സ്ഥാപിതമായ ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .
ചരിത്രം
കുറ്റൂർ പഞ്ചായത്തിൽ ആറാം വാർഡിലാണ് യുപി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1936ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
5 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ പഠനത്തിനായി ക്ലാസ് മുറികൾ ,സയൻസ് ലാബ് ,ലൈബ്രറി ,ലാപ്ടോപ്പുകൾ ,പ്രൊജക്ടർ ,ശുചിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട് . കൂടുതൽ വായിക്കുക .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യവേദി ഉപജില്ലാ - ജില്ലാ മത്സരങ്ങളിൽ എല്ലാ വർഷവും ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു വരുന്നു.കൂടുതൽ വായിക്കുക
സ്കൂൾ ഫോട്ടോ
-
Gandhi Jayanti
-
Gandhi Jayanti
-
Gandhi Jayanti
-
ഓണാഘോഷം
-
ഓണാഘോഷം
-
പോസ്റ്റർ
-
BS21 PTA 37344 1.jpg
-
BS21 PTA 37344 2.jpg
-
BS21 PTA 37344 3.jpg
-
BS21 PTA 37344 4.jpg
-
BS21 PTA 37344 5.jpg
-
ക്ലാസ് 5 ഇംഗ്ലീഷ് ആക്ടിവിറ്റി
-
ക്ലാസ് 5 സയൻസ് ആക്ടിവിറ്റി
-
ക്രിസ്മസ് ആര്ട്ട്
-
ക്രിസ്മസ് ന്യൂയർ കാർഡ് നിർമാണം
മികവുകൾ
കലാകായിക മേളകളിലും ശാസ്ത്രമേളകളിലും വിവിധതലങ്ങളിൽ മത്സരിക്കുകയും സബ്ജില്ലാ - ജില്ലാതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നുകൂടുതൽ വായിക്കുക .
മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് | ചാർജ്ജെടുത്ത തീയതി |
---|---|---|---|
1. | പി.എം.ഏബ്രഹാം | 1983- 1987 | |
2. | പി.എം.ഏബ്രഹാം | 01/04/1987 | |
3. | സ്കറിയ ജോബ് | 1989-1994 | |
4. | വി.എം.പൗലോസ് | 06/04/1994 | |
5. | പി.സി.മത്തായി | 1995-2004 | 01/04/1995 |
6. | ഷൈനി വർഗീസ് | 2004-2006 | 01/06/2004 |
7. | റജി ജോർജ്ജ് അമയിൽ | 2006-2022 | 01/04/2006 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
🔺 ശ്രീ. കെ.റ്റി.ചാക്കോ - സ്പോർട്സ്
🔺 ശ്രീ. അനീഷ് തോമസ് - രാഷ്ട്രീയം
🔺 ശ്രീ. ചെറിയാൻ തോമസ് - രാഷ്ട്രീയം
🔺 ശ്രീമതി. ബിന്ദു കുഞ്ഞുമോൻ - രാഷ്ട്രീയം
🔺 ആൽഫ അമ്മിണി ജേക്കബ് - രാഷ്ട്രീയം
🔺 ശ്രീ. വിഷ്ണുപ്രസാദ് - സിനിമ സംവിധായകൻ
🔺 ശ്രീ. റ്റി.എം.സത്യൻ - പരിസ്ഥിതി പ്രവർത്തകൻ
🔺 ഡോ. സിസ്റ്റർ . സായൂജ്യ - കൗൺസിലർ
🔺 ജീവേഷ് വർഗീസ് - ദൂരദർശൻ അവതാരകൻ
ദിനാചരണങ്ങൾ
ദേശീയ , അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ അതാതു ദിവസത്തിൻ്റെ പ്രാധാന്യം അനുസരിച്ച് പോസ്റ്റർ / ബാഡ്ജ് നിർമ്മാണം , ചിത്രരചന , ചെറുകഥ ,ഉപന്യാസം , ബോധവത്കരണ ക്ലാസ്സുകൾ , വിവിധ കലാരൂപങ്ങളുടെ അവതരണം , ക്വിസ് മത്സരം , പതിപ്പ് തയ്യാറാക്കൽ , വീഡിയോ നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ സമുചിതമായി നടത്തി വരുന്നു .
അദ്ധ്യാപകർ
റജി ജോർജ്ജ് അമയിൽ[ഹെഡ്മാസ്റ്റർ]
അനീഷ് വി ചെറിയാൻ
സാറാമ്മ ചാക്കോ
റിതു തോമസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
*ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം .( പത്ത് കിലോമീറ്റർ )
* തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും 13 കിലോമീറ്റർ
* തിരുവല്ല ബസ്റ്റാൻ്റിൽ നിന്നും 12 കിലോമീറ്റർ
* റ്റി.കെ റോഡ് നെല്ലാട് ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ
.{{#multimaps: 9.358626,76.6139544 | width=800px|zoom=18 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37344
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ