"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26038 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26038 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 142: വരി 142:

'''വായനാദിനം'''
'''വായനാദിനം'''
 
[[പ്രമാണം:26038വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നടത്തിയ പ്രതിജ്ഞ.jpg|ലഘുചിത്രം|26038വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നടത്തിയ പ്രതിജ്ഞ.jpg]]
വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ വായനയുടെ അത്ഭുതലോകത്തേക്ക് കൈപിടിച്ചുയർത്തിയ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി കൊണ്ടാടുന്നു .വായനാദിനാചരണത്തിൻറെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി .സബ്ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ ബഷീർ ദിന ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആർദ്ര രണ്ടാം സ്ഥാനത്തിന് അർഹയായി ആയി.പുസ്തകങ്ങളോടുള്ള അടുപ്പം വർദ്ധിപ്പിക്കുവാനും അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായനശീലം ആക്കുവാനും ഓരോ കുട്ടികളും പ്രതിജ്ഞ ചെയ്തു.