ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് എരുവ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36414 (സംവാദം | സംഭാവനകൾ)
No edit summary
36414 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=68
|ആൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=107
|വിദ്യാർത്ഥികളുടെ എണ്ണം 1-10=107
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഇല്ല
|പ്രധാന അദ്ധ്യാപിക=റജിമോൾ വിടി
|പ്രധാന അദ്ധ്യാപകൻ=ഇല്ല
|പ്രധാന അദ്ധ്യാപകൻ=ഇല്ല
|പി.ടി.എ. പ്രസിഡണ്ട്=എം.ഹമീദ് അൻസിൽ
|പി.ടി.എ. പ്രസിഡണ്ട്=എം.ഹമീദ് അൻസിൽ

15:29, 19 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് എരുവ സൗത്ത്
വിലാസം
കായംകുളം

കായംകുളം പി.ഒ.
,
690502
,
ആലപ്പുഴ ജില്ല
സ്ഥാപിതം00 - 00 - 1916
വിവരങ്ങൾ
ഫോൺ0479 2442048
ഇമെയിൽgovtlpseruvasouth@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36414 (സമേതം)
യുഡൈസ് കോഡ്32110600513
വിക്കിഡാറ്റQ87479314
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകായംകുളം മുൻസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ107
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇല്ല
പ്രധാന അദ്ധ്യാപികറജിമോൾ വിടി
പി.ടി.എ. പ്രസിഡണ്ട്എം.ഹമീദ് അൻസിൽ
എം.പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അൻസിൽ
അവസാനം തിരുത്തിയത്
19-08-202236414


പ്രോജക്ടുകൾ




1916 ൽ സ്ഥാപിതമായ ഗവ. എൽ. പി. ജി. എസ് എരുവ എന്ന ഈ സ്കൂൾ "ചക്കാലയിൽ" സ്കൂൾ എന്നറിയപ്പെടുന്നു...

ചരിത്രം

സ്കൂൾ 1916 ൽ സ്ഥാപിതമായി. ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിലാണ് ഗവൺമെൻറ് എൽ പി ജി സ്കൂൾ എരുവ നിലകൊള്ളുന്നത്.രാജഭരണ കാലത്തെ നാട്ടു രാജ്യമായ കായംകുളത്ത് 1916 ൽ സ്ഥാപിതമായ ഗവ. എൽ. പി. ജി. എസ് എരുവ എന്ന ഈ സ്കൂൾ "ചക്കാലയിൽ" സ്കൂൾ എന്നറിയപ്പെടുന്നു... കൂടുതൽ ചരിത്രം വായിക്കുക

ഭൗതികസൗകര്യങ്ങൾ

നൂറിലേറെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകൾ ആണുള്ളത്. സ്റ്റാഫ് റൂം ഉൾപ്പെടെ 6 മുറികൾ ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ ഒരു ഫുട്ബോൾ ഗ്രൗണ്ട് ഉണ്ട്. സ്കൂളിൽ ജൈവകൃഷി പ്രവർത്തനങ്ങൾ ചെയ്യുന്നു. 2 ടോയ്‌ലറ്റുകൾ ഉണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളെ വ്യത്യസ്ത ക്ലബ്ബുകളിൽ അംഗങ്ങളായി തിരിച്ചിരിക്കുന്നു.. ശുചിത്വം, ആരോഗ്യം, ഗണിതം, ഇംഗ്ലീഷ്‌, വിദ്യാരംഗം കലാസാഹിത്യവേദി എന്നിങ്ങനെ വിവിധതരം ക്ലബ്ബുകളുണ്ട്. കൂടുതൽ വായിക്കുക

അംഗീകാരങ്ങൾ

കൈറ്റ് വിക്ടേഴ്സ്  ചാനലിലെ രണ്ടാം ക്‌ളാസിന്റെ ഓൺലൈൻ ക്‌ളാസിലെ സാന്നിദ്ധ്യo, വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ മറ്റ് വിദ്യാഭ്യാസ വിചക്ഷണന്മാരുടെ പ്രശംസ പിടിച്ചു മാറ്റിയ നമ്മുടെ സ്വന്തം കുട്ടി മാഷ് ആദം എം എസ് ഈ സ്കൂളിന്റെ അഭിമാനം. കൂടുതൽ വായിക്കുക

ആദം എം എസ്
ആദം എം എസ്

മുൻ സാരഥികൾ

ന. പേര് വർഷം ചിത്രം
1 ഗംഗാധരൻ 2006-2009
2 ഡാനിയൽ. റ്റി 2015-2018
3 പി ഇ ശ്രീലത 2018-2021
4 പി കെ ശോഭന 2014-20015


സ്കൂളും പരിസരവും , പാർക്കിന്റെ ചിത്രങ്ങളും


കൂടുതൽ ചിത്രങ്ങൾ കാണുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.

{{#multimaps:9.1839952,76.4999476 |zoom=18}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_എരുവ_സൗത്ത്&oldid=1840030" എന്ന താളിൽനിന്ന് ശേഖരിച്ചത്