"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
"ഹായ്സ്കൂൾ കുട്ടിക്കൂട്ടം ".'''ഹാർഡ് വയർ പരിശീലനം, അനിമേഷൻ, മലയാളം കംപ്യൂട്ടിംഗ്, സൈബർ മീഡിയ, ഇലക്ട്രോണികസ്''' , എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ളാസ്സുകളിൽ നടപ്പാക്കിവരുന്ന ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം 2017 മാർച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.പിടിഎ പ്രസിഡന്റ് ശ്രീ സിന്ധുകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. | "ഹായ്സ്കൂൾ കുട്ടിക്കൂട്ടം ".'''ഹാർഡ് വയർ പരിശീലനം, അനിമേഷൻ, മലയാളം കംപ്യൂട്ടിംഗ്, സൈബർ മീഡിയ, ഇലക്ട്രോണികസ്''' , എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ളാസ്സുകളിൽ നടപ്പാക്കിവരുന്ന ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം 2017 മാർച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.പിടിഎ പ്രസിഡന്റ് ശ്രീ സിന്ധുകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. | ||
<big>വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി '''40 വിദ്യാർത്ഥികളും''' അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി '''ജോളി ടീച്ചറും സൗമ്യ ടീച്ചറും''' അടങ്ങുന്ന ഒരു കൈറ്റസ് ഗ്രൂപ്പ് രൂപീകരിക്കുകയും '''എച്ച് എം. ലൈല പ്രകാശ് , പി ടി എ പ്രസി൯ന്റ് ശ്രീ സിന്ധുകുമാർ''' എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജൂൺ മാസത്തിൽ മാസ്റ്റർ ട്രെയ്നർ '''രമ ടീച്ചർ''' ലിറ്റിൽകൈറ്റ്സ് പദ്ധതി ഔപചാരികമായി ഉത്ഘാടനം ചെയ്യുകയും ചെയ്തു എല്ല ബുധാഴ്ചകളിലും വൈകുന്നേരം 4 മണിമുതൽ 5മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.</big> | <big>വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി '''40 വിദ്യാർത്ഥികളും''' അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി '''ജോളി ടീച്ചറും സൗമ്യ ടീച്ചറും''' അടങ്ങുന്ന ഒരു കൈറ്റസ് ഗ്രൂപ്പ് രൂപീകരിക്കുകയും '''എച്ച് എം. ലൈല പ്രകാശ് , പി ടി എ പ്രസി൯ന്റ് ശ്രീ സിന്ധുകുമാർ''' എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജൂൺ മാസത്തിൽ മാസ്റ്റർ ട്രെയ്നർ '''രമ ടീച്ചർ''' ലിറ്റിൽകൈറ്റ്സ് പദ്ധതി ഔപചാരികമായി ഉത്ഘാടനം ചെയ്യുകയും ചെയ്തു എല്ല ബുധാഴ്ചകളിലും വൈകുന്നേരം 4 മണിമുതൽ 5മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.</big> | ||
== ലിറ്റിൽകൈറ്റ്സ് ഉദ്ഘാടന കർമ്മം | == ലിറ്റിൽകൈറ്റ്സ് ഉദ്ഘാടന കർമ്മം 22- 23 == | ||
'''കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹാർഡ് വയർ പരിശീലനം, അനിമേഷൻ, മലയാളം കംപ്യൂട്ടിംഗ്, സൈബർ മീഡിയ, ഇലക്ട്രോണികസ്''' , എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി 2022-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ജൂൺമാസം ഹെഡ്മിസ്ട്രസ് സി. ഷേർളി ഡബ്ല്യൂൂ, പി.ടി.എ പ്രസിഡന്റ് സന്തോഷ് രാജ് എന്നിവരുടെ സാന്നിധ്യത്തിൽ ആരംഭിച്ചു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം ക്ലാസുകൾ നടത്തിവരുന്നു. | '''കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹാർഡ് വയർ പരിശീലനം, അനിമേഷൻ, മലയാളം കംപ്യൂട്ടിംഗ്, സൈബർ മീഡിയ, ഇലക്ട്രോണികസ്''' , എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി 2022-23 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ജൂൺമാസം ഹെഡ്മിസ്ട്രസ് സി. ഷേർളി ഡബ്ല്യൂൂ, പി.ടി.എ പ്രസിഡന്റ് സന്തോഷ് രാജ് എന്നിവരുടെ സാന്നിധ്യത്തിൽ ആരംഭിച്ചു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം ക്ലാസുകൾ നടത്തിവരുന്നു. | ||
'''ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ( | '''ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ(22-23)''' | ||
# ശ്രേയ.ജെ | # ശ്രേയ.ജെ | ||
| വരി 131: | വരി 131: | ||
<gallery> | <gallery> | ||
൪൪൦൦൩൨൨൩൩൨൩൨൩.jpg | പ്രമാണം:൪൪൦൦൩൨൨൩൩൨൩൨൩.jpg | ||
2345654.JPG | പ്രമാണം:2345654.JPG | ||
2376549.JPG | പ്രമാണം:2376549.JPG | ||
414141.JPG | പ്രമാണം:414141.JPG | ||
1444444.JPG | പ്രമാണം:1444444.JPG | ||
12324658.JPG | പ്രമാണം:12324658.JPG | ||
87654334.JPG | പ്രമാണം:87654334.JPG | ||
345762349.JPG | പ്രമാണം:345762349.JPG | ||
432567876.JPG | പ്രമാണം:432567876.JPG | ||
1234098745.JPG | പ്രമാണം:1234098745.JPG | ||
54321234765.JPG| | പ്രമാണം:54321234765.JPG | ||
പ്രമാണം:IMG 20220314 105523.jpg|പ്രധാന അധ്യാപിക സിസ്റ്റർ ഷേർളി ഡബ്ല്യൂൂ | |||
</gallery> | </gallery> | ||