"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96: വരി 96:
[[പ്രമാണം:44055-logo without bg.png|ഇടത്ത്‌|ചട്ടരഹിതം|30x30ബിന്ദു]] <font size=5>[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]</font size=5>
[[പ്രമാണം:44055-logo without bg.png|ഇടത്ത്‌|ചട്ടരഹിതം|30x30ബിന്ദു]] <font size=5>[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]</font size=5>


ഞങ്ങളുടെ കുഞ്ഞുങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകങ്ങളാണ് വിവിധ ദിനാചരണങ്ങളിലെ പങ്കാളിത്തം,പ്രായമായവരെ പരിഗണിച്ചുള്ള വയോമിത്രം പോലുള്ള പ്രോജക്ടുകൾ,പ്രത്യേക പരിഗണന വേണ്ടവരോട് ഒപ്പം,വായന മരിച്ചിട്ടില്ല എന്നോർമിപ്പിച്ചുകൊണ്ടുള്ള വാതായനം മുതലായവ


<u>'''ദിനാചരണങ്ങൾ'''</u>


സാമോദം - വിവിധ ദിനാചരണങ്ങൾ കൂടുതൽ അറിയാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ '''|ക്ലിക്ക് ചെയ്തോളൂ.]]


'''<u>വയോമിത്രം</u>'''
കുട്ടികളുടെ പ്രോജക്ടുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഈ പ്രോജക്ട് പ്രായമായവരോടുള്ള പരിഗണനയുടെയും സ്നേഹത്തിന്റെയും പ്രതിഫലനമാണ്. കൂടുതൽ അറിയാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' പാഠ്യേതരപ്രവർത്തനങ്ങൾ '''#.E0.B4.B5.E0.B4.AF.E0.B5.8B.E0.B4.AE.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|ഇവിടെ ക്ലിക്ക് ചെയ്യുക.]]
'''<u>ഒപ്പമുണ്ട് കൂടെ</u>'''
ഒപ്പമുള്ളവരുടെ കണ്ണീർ തുടച്ച് ഒപ്പം കൂടെ കൂട്ടാനായി കേരള സർക്കാറിന്റെ ഉൾച്ചേരൽ(ഇൻക്ലൂസീവ്)വിദ്യാഭ്യാസത്തോടൊപ്പം ഞങ്ങളും....പ്രത്യേക പരിഗണന വേണ്ടവർക്കായുള്ള ക്രമീകരണങ്ങൾ [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' 2019 മുതൽ 2021വരെയുള്ള പ്രവർത്തനങ്ങൾ '''#.E0.B4.92.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.AE.E0.B5.81.E0.B4.A3.E0.B5.8D.E0.B4.9F.E0.B5.8D .E0.B4.95.E0.B5.82.E0.B4.9F.E0.B5.86|അറിയാനായി ക്ലിക്ക് ചെയ്തോളൂ]]
'''<u>വാതായനം</u>'''
വായനയുടെ വിശാലതയിലേയ്ക്ക് ഒരു യാത്ര! ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ കണ്ട് തിരഞ്ഞെടുക്കാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ഗ്രന്ഥശാല/''' നോട്ടം '''|നോട്ടം പേജിലേയ്ക്ക് പോകാം]]


= സ്റ്റാഫും പി.ടി.എ യും  =
= സ്റ്റാഫും പി.ടി.എ യും  =
5,919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1839008" എന്ന താളിൽനിന്ന് ശേഖരിച്ചത്