"എ എം യു പി എസ് കൂളിമുട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 1: | വരി 1: | ||
== സ്വാതന്ത്ര്യ ദിനാഘോഷം റിപ്പോർട്ട് 2022 == | |||
[[ | സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് കൂളിമുട്ടം എ എം യു പി എസിൽ വളരെ വിപുലമായ പരിപാടികൾ നടത്തുകയുണ്ടായി ആദ്യമായി ഓഗസ്റ്റ് 10ന് സ്വതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പ്രവർത്തനമാണ് നടത്തിയത് മാനേജർ അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ വിദ്യാർഥികളും അധ്യാപകരും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ ഒട്ടേറെപ്പേർ പരിപാടിയിൽ പങ്കാളികളായി . പിന്നീട് ഓഗസ്റ്റ് 11 രാവിലെ വിദ്യാലയാഗണത്തിൽ പതിനാലാം വാർഡ് മെമ്പർ ശ്രീമതി ജസ്ന ഷെമീർ ഗാന്ധി മരം നട്ടു പിടിഎ പ്രസിഡണ്ട് ശ്രീ കെ കെ കണ്ണനും അധ്യാപകരും വിദ്യാർത്ഥികളും പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും കൂടിയാണ് ഗാന്ധിമരം നട്ടത്. തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 12ന് രാവിലെ അസംബ്ലിയിൽ സ്കൂൾ ലീഡർ വൈകാശി ഭരണഘടനയുടെ ആമുഖം വായിച്ചു. കൂടാതെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് യു പി തലത്തിൽ ക്വിസ് മത്സരം നടത്തി ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട രണ്ടാം വാർഡ് മെമ്പർ ശ്രീ കെ കെ സഗീർ അവർകളായിരുന്നു. ഓഗസ്റ്റ് 13 രാവിലെ 9 മണിക്ക് എല്ലാ അധ്യാപകരും വിദ്യാർത്ഥികളും അവരുടെ വീടുകളിൽ പതാക ഉയർത്തി ഓരോരുത്തരും വീടുകളിൽ ഉയർത്തിയ പതികയുടെ ചിത്രങ്ങൾ വിദ്യാലയത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ഉണ്ടായി. ഓഗസ്റ്റ് 14 ആഘോഷവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ സഹകരണത്തോടെ വളരെ നല്ല രീതിയിൽ തന്നെ വിദ്യാലയം അലങ്കരിച്ചിരുന്നു. ഓഗസ്റ്റ് 15 രാവിലെ 7 30 ന് എല്ലാ അധ്യാപകരും വിദ്യാലയത്തിൽ എത്തിയിരുന്നു 8.30 മണിയോടുകൂടി രക്ഷിതാക്കളും വിദ്യാർത്ഥികളും വിദ്യാലയത്തിൽ എത്തി കൃത്യം 9 മണിക്ക് തന്നെ മാനേജർ പതാക ഉയർത്തി ശേഷം ദേശഭക്തിഗാനം ആലപിച്ചു ആശംസകൾ നേർന്നു കൊണ്ട് ഹെഡ് മിസ്ട്രസ്സ് സംസാരിച്ചശേഷം വിദ്യാർത്ഥികളുടെ റാലി നടത്തിയിരുന്നു. റാലി നടത്തി തിരിച്ചെത്തിയ കുട്ടികളെ മധുരപലഹാരം നൽകിയാണ് സ്വീകരിച്ചിരുന്നത് പിന്നീട് കലാപരിപാടികൾ നടന്നു ഒരുപാട് പരിപാടികൾ അവതരിപ്പിച്ചിരുന്നു കലാപരിപാടികൾ ക്കിടയിൽ ഓപ്പൺ ക്വിസ് നടത്തിയതും വളരെ നല്ലൊരു അനുഭവമായിരുന്നു. 9.30 ആരംഭിച്ച കലാപരിപാടികൾ ഏകദേശം 12 മണി വരെ നീണ്ടു നിന്നു ശേഷം അധ്യാപകരുടെയും രക്ഷിതാക്കളുടെയും സ്കൂട്ടർ റാലി നടത്തി കൊണ്ട് വിദ്യാലയത്തിലെ സ്വതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചു. | ||
[[പ്രമാണം:23454Signature.jpeg|ലഘുചിത്രം|സ്വാതന്ത്ര്യത്തിൻ്റെ കൈയ്യൊപ്പ് - KG കുട്ടികൾ]] |
18:48, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്വാതന്ത്ര്യ ദിനാഘോഷം റിപ്പോർട്ട് 2022
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് കൂളിമുട്ടം എ എം യു പി എസിൽ വളരെ വിപുലമായ പരിപാടികൾ നടത്തുകയുണ്ടായി ആദ്യമായി ഓഗസ്റ്റ് 10ന് സ്വതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പ്രവർത്തനമാണ് നടത്തിയത് മാനേജർ അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ വിദ്യാർഥികളും അധ്യാപകരും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ ഒട്ടേറെപ്പേർ പരിപാടിയിൽ പങ്കാളികളായി . പിന്നീട് ഓഗസ്റ്റ് 11 രാവിലെ വിദ്യാലയാഗണത്തിൽ പതിനാലാം വാർഡ് മെമ്പർ ശ്രീമതി ജസ്ന ഷെമീർ ഗാന്ധി മരം നട്ടു പിടിഎ പ്രസിഡണ്ട് ശ്രീ കെ കെ കണ്ണനും അധ്യാപകരും വിദ്യാർത്ഥികളും പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും കൂടിയാണ് ഗാന്ധിമരം നട്ടത്. തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 12ന് രാവിലെ അസംബ്ലിയിൽ സ്കൂൾ ലീഡർ വൈകാശി ഭരണഘടനയുടെ ആമുഖം വായിച്ചു. കൂടാതെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് യു പി തലത്തിൽ ക്വിസ് മത്സരം നടത്തി ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട രണ്ടാം വാർഡ് മെമ്പർ ശ്രീ കെ കെ സഗീർ അവർകളായിരുന്നു. ഓഗസ്റ്റ് 13 രാവിലെ 9 മണിക്ക് എല്ലാ അധ്യാപകരും വിദ്യാർത്ഥികളും അവരുടെ വീടുകളിൽ പതാക ഉയർത്തി ഓരോരുത്തരും വീടുകളിൽ ഉയർത്തിയ പതികയുടെ ചിത്രങ്ങൾ വിദ്യാലയത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ഉണ്ടായി. ഓഗസ്റ്റ് 14 ആഘോഷവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ സഹകരണത്തോടെ വളരെ നല്ല രീതിയിൽ തന്നെ വിദ്യാലയം അലങ്കരിച്ചിരുന്നു. ഓഗസ്റ്റ് 15 രാവിലെ 7 30 ന് എല്ലാ അധ്യാപകരും വിദ്യാലയത്തിൽ എത്തിയിരുന്നു 8.30 മണിയോടുകൂടി രക്ഷിതാക്കളും വിദ്യാർത്ഥികളും വിദ്യാലയത്തിൽ എത്തി കൃത്യം 9 മണിക്ക് തന്നെ മാനേജർ പതാക ഉയർത്തി ശേഷം ദേശഭക്തിഗാനം ആലപിച്ചു ആശംസകൾ നേർന്നു കൊണ്ട് ഹെഡ് മിസ്ട്രസ്സ് സംസാരിച്ചശേഷം വിദ്യാർത്ഥികളുടെ റാലി നടത്തിയിരുന്നു. റാലി നടത്തി തിരിച്ചെത്തിയ കുട്ടികളെ മധുരപലഹാരം നൽകിയാണ് സ്വീകരിച്ചിരുന്നത് പിന്നീട് കലാപരിപാടികൾ നടന്നു ഒരുപാട് പരിപാടികൾ അവതരിപ്പിച്ചിരുന്നു കലാപരിപാടികൾ ക്കിടയിൽ ഓപ്പൺ ക്വിസ് നടത്തിയതും വളരെ നല്ലൊരു അനുഭവമായിരുന്നു. 9.30 ആരംഭിച്ച കലാപരിപാടികൾ ഏകദേശം 12 മണി വരെ നീണ്ടു നിന്നു ശേഷം അധ്യാപകരുടെയും രക്ഷിതാക്കളുടെയും സ്കൂട്ടർ റാലി നടത്തി കൊണ്ട് വിദ്യാലയത്തിലെ സ്വതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചു.