"ജി.യു.പി.എസ് വടുതല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്വാതന്ത്ര്യദിന സന്ദേശ റാലി ചിത്രം ഉൾപ്പെടുത്തി
(ഖണ്ഡിക ഉൾപ്പെടുത്തി)
(സ്വാതന്ത്ര്യദിന സന്ദേശ റാലി ചിത്രം ഉൾപ്പെടുത്തി)
വരി 14: വരി 14:
=== സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ===

സ്വാതന്ത്രഭാരതത്തിന്റെ 75 -)൦ വാർഷികത്തോടനുബന്ധിച്ചുള്ള 'സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം' പരിപാടിയുടെ ഭാഗമായി വടുതല ജി യു പി സ്കൂളിൽ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി .പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനകർമ്മം ബഹു .പ്രധാനാധ്യാപകൻ റെജി മാസ്റ്റർ നിർവഹിച്ചു. ഓഗസ്റ്റ് 10 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് 'ചാർത്തൽ - പരിപാടിയിൽ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ അംഗങ്ങളും പങ്കെടുക്കുകയുണ്ടായി .എൽ പി -യു പി വിഭാഗങ്ങൾക്ക് പ്രത്യേകമായി പ്രസംഗമത്സരവും പതാക നിർമാണമത്സരവും സംഘടിപ്പിച്ചു .ദേശഭക്തി ഗാനമത്സരം , സ്വാതന്ത്ര്യ സമര ക്വിസ് മത്സരം ,ചുമർപത്രിക നിർമാണമത്സരം ,ഗാന്ധിമരം നടൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഉത്സാഹപൂർവ്വം പങ്കെടുക്കുകയുണ്ടായി .ഓഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് ബഹു.പ്രധാനാധ്യാപകൻ റെജി മാസ്റ്റർ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം കൈമാറുകയും ചെയ്തു .പി ടി എ പ്രസിഡണ്ട് മൊയ്‌ദീൻ അവർകൾ ,വാർഡ് കൗൺസിലർ ഷക്കീന മിൽസ, സുജീഷ് എ എസ് എന്നിവർ സന്നിഹിതരായിരുന്നു .വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾക്കുശേഷം സ്വാതന്ത്ര്യത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന വർണാഭമായ സ്വാതന്ത്ര്യദിന സന്ദേശ റാലിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പി ടി എ , എം പി ടി എ , ഒ എസ് എ ,എസ് എസ് ജി അംഗങ്ങളും നാട്ടുകാരും പങ്കുചേർന്നു. പരിപാടിയുടെ അവസാനത്തിൽ വടുതല സെന്ററിൽ വച്ച് ഭരണഘടനയുടെ ആമുഖം എല്ലാവർക്കുമായി വായിച്ചുകേൾപ്പിക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു .

[[പ്രമാണം:24347Ind1.jpeg|ലഘുചിത്രം|319x319ബിന്ദു|സ്വാതന്ത്ര്യദിന സന്ദേശ റാലി]]
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1837591" എന്ന താളിൽനിന്ന് ശേഖരിച്ചത്