"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ദേശിയ) |
No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:Independence day cycle rally.jpg|ലഘുചിത്രം]] | [[പ്രമാണം:Independence day cycle rally.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Independence day august 10 -15.jpg|ലഘുചിത്രം]]സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവം ഓഗസ്റ്റ് 10 മുതൽ 15 വരെ പ്രൗഢഗംഭീരമായീ വിവിധ പരിപാടികളോടേ ആഘോഷിച്ചു . സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്, സൈക്കിൾ റാലി, വിവിധ മൽസരങ്ങൾ തുടങ്ങിയവ നടത്തി . | [[പ്രമാണം:Independence day august 10 -15.jpg|ലഘുചിത്രം]]സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവം ഓഗസ്റ്റ് 10 മുതൽ 15 വരെ പ്രൗഢഗംഭീരമായീ വിവിധ പരിപാടികളോടേ ആഘോഷിച്ചു . സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്, സൈക്കിൾ റാലി, വിവിധ മൽസരങ്ങൾ തുടങ്ങിയവ നടത്തി .എൽ പി , യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടത്തിയ പ്രച്ഛന്നവേഷം , പ്രസംഗമത്സരം ,ക്വിസ് ,ദേശഭക്തിഗാനം തുടങ്ങിയ മത്സരങ്ങളിൽ സമ്മാനർഹരായവർക്ക് സി. ജ്യോതി സമ്മാനദാനം നടത്തി. | ||
ഓഗസ്റ്റ് 15ന് പ്രധാന അധ്യാപിക സിസ്റ്റർ ജ്യോതി ദേശീയ പതാക ഉയർത്തി .കൊടകര പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളെയും സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഘോഷയാത്രയിൽ സെൻറ് ഡോൺബോസ്കോ ഗേൾസ് ഹൈസ്കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി.{{PHSchoolFrame/Pages}} | ഓഗസ്റ്റ് 15ന് പ്രധാന അധ്യാപിക സിസ്റ്റർ ജ്യോതി ദേശീയ പതാക ഉയർത്തി .കൊടകര പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളെയും സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഘോഷയാത്രയിൽ സെൻറ് ഡോൺബോസ്കോ ഗേൾസ് ഹൈസ്കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി.{{PHSchoolFrame/Pages}} |
12:30, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവം
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവം ഓഗസ്റ്റ് 10 മുതൽ 15 വരെ പ്രൗഢഗംഭീരമായീ വിവിധ പരിപാടികളോടേ ആഘോഷിച്ചു . സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്, സൈക്കിൾ റാലി, വിവിധ മൽസരങ്ങൾ തുടങ്ങിയവ നടത്തി .എൽ പി , യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടത്തിയ പ്രച്ഛന്നവേഷം , പ്രസംഗമത്സരം ,ക്വിസ് ,ദേശഭക്തിഗാനം തുടങ്ങിയ മത്സരങ്ങളിൽ സമ്മാനർഹരായവർക്ക് സി. ജ്യോതി സമ്മാനദാനം നടത്തി. ഓഗസ്റ്റ് 15ന് പ്രധാന അധ്യാപിക സിസ്റ്റർ ജ്യോതി ദേശീയ പതാക ഉയർത്തി .കൊടകര പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളെയും സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഘോഷയാത്രയിൽ സെൻറ് ഡോൺബോസ്കോ ഗേൾസ് ഹൈസ്കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |