"ജി എച്ച് എസ് എസ് മണലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22011 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങളിൽ തിരുത്തൽ നടത്തി
22011 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ കൂട്ടി ചേർത്തു
വരി 31: വരി 31:


'''സ്വാതന്ത്ര്യദിനാഘോഷം'''
'''സ്വാതന്ത്ര്യദിനാഘോഷം'''
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു .ഓഗസ്റ്റ് 10 നു തുടക്കം കുറിച്ച പരിപാടികളിൽ വിവിധ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു.സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്‌ .ഗാന്ധിമരം നടൽ ,ഭരണഘടനയുടെ ആമുഖം വായിക്കൽ ,കുട്ടികളുടെ കലാപരിപാടികൾ .പതാക ഉയർത്തൽ എന്നെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ ദേശീയത ഉയർത്താനും ,ഇന്ത്യയുടെ സംസ്ക്കാരവും പൈതൃകവും കാത്തു സൂക്ഷിക്കാനും ,സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടിയ ദേശീയ നേതാക്കളോട് ആദരവു പ്രകടിപ്പിക്കാനും സഹായകമായി .
[[പ്രമാണം:22011 independance (1).jpg|ലഘുചിത്രം|സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്‌ ]]
[[പ്രമാണം:22011 independance (1).jpg|ലഘുചിത്രം|സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്‌ ]]
"https://schoolwiki.in/ജി_എച്ച്_എസ്_എസ്_മണലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്